Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]
കഥ അത് മുഴുവൻ പറഞ്ഞാലേ സ്വാതിക്ക് ഞങ്ങളെ മനസിലാക്കാൻ പറ്റൂ.... ഇല്ലെങ്കിൽ സ്വാതി ഞങ്ങളെ തെറ്റുകാരായി മാത്രമേ കാണൂ.....
എന്നാൽ അത് കൂടെ പറയ്.... സ്വാതി പറഞ്ഞു
എനിക്ക് അപ്പോൾ വേറെ തിരക്കൊന്നും ഇല്ലാത്ത കൊണ്ട് ലക്ഷ്മിയുടെ കഥ മുതൽ വിപിനും നിമിഷയും പ്രണയത്തിലായതും, നിമിഷയുടെ വീട്ടിൽ ഞങ്ങൾ പോയിരുന്നതും, ലക്ഷ്മി എന്നെ വിട്ട് പോയതും, അവരുടെ കല്യാണം കഴിഞ്ഞതും അതിനു ഇടയിലേക്ക് കാവ്യ കയറി വന്നതും, പിന്നെ ഞാനും നിമിഷയും ഇങ്ങനെ സെറ്റ് ആയതുമെല്ലാം സ്വതിയോട് വളരെ വിസ്തരിച്ചു പറഞ്ഞു.....
എല്ലാം കേട്ട് കിളിപോയ ഇരിക്കുന്ന സ്വാതിയോട് ഞാൻ ചോദിച്ചു....
ഇനി പറയ് ഞങ്ങൾ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ ?
ആവോ എനിക്കറിയില്ല.... എന്തോ ആലോചിച്ചുകൊണ്ടിരുന്ന സ്വാതി പെട്ടെന്ന് പറഞ്ഞു
(നിങ്ങൾ ചെയ്തതാ ചേട്ടാ ശരി എന്നുള്ള ഒരു പോസിറ്റീവ് മറുപടിയാണ് ഞാൻ അവളിൽ നിന്നും പ്രതീക്ഷിച്ചത്..... ഇത്ര കഷ്ടപ്പെട്ട് കഥ മുഴുവൻ പറഞ്ഞു കൊടുത്തിട്ട് ഇതാണോ ഇവളുടെ അഭിപ്രായം.....)
സ്വാതിയോട് ഇത് മറച്ചുവച്ചിട്ട് കാര്യമില്ലലോ.... കുറച്ചു ദിവസം അവളുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ടാകും.... അപ്പോ ഇതൊക്കെ എന്തായാലും സ്വാതിക്ക് മനസിലാകും....
അത്രയും ദിവസം അയാൾ അവിടെ ഉണ്ടാകുമോ അപ്പോൾ.... സ്വാതി ചോദിച്ചു
ഉണ്ടാകും..... അവളുടെ അച്ഛനും അമ്മയ്ക്കും മരുമോനെ കാണണ്ടേ.... അവരെ ഇതൊന്നും അറിയിക്കാൻ പാടില്ലാലോ....
എത്ര നാൾ ഇതൊക്കെ അറിയിക്കാതെ വെക്കാൻ പറ്റും.... സ്വാതി ചോദിച്ചു
അറിയില്ല.... പോകുന്നിടത്തോളം പോകട്ടെ....
ഇതാണല്ലേ നിങ്ങൾ എല്ലാവരും പറയുന്ന അടിച്ചുപൊളി..... സ്വാതി ഒരു ചിരിയോടെ പറഞ്ഞു
എന്തേ സ്വതിക്കും ഇതുപോലെ അടിച്ചു പൊളിക്കണോ....
എനിക്കൊന്നും
💬 Comments
View all comments