0%

Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 15957

കഴിക്കാം..

ഞാൻ ചിന്തിച്ചു..

അവിടെ ചെന്നാൽ വീട് കാണാം.. കുറച്ചു കാര്യം മനസ്സിലാക്കാം.. ഞാൻ പറഞ്ഞു..

ഞാൻ വരാം രാജീവ്..

അയൽ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

ഞാൻ കാറുമായി വരാം..

ഞാൻ രാജീവിന്റ കൂടെ കാറിൽ അങ്ങോട്ട്‌ പോയി.. വീടിന്റെ മുന്നിൽ കാറു നിന്നു..

അത്യാവശ്യം കൊള്ളാവുന്ന വീട്.. വീടിനു ചുറ്റും റബ്ബർ മരങ്ങൾ.. ഞാൻ ചുറ്റും നോക്കി.. അപ്പോഴേക്കും പപ്പാ ഇറങ്ങി വന്നു..

മോളെ കേറി വാ...

ഞാൻ റബ്ബർ തോട്ടത്തിൽ നോക്കി നിക്കുന്നത് കണ്ടിട്ട് പപ്പാ പറഞ്ഞു..

ഇതൊക്കെ നമ്മുടെ ആണ് മോളെ..

ഞാൻ ചിരിച്ചു.. അത്യാവശ്യം കാശുള്ള ആളുകൾ ആണ്.. ഞാൻ മനസ്സിൽ പറഞ്ഞു..

ഞാനും കുഞ്ഞും അകത്തേക്ക് കേറി.. വിശാല മായ ഹാൾ..നാല് ബെഡ്‌റൂം. ഡയനിങ് ഹാൾ... കിച്ചൺ...

ഞാൻ ചുറ്റും നിരീക്ഷിച്ചു..

എനിക്ക് കുടിക്കാൻ വെള്ളം തന്നു.. എന്നിട്ട് മമ്മി പറഞ്ഞു..

മോളെ.. പ്രിയേ... ഇനി ഇതൊക്കെ മോള് വേണം നോക്കാൻ.. എന്നെ കൊണ്ട് വയ്യാ...

ഞാൻ ചിരിച്ചു.. ഇവിടെ കുടിയിൽ എന്റെ ജീവിതം മാറി മറിയും.. ഞാൻ ചിന്തിച്ചു..

മമ്മി അടുക്കളയിൽ പോയപ്പോൾ ഞാനും കൂടെ പോയി..

കറിവെക്കാൻ ഞാനും കൂടി.. അടുക്കളയിൽ മമ്മിയെ സഹായിച്ചു.. ഞാനും മമ്മിയും ഒരുപാട് സംസാരിച്ചു..

മമ്മി പതുക്കെ പതുക്കെ ആണ് നടക്കുന്നത്.. മമ്മിക്ക് നല്ല വണ്ണം ഉണ്ട്.. പോരാത്തതിന് കുറെ രോഗങ്ങളും..

ഞാനും മമ്മിയും അടുക്കളയിൽ നിൽക്കുമ്പോൾ ഞാൻ ചോദിച്ചു..

മമ്മി.. ഈ റബ്ബർ അര വെട്ടുന്നത്..

അതോ മോളെ.. രവിച്ചേട്ടന് രണ്ടു പണിക്കര് ഉണ്ട്. ഹിന്ദി കാര.. അവരാ വെട്ടുന്നത്. രവിച്ചേട്ടൻ രാവിലെ അവരുടെ കൂടെ പോകും.. സഹായിക്കാൻ...

ഞാൻ മമ്മിയെ നോക്കി പുഞ്ചിരിച്ചു നിന്നു.. മമ്മി പറഞ്ഞു..

താഴെ തോട് വരെ നമുക്ക്സ്ഥലം ഉണ്ട്.. അവിടെ രവിച്ചേട്ടന് വാഴ തോട്ടം ഉണ്ട്..

ഇതൊക്കെ പണിയുന്നത് പപ്പാ തന്നെ ആണോ..

അതെ മോളെ... രവിച്ചേട്ടൻ റബ്ബർ വെട്ട് കഴിഞ്ഞ് വാഴത്തോട്ടത്തിൽ പണിയും.. ചിലദിവസം പുറത്ത് നിന്ന് ആളെ വിളിക്കും..

അപ്പൊ രാജീവിന് എന്താ പരുപാടി..

ഞാൻ ചോദിച്ചു..

അവൻ മോളോട് പറഞ്ഞില്ലേ..

ഇല്ല...

മോളെ... അവൻ ഗൾഫിൽ ആയിരുന്നു.. താമസിയാതെ തിരിച്ചു പോകും..അതിന് മുൻപ് മോളെ കെട്ടി കൊണ്ട് ഇങ്ങോട്ട് വരണം..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും ചിരിച്ചു..

ഞാനും മമ്മിയും ഒരുപാട് സംസാരിച്ചു... എന്റെ കഥ മുഴുവൻ ഞാൻ മമ്മിയോട്‌ പറഞ്ഞു..

💬 Comments

View all comments