0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9 [SAMI]

Author : SAMI Read All Parts 4459

ഓഫീസിലേക്ക് പോയില്ല മുഴുവൻ സമയവും സൈറ്റിൽ ആയിരുന്നു, അവിടെ നിന്ന് സമയം പോയത് അറിഞ്ഞില്ല, വൈകുന്നേരം ലേറ്റ് ആകുന്നത് കൊണ്ട് നിമിഷയോടും സ്വാതിയോടും ഒരു ഓട്ടോ വിളിച്ചു പൊക്കോളാൻ പറഞ്ഞു....

ഒരു 6 മണി കഴിഞ്ഞതും ഫോണിലേക്കു ദിഷയുടെ കാൾ..... അപ്പോളാണ് ഇന്ന് വൈകുന്നേരം ദിഷയെ കാണാമെന്ന് പറഞ്ഞത് ഓർത്തത്...

ഹാലോ ചേട്ടാ.... നമ്മളെയൊക്കെ മറന്നോ..... ഫോൺ എടുത്തപാടെ ദിഷ ചോദിച്ചു

തന്നെയൊക്കെ അങ്ങിനെ മറക്കുമോ..... സൈറ്റിൽ കുറച്ചു തിരക്കായിരുന്നു.... ലേറ്റ് ആയി അവിടെ നിന്നും ഇറങ്ങാൻ

എല്ലാ ദിവസവും ഈ വഴി വരും എന്ന് പറഞ്ഞിരുന്ന ആളല്ലേ..... ഒരു വിളി പോലും കാണാത്തത് കൊണ്ട് ചോദിച്ചതാ.....

തിരക്കായത് കൊണ്ടല്ലെടാ.....

ഞാൻ വിചാരിച്ചു പുതിയ ആൾക്കാരെ കിട്ടിയത് കൊണ്ടാണെന്ന്....

ഓ നിമിഷ പറഞ്ഞോ.....

പറഞ്ഞു.... ഒരു ചിരിയോടെ ദിഷ പറഞ്ഞു എനിക്കറിയായിരുന്നു ഇത് ഇങ്ങനെ വരുമെന്ന്.....

എനിക്ക് പക്ഷെ അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലടോ..... ആ ഒരു സമയത്ത് അങ്ങിനെ സംഭവിച്ചു പോയതാ.....

എന്നിട്ട് നിമിഷ അങ്ങിനെ അല്ലാലോ പറഞ്ഞത്.... ചേട്ടൻ സ്വാതിയിൽ മയങ്ങി പോയി എന്നൊക്കെ ആണല്ലോ

കിട്ടി കഴിഞ്ഞപ്പോ അല്ലെ മനസിലായത് അവൾ സൂപ്പർ ആണെന്ന്......

ഞങ്ങളെക്കാൾ സൂപ്പറാണോ ?

അങ്ങിനെ പറയാൻ പറ്റില്ല..... പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവൾക്ക്

ഹ്മ്മ്..... ദിഷ ഒന്ന് നീട്ടി മൂളി

ഞാൻ വരണോ ആ വഴി..... ഞാൻ ഒരു താല്പര്യമില്ലാത്തത് പോലെ ചോദിച്ചു

വേണ്ടാ...... സ്വാതി നോക്കി ഇരിക്കുക ആയിരിക്കും

രാവിലെയും വൈകീട്ടും ആ പെങ്കൊച്ചു താങ്ങുമോ.... ഞാൻ ചോദിച്ചു

അതൊക്കെ താങ്ങും..... ഇപ്പൊ

💬 Comments

View all comments