0%

Chapter Title : പ്രിയതമ [Rahul]

Author : Kambikathakal Read All Parts 324

രണ്ടു വർഷകാലം ഞങൾ കണ്ടിട്ടോ മിണ്ടി യിട്ടോ ഇല്ല. എന്നാല് അന്നെനിക്ക് അവളോട് സംസാരിക്കണം എന്ന് തോന്നി...

ഞങൾ വീണ്ടും കണ്ടു.. സംസാരിച്ചു... ഏറേ നേരം....

എപ്പോഴാ വന്നെ...??

പിന്നിലൂടെ തോളിൽ കൈ വച്ചു എന്റെ ഭാര്യ കുലുക്കി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്..

ഇപ്പൊൾ... എന്ന് മാത്രം അവൾക്ക് മറുപടി നൽകി.

അവളുടെ ഒക്കത്ത് ഇരിക്കുകയായിരുന്ന കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ഒരു ഉമ്മ നൽകിയ ശേഷം... ഞാൻ അവളുടെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു???

എന്ത് പറ്റി എന്ന അർത്ഥത്തിൽ അവള് പുരികം പൊക്കി കാണിച്ചപ്പോൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഞാൻ ചുമൽ ഉയർത്തി കാണിച്ചു.

എന്റെ കയ്യിൽ നിന്നും കുഞ്ഞിനെയും വാങ്ങി അവള് മുന്നോട്ട് നടന്നു നീങ്ങിയപ്പോൾ ഞാൻ സ്വയം മനസ്സിൽ പറഞ്ഞു...

ഒരായുസ്സ്‌ മുഴുവൻ തീർത്താൽ തീരാത്ത അത്ര നന്ദി ഉണ്ട് എനിക്ക് നിന്നോട്...

അന്ന് ഞാൻ ആ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ എന്നെ കാണാൻ തയ്യാർ ആയതിനു, എനിക്ക് പറയാൻ ഉള്ളത് കേട്ടതിനു,എന്നെ മനസ്സിലാക്കിയതിന്, വീണ്ടും ഞാൻ ക്ഷണിച്ചപ്പോൾ കഴിഞ്ഞതെല്ലാം മറന്നു എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നതിന്. ഇത്രമാത്രം എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന്. അങ്ങനെ എല്ലാറ്റിനും ....എല്ലാറ്റിനും....

ഇന്ന് ഞങ്ങൾക്ക് നാല് മക്കൾ ആദ്യം ഒരു മോനും മോളും ഇരട്ട കുട്ടികളാണ്. പിന്നെ ഒരു മോളും അവസാനം ഞങ്ങടെ മോനും.. അവന്റെ ഒന്നാം പിറന്നാള് ആണ് ഇന്ന്.

ഇന്ന് ഞാൻ ഒരുപാട് santhoshavaan ആണ്.

ഇന്ന് ഞാൻ എന്റെ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നു.. മനസ്സ്

💬 Comments

View all comments