Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]
കുറവ് തോന്നിക്കും.. മീശ കാര്യമായി ഇല്ല...
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറെ... താങ്കൾ എന്നെക്കാൾ ഇളയ ആളായിട്ടേ കണ്ടാൽ തോന്നു..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഏഹ്.. അങ്ങനെ അല്ല.. എനിക്ക് 25 കഴിഞ്ഞു..
ആണോ... എനിക്ക് 28 കഴിഞ്ഞു..
എന്നിട്ട് ഞാൻ അയാളെ നോക്കി ചിരിച്ചു.. അയാൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
അത് കുഴപ്പം ഇല്ല..
എന്റെ സാറെ.. എനിക്ക് ഒരു കുഞ്ഞുണ്ട്.. ഞാൻ കല്യാണം കഴിഞ്ഞതാ..
അയാൾ എന്നെ നോക്കി.. ഇപ്പൊ മുഖത്തു ചിരിയില്ല.. ഞാൻ അയാളോട് പറഞ്ഞു..
എന്റെ ഭർത്താവ് മരിച്ചു പോയതാ..
ഞാൻ ഡ്രസ്സ് മടക്കി കൊണ്ട് പറഞ്ഞു.. അയൽ ഒരു ടി ഷർട്ട് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
ഞാനും ഡിവോഴ്സ് ആണ്.. എനിക്ക് തന്നെ ഇഷ്ടം ആണ്.. കുഞ്ഞിനേയും ഞാൻ സ്വീകരിച്ചോളാം..
ഞാൻ അയാളെ നോക്കി... എന്നിട്ട് പറഞ്ഞു..
എനിക്ക് ആലോചിക്കണം..
ആലോചിച്ചോ... ഞാൻ നാളെ വരാം... അപ്പോൾ പറഞ്ഞാൽ മതി...
ഈ കാര്യം വൈകിട്ട് എന്റെ കൂട്ടുകാരിയോട് പറഞ്ഞു.. അവള് പറഞ്ഞു.. നല്ല ആളാണോ എന്നൊക്കെ നോക്കുക.. ഇനി നീ സമ്പത് ഉള്ള ആളെ നോക്കിയാൽ മതി.. നീ കാണാൻ കൊള്ളാവുന്ന പെണ്ണാ..
ഞാനും ചിന്തിച്ചു... ഇനിയുള്ള കാലം എനിക്കും കുഞ്ഞിനും സുഖമായി ജീവിക്കാനുള്ള കുടുംബത്തിൽ നിന്നുള്ള ആളെ സ്വീകരിക്കു...
കുറെ നാളത്തെ അനുഭവം കൊണ്ട് ഞാൻ കുറെ പഠിച്ചു.. ഈ ലോകം നിയത്തിരിക്കുന്നത് പണം ഉള്ളവർ ആണ്... പണം ജീവിതത്തിന്റെ പ്രധാന ഘടകം ആണ്...
പിറ്റേന്ന് അയാൾ വന്നു...
ഡ്രസ്സ് എടുക്കുന്ന
💬 Comments
View all comments