0%

Chapter Title : പ്രിയയുടെ കഴപ്പും ഭർത്താവിൻ്റെ ഫാൻ്റസിയും 3 [കഥാകാരൻ]

Author : imstoryteller.777 Read All Parts 190K

റിയ : എടുക്കു ചേച്ചി..ഇന്നൊരു ദിവസല്ലേ..

അന്ന: കഴിക്കെന്നെ...ഞങ്ങളൊക്കെ കുറച്ചു മാത്രം കഴിക്കുന്ന ടീംസ് ആണ്..അതൊരു മൂഡിന്നാണ്.

(((എന്ത് മൂഡ് ആണ് റിയ ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായില്ല)))

പ്രിയ : ഉം സാരി ഒക്കെ

ഗേൾസ് 3 പേരും ബിയർ കയ്യിൽ എടുത്തു. ഞങൾ 3 പേരും വിസ്കി ഓരോ പേജ് ഒഴിച്ചു..

ചിയേർസ്...

എല്ലാവരും അവരവരുടെ മദ്യം നുണഞ്ഞു.

റിയയും അന്നയും ഒറ്റ സിപ്പിൽ തന്നെ കാൽ ഭാഗം ബിയർ കാലി ആകി..അത് കണ്ടപ്പോൾ എനിക്ക് മനസിലായി ഇവര് അത്യാവശ്യം നൽകണം അടിക്കുന്ന ടീംസ് ആണെന്ന്.

പരസ്പരം തമാശകൾ പറഞ്ഞും ചിരിച്ചും കളിയാക്കിയും മണിക്കൂറ് 3 കടന്നു പോയി..എല്ലാവരും അത്യാവശ്യം മൂഡ് ആയി.

റിയ രണ്ടാമത് ബിയർ പൊട്ടിച്ചു എല്ലാവർക്കും കൊടുത്തു..പ്രിയ ആദ്യം ഒന്നു മടിച്ചെങ്കിലും അവർ നിർബന്ധിച്ചപ്പോൾ വീണ്ടും വാങ്ങി. അവളുടെ കണ്ണുകൾ മയങ്ങി തുടങ്ങിയിരുന്നു..ഞങൾ 3 പെഗ് കഴിഞ്ഞു..നാലാമത് പെഗ് ഒഴിച്ചു..

അടുത്ത പെഗ് ഒഴിച്ചതും അജു അത് എടുത്തു ബാൽക്കണിയിലേക്ക് നടന്നു..ബിയർ ബോട്ട് എടുത്തു റിയ പിറക് പോയി..രണ്ടു പേരും ബാൽക്കണിയിൽ ഒട്ടിച്ചേർന്നു നിന്ന് ദൂരേക്ക് നോക്കി കഴിച്ചു കൊണ്ടിരിക്കുന്നത് ഹാളിൽ ഇരുന്നാൽ കാണാം.

അന്ന ഒംപ്ലേറ്റ് ഉണ്ടാക്കിയിട്ട് വരാം നു പറഞ്ഞു കിട്ചനിലേക്ക് കുപ്പി എടുത്തു നടന്നു. 5 മിനിറ്റ് കഴിഞ്ഞതും ജിത്തു എണീറ്റു കിച്ചനിലേക്ക് പോയി.. ഹാളിൽ ഞാനും പ്രിയയും തനിച്ചായി..ഞാൻ റിമോട്ട് എടുത്തു TV ഓൺ ചെയ്തു യൂട്യൂബിൽ സോങ് പ്ലേ ചെയ്തു..

"പ്രണയമണി പൂക്കൾ പൊഴിയും പവിഴ മഴ"

ഭാനു പ്രിയ യുടെ ഒരു

💬 Comments

View all comments