0%

Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 30.2K

പരുപാടി..

ഞാൻ യൂണിഫോം സാരിയിലാണ് നിക്കുന്നത്..

അയാൾ കുറെ ഡ്രസ്സ്‌ മറിച്ചും തിരിച്ചും നോക്കുന്നുണ്ട്.. എന്നിട്ട് എന്നെ നോക്കി ചിരിക്കും..

ഇതല്ല ഞാൻ ഉദ്ദേശിച്ചത്..

അയാൾ ചിരിച്ചു കൊണ്ട് പറയും.... ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

സാർ... അടുത്ത ആഴ്ച പുതിയത് വരും. മോഡൽ കൂടിയത്...

അയാൾ എന്നെ നോക്കി ചിരിക്കും.. എനിക്ക് വലിയ ചിരിയൊന്നുവരുന്നില്ല. പക്ഷെ കസ്റ്റമർ ആയത് കൊണ്ട് വെറുതെ പുഞ്ചിരിച്ചു..

എന്നോട് ഡ്രസിനെ പറ്റി കുറെ സംസാരിച്ചു. ഞാൻ ശ്രദ്ദിക്കാതെ ഡ്രസ്സ്‌ മടക്കി തുടങ്ങി...

രണ്ടും മുന്നും ദിവസം കൂടുമ്പോൾ ഇയ്യാൾ വരും... തുണി വാരി വലിച്ചിടും. എന്നിട്ട് ഒന്നും എടുക്കില്ല...

ഇത് പതിവായി..

ഒരു മാസം കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു..

എന്താ പേര്..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അല്ല... സാർ ഡ്രസ്സ്‌ എടുക്കാൻ വന്നതാണോ. എന്റെ പേര് അറിയാൻ വന്നതാണോ..

അയാൾ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

എടൊ... തന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട്..

ആണോ..

ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു...

അതെ... താൻ സുന്ദരി ആണെടോ....നല്ല ഐശ്വര്യം ഉണ്ട്...തന്നെ കാണാൻ..

അത് കേട്ടപ്പോൾ എന്റെ ഗൗരവം പോയി. ഞാൻ പുഞ്ചിരിച്ചു..എന്നിട്ട് ചോദിച്ചു..

എന്റെ സാറെ.. ഇതൊക്കെ ഞാൻ ദിവസവും കേൾക്കുന്നതാ.കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കാണുമ്പോൾ എല്ല ആണുങ്ങൾക്കും ഈ സൂക്കേട് ഉണ്ട്... എന്താ സാറിന്റെ ഉദ്ദേശം..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

എടൊ എനിക്ക് തന്നെ ഇഷ്ട പെട്ടു. കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്..

ഞാൻ അയാളെ നോക്കി...

അല്പം മെലിഞ്ഞിട്ടാണ്.. കണ്ടാൽ എന്നേക്കാൾ പ്രായം

💬 Comments

View all comments