Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]
പറഞ്ഞു
ഹ്മ്മ്.... നീ വന്നിട്ട് നമുക്ക് ഇതിനെ പറ്റി സംസാരിക്കാം.... ഞാൻ പറഞ്ഞു
ഡാ ഒരു കാര്യം കൂടെ..... ഞാൻ ബാംഗ്ലൂർ ഉള്ള കാര്യം നിമിഷക്ക് അറിയാമോ ?
അറിയാം.....
വിപിന്റെ കൂടെ ആണ് താമസം എന്നും അറിയാം അല്ലേ....
ഹാ.....
എനിക്ക് തോന്നി.... നിങ്ങൾക്ക് സ്വസ്ഥമായി പ്രേമിക്കാൻ വേണ്ടി ആണല്ലേ എന്നെ ബാംഗ്ലൂരിന് കൊണ്ട് വന്നത്.... കാവ്യ കൂളായി പറഞ്ഞു
ഹേയ്... അല്ലടാ അത് വിപിൻ പറഞ്ഞിട്ട് തന്നെയാ..... ഞാൻ നുണ പറഞ്ഞു
ഹമ്മ്.... എത്ര നാളായി ഇത് തുടങ്ങിയിട്ട്....
ഒരു ആറ് മാസം... ഞാൻ പറഞ്ഞു
അത്രയേ ഉള്ളോ ? ഞാൻ വിചാരിച്ചു കുറെ നാളായി കാണുമെന്ന്....
ഹേയ്യ്... വിപിൻ അവളെ ശ്രദ്ധിക്കാതെ ആയതോടെയാ അവൾ എന്നോട് അടുത്തത്...... സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ ആണെന്ന് അറിഞ്ഞാൽ ആരായാലും ഇങ്ങനെ ഒക്കെ ആയിപ്പോകും..... ഞാൻ പറഞ്ഞു
അത് പറഞ്ഞത് കാവ്യക്ക് കൊണ്ടു... പിന്നെ കാവ്യ ഒന്നും പറയാതായി....
പോയോ.... ഞാൻ ചോദിച്ചു
ഇല്ലടാ.....
ഞങ്ങൾ പക്ഷേ നല്ല ഹാപ്പി ആടോ..... ഞാനും നിമിഷയും..... എനിക്കവളെ സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ഉണ്ട്....
അപ്പോ വിപിനോ ?
അതാണ് പ്രശ്നം.... ഇപ്പൊ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോകട്ടെ..... ഞാൻ പറഞ്ഞു
അതേ....
അത് പോട്ടെ.... താൻ എന്നാ വരുക.... ബുധനാഴ്ചക്ക് വരുമോ ?
ഓ... നിമിഷ തിരക്കായപ്പോൾ എന്നെ വേണം അല്ലേ.... കാവ്യ പറഞ്ഞു നിമിഷക്ക് പകരം താൻ ആകുമോ ? ഞാൻ ചോദിച്ചു
അതെന്താടാ എനിക്ക് നിമിഷയുടെ അത്രയും ഭംഗി ഇല്ലേ ?
തനിക്ക്
💬 Comments
View all comments