0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 6200

എന്നെ കണ്ടതും ചോദിച്ചു

അതേ അമ്മേ.... അച്ഛനോ.....

ഇവിടെ ഉണ്ട്..... അപ്പോളേക്കും അച്ഛനും വന്നു

അങ്ങിനെ കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു അവരോട് സംസാരിച്ചു....

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളേക്കും ആരോ കാളിംഗ് ബെൽ അമർത്തി....

നിമിഷ പോയി വാതിൽ തുറന്നു...  വിപിൻ ആകുമെന്ന് കരുതി ഞാൻ പുറത്തേക്ക് നോക്കിയതും ദിഷയും സ്വാതിയും അകത്തേക്ക് കയറി വന്നു....

എന്നെ കണ്ടതും ദിഷയും സ്വാതിയും ചിരിച്ചു....

സ്വാതിയെ ഡ്രോപ്പ് ചെയ്യാൻ വന്നതാണെന്നും അതിന്റെ കൂടെ നിമിഷയുടെ അച്ഛനെയും അമ്മയെയും കാണാമല്ലോ എന്ന് കരുതി ഇവിടേക്ക് കയറിയതാണെന്നും പറഞ്ഞു, അവരെയെല്ലാം പരിചയെട്ട്  ദിഷയും സ്വാതിയും  നിമിഷയുടെ  കൂടെ  റൂമിലേക്ക് പോയി....

കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇരുന്നതും വിപിൻ വന്നു....

മരുമകനെ കണ്ടതോടെ അമ്മായി അച്ഛനും അമ്മയും അവനോടായി വിശേഷം തിരക്കൽ....

ആരോ ഹാളിൽ വന്നതറിഞ്ഞ് നിമിഷയും ദിഷയും സ്വാതിയും ഹാളിലേക്ക് വന്നു....

ദിഷയ്ക്ക് ആളെ മനസിലായെങ്കിലും സ്വാതി ആരാണെന്ന് അറിയാതെ നിൽക്കുകയാണ്.... ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ സ്വാതി എല്ലാവരുടെയും മുൻപിൽ വച്ച് അതാരെണെന്ന് ചോദിച്ചേക്കും.....

നമുക്ക് ഇറങ്ങിയാലോ.... ഞാൻ ദിഷയോട് ചോദിച്ചു.....

ഹാ...

എന്നാൽ ശരിയടാ.... ഞാൻ വിപിനോട് പറഞ്ഞു കൊണ്ട് അവിടെനിന്നും ഇറങ്ങി.....

ഞാൻ പോകുകയാ ചേട്ടാ.... ഡോറിനു പുറത്തു എത്തിയതും ദിഷ പറഞ്ഞു....

കുറച്ചു കഴിഞ്ഞു പോകാഡോ.....

വേണ്ടാ..... പോട്ടെ.....  കുറച്ചു പണിയുണ്ട്....

സ്വാതി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല..... അങ്ങിനെ ദിഷ അവിടെ നിന്നും ഇറങ്ങി.....

മുകളിലേക്ക് സ്റ്റെപ് കയറുന്ന സമയം സ്വതിയോട് എന്ത് പറയുമെന്ന് ആലോചിക്കുക ആയിരുന്നു

💬 Comments

View all comments