Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]
മമ്മി അതെല്ലാം കേട്ടു... എന്നിട്ട് പറഞ്ഞു..
ഇനി മോള് തനിച്ചല്ല.. ഞങ്ങളുണ്ട്.. മോള് എന്റെ മോളാ...
എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു.. അപ്പോൾ എന്റെ കണ്ണു നിറഞ്ഞു.. അപ്പോഴേക്കും പപ്പാ അങ്ങോട്ട് വന്നു..
എന്താ മമ്മി മോളും കൂടി..
പപ്പാ ചിരിച്ചു കൊണ്ട് എന്നെ നോക്കി..
രവിച്ചേട്ടാ... ഞാൻ മോളെ അങ്ങ് എടുത്തു..
അത് കേട്ട് പപ്പ ചിരിച്ചു... എന്നിട്ട് എന്നോട് പറഞ്ഞു..
ഇനി ഇത് നിന്റെ കൂടി വീടാ മോളെ..
ഞങ്ങൾ ഉച്ചക്ക് ഫുഡ് കഴിക്കുമ്പോൾ പപ്പാ മമ്മിയെ നോക്കി ചോദിച്ചു..
എടി സുമേ.. ഇന്നത്തെ കറിക്ക് പ്രേത്യേക ടേസ്റ്റ് ഉണ്ടല്ലോ..
അത് രവിയേട്ട.. ഇത് പ്രിയ ഉണ്ടാക്കിയതാ...
ആണോ... അത് എനിക്ക് തോന്നി.. നിന്റെ കാറി എനിക്ക് അറിയാല്ലോ..
മമ്മിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് മമ്മിയോട് പറഞ്ഞു..
എടി.. ഇനി മുതൽ നല്ല കറി കുട്ടി ഭക്ഷണം കഴിക്കാലോ..
മമ്മി പപ്പയെ നോക്കി.. പപ്പാ എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു... രാജിവും എന്നെ പ്രശംസിച്ചു...
മമ്മി എല്ലാവരോടും ആയി പറഞ്ഞു..
മോള് വന്നു കഴിഞ്ഞാൽ അടുക്കളയിൽ ഞാൻ കേറില്ല. അടുക്കള ഞാൻ പ്രിയയെ ഏല്പിക്കും.. എനിക്ക് കുറച്ചു സ്വസ്ഥത വേണം.. മനുഷ്യന് തന്നെ നടക്കാൻ വയ്യാ....
പപ്പാ പറഞ്ഞു..
എടി സുമേ... ഇനി നീ കുറച്ചു നാൾ വിശ്രമിക്കെടി...ഇനി പ്രിയ നമ്മുടെ കാര്യം നോക്കിക്കോളും.. അല്ലെ മോളെ..
എന്നെ നോക്കി പറഞ്ഞു..
ഇതൊക്കെ കേട്ടുകൊണ്ട് രാജീവ് ഇരിപ്പുണ്ട്.. മമ്മി പാപ്പയെ നോക്കിട്ട് എന്നോട് പറഞ്ഞു..
മോളെ.. നീ വേണം ഇനി രവിയേട്ടന്റെ കാര്യം നോക്കാൻ.. എന്നെ കൊണ്ട് വയ്യാ.. പുള്ളി രാവിലെ റബ്ബർ വെട്ടാൻ പോകുന്നതിനു മുൻപ് കാപ്പി വേണം. പിന്നെ ഫുഡ്.. അതൊക്കെ നീ നോക്കി കണ്ടു ചെയ്താൽ മതി...
ഫുഡ് കഴിഞ്ഞു ഞാനും രാജിവും മുറ്റത് കൂടി നടന്നു. കുഞ്ഞ് അകത്തുണ്ട്. അവനെ മമ്മി നോക്കുന്നുണ്ട്...
എന്നോട് രാജീവ് സംസാരിക്കുന്നുണ്ട്.. പക്ഷെ ഞാൻ പറമ്പിലേക്ക് ഒക്കെ ആണ് നോക്കിയത്.. വീടിന്റെ പുറക് വശം താഴോട്ട് ചെറിയ ചെരുവാണ്..
അങ്ങ് താഴെ വാഴ വെച്ചിരിക്കുന്നത് കാണാം.. അതിന്റെ അപ്പുറം ചെറിയ തോട്.. ഞാൻ അങ്ങോട്ട് നോക്കി നിക്കുന്നത് കണ്ടിട്ട് രാജീവ് പറഞ്ഞു..
പ്രിയേ.. നമുക്ക് അവിടെ വരെ സ്ഥലം ഉണ്ട്...
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു..
പിന്നെ ഞാൻ അവിടെ നിന്നു
💬 Comments
View all comments