0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 6171

നിമിഷായേക്കാൾ ഭംഗി ഉണ്ട്.... ഞാൻ അതല്ല ഉദ്ദേശിചേ.....

പിന്നെ.....

നിമിഷ തരുന്നതൊക്കെ താൻ തരുമോ എന്ന്..... ഞാൻ ചോദിച്ചു

പോടാ.....  കാവ്യ നിസാരമായി പറഞ്ഞു.....

രണ്ട് ദിവസം കഴിഞ്ഞു കേറി വാ.... ചേട്ടന് ഇവിടെ ബോറടിക്കുന്നു.....

നോക്കട്ടെ....

നോക്കിയാൽ പോരാ വരണം.... വന്നാൽ അന്ന് പറഞ്ഞത് പോലെ ട്രീറ്റ് തരാം.....

ഓഫർ ഒന്നും വേണ്ടാ.... അല്ലാതെ തന്നെ ഞാൻ വന്നേക്കാം.... കാവ്യ പറഞ്ഞു

ഹാ... എന്നാൽ ശരി.....

അങ്ങിനെ ഫോൺ കട്ട് ചെയ്ത് ഞാൻ ഓഫീസ് അടച്ഛ് ഇറങ്ങി......

നേരത്തെ ഇറങ്ങിയതിനാൽ ഞാൻ സ്വാതിയെ വിളിക്കാൻ നിന്നില്ല.... നേരെ ഫ്ലാറ്റിലേക്ക് വന്നു.....

ഫ്ലാറ്റിൽ വന്ന് ഒന്ന് ഫ്രഷ് ആയി നിമിഷയെ വിളിച്ചു....

എടാ അവർ വന്നില്ലേ..... ഞാൻ ചോദിച്ചു

അവർ 10 മണി ആയി എത്തിയപ്പോൾ..... ചേട്ടൻ എവിടെയാ ?

ഞാൻ ഫ്ലാറ്റിൽ എത്തി....

എന്നാൽ ഇവിടേക്ക് വാ.... അച്ഛനേയും അമ്മയെയും കണ്ടിട്ട് പോ......

ആ ഇപ്പൊ വരാം.....

അങ്ങിനെ ഞാൻ താഴേക്ക് ഇറങ്ങി, കാളിങ് ബെൽ അടിച്ചതും നിമിഷ ഡോർ തുറന്നു....

ചേട്ടൻ നേരത്തേ വന്നോ... എന്നോട് ചേർന്ന് നിന്നുകൊണ്ട് നിമിഷ ചോദിച്ചു

ആ, കാര്യമായി പണിയൊന്നും ഉണ്ടായില്ല.... എവിടെ അവർ ?........ നിമിഷയിൽ നിന്നും കുറച്ചു അകന്ന് കൊണ്ട് ഞാൻ ചോദിച്ചു.....

അവർ റൂമിലാ.... വീണ്ടും അവൾ എന്നോട് ചേർന്ന് കൊണ്ട് പറഞ്ഞു

അവർ കാണും കേട്ടോ.... ഞാൻ പറഞ്ഞു

പോ.... അവൾ കിണുങ്ങിക്കൊണ്ട് പറഞ്ഞു

അപ്പോളേക്കും അകത്തുനിന്നും ആരോ വരുന്ന ശബ്ദം കേട്ട് അവൾ പുറകിലേക്ക് മാറി....

ആ മോനായിരുന്നോ..... നിമിഷയുടെ 'അമ്മ

💬 Comments

View all comments