0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 6202

ഞാൻ.... എന്തായാലും അവൾ വിപിൻ ആരാണെന്ന് ചോദിക്കും.... അവളോട് സത്യം പറയാതെ നിവർത്തിയില്ല.... പക്ഷേ സ്വാതിയെ പോലെ ഒരു പെൺകുട്ടി ഞങ്ങളുടെ കള്ള കളി എങ്ങിനെ ഉൾക്കൊള്ളും എന്നും എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല.....

മുകളിലെത്തി ഡോർ തുറക്കുന്ന സമയം സ്വാതി ആ ചോദ്യം ചോദിച്ചു

അതാരാ ചേട്ടാ....

അത് ഞാൻ പറയാം... വാ....

വിപിനോടുള്ള നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രകടനം കണ്ട് സ്വാതിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിട്ടുണ്ട്....

സ്വാതി പോയി കുളിച്ചിട്ടൊക്കെ വാ... ഞാൻ പറഞ്ഞു

എന്താ ചേട്ടാ.....

ഒരു കാര്യം പറയാൻ ഉണ്ട്.... ഒന്ന് ഫ്രഷ് ആയിട്ട് വാ....  ഞാൻ പറഞ്ഞു

സ്വാതി സംശയത്തോടെ എന്നെ നോക്കികൊണ്ട് റൂമിലേക്ക് കയറി പോയി....

മെനക്കേട് പണിയായി പോയല്ലോ ഇത്..... ഞാൻ മനസ്സിൽ ഓർത്തു....

കുറച്ചു കഴിഞ്ഞതും സ്വാതി കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നു.... ഷാൾ ഒന്നും ഇല്ലാതെ പഴയ ഒരു ചുരിദാറും ഇട്ടുകൊണ്ട് അവൾ എന്റെ മുൻപിൽ വന്നിരുന്നു...

പറയ്..... വന്നപാടെ സ്വാതി പറഞ്ഞു

സ്വാതിയോട് ഇനിയും ഇത് മറച്ചു വച്ചിട്ട് കാര്യമില്ലെന്ന ഓർത്ത് ഞാൻ പറഞ്ഞു തുടങ്ങി....

സ്വാതീ..... ഞാനും ഞാനും നിമിഷയും ഭാര്യാ ഭർത്താക്കന്മാർ ഒന്നുമല്ല.... ഇപ്പൊ താഴെ കണ്ടില്ലേ ഒരാളെ അയാളാണ് നിമിഷയുടെ ശരിക്കുമുള്ള ഭർത്താവ്....

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി....

ഞാൻ പറഞ്ഞത് കേട്ട് സ്വാതി കണ്ണ് മിഴിച്ച് എന്നെത്തന്നെ നോക്കി അങ്ങിനെ ഇരുന്നു....

അപ്പോൾ...... എന്തോ ചോദിക്കാൻ തുനിഞ്ഞു അവൾ പകുതിക്ക് നിർത്തി....

എടാ ഇതൊരു വലിയ കഥയാണ്... ഒരു 8 കൊല്ലം മുൻപ് തുടങ്ങുന്ന

💬 Comments

View all comments