0%

Chapter Title : പ്രിയയുടെ കഴപ്പും ഭർത്താവിൻ്റെ ഫാൻ്റസിയും 3 [കഥാകാരൻ]

Author : imstoryteller.777 Read All Parts 189.5K

നിർത്തില്ല..അജു അങ്ങനെ ആണ് ഓഫീസിൽ ട്രെയിൻ ചെയ്യുന്ന..

അജു : അത് പിന്നെ മാർക്കറ്റിംഗ് ജോബ് അല്ലെ...സോ വളവാളാണ് സംസാരിച്ചുണ്ടിരിക്കണം.

അജു : പ്രിയേച്ചി..ഞങൾ ഫുഡ് ഓർഡർ ചെയ്യാന പ്ലാൻ..എന്താ വേണ്ടത്.

പ്രിയ : ഏയ് കുഴപ്പമില്ല ഞങ്ങൾക്ക് വീട്ടിൽ ഉണ്ട്.

റിയ : അത് പറ്റില്ല..ഇന്ന് ഞങ്ങടെ കൂടെ കഴിക്കാം.

അന്ന ഫുഡ് ഓർഡർ ചെയ്യാൻ മൊബൈൽ എടുത്തു. എല്ലാവരും അവർക്ക് വേണ്ടത് പറഞ്ഞു..

പെട്ടെന്ന് ജിത്തു , അജുവിൻ്റെ മുഖത്തോട്ട് നോക്കി പതുക്കെ പറഞ്ഞു "സൈഡ് ഡിഷ്??"

അപ്പൊ വെള്ളമടി പരിപാടി ഉണ്ടെന്ന് എന്നിക്ക് മനസിലായി. അന്ന സൈഡ് ഡിഷും ചേർത്ത് ഓർഡർ ചെയ്തു.

ജിത്തു : ചേട്ടാ..കഴിക്കാറുണ്ടോ?

ഞാൻ പ്രിയയെ നോക്കി..

പ്രിയ : എന്തിനാ എന്നെ നോക്കുന്നേ ?

അജു : പ്രേമി ചോദിച്ചതാകും ചേച്ചി.

പ്രിയ : ഓ..പിന്നെ..എന്നോട് ചോദിച്ചിട്ടല്ലേ അടിക്കാറ്.

ജിത്തു : അപ്പൊ പെർമിഷൻ ഗ്രാൻ്റെഡ്

അജു റിയയുടെ അടുത്തു നിന്ന് എണീറ്റു..റൂമിൽ പോയി ഒരു ബോട്ടിൽ എടുത്തു വന്നു, ഡബിൾ ബ്ലാക്ക് ജോണി വാക്കർ വിസ്കി. അന്ന ഫ്രിഡ്ജ് തുറന്നു 3 ബഡ്വൈസർ ബിയർ എടുത്തും വന്നു ടേബിളിൽ വച്ചു.. ജിത്തുവും റിയയും ഗ്ലാസും വെള്ളവും ചെറിയ സ്നാക്സും കൊണ്ട് വന്നു.

റിയ ബിയർ എടുത്തു ഓപ്പൺ ചെയ്തു പ്രിയയ്ക്ക് നേരെ നീട്ടി.

പ്രിയ: അയ്യോ എന്നെ കൂട്ടണ്ട..ഞാൻ കഴിക്കാരൊന്നുമില്ല

റിയ : ചേട്ടാ..ശരിയാണോ..ചേച്ചി കഴിക്കില്ലേ?

ഞാൻ : ഏയ്..അവള് കഴിക്കും ചുമ്മാ ജാഡ ഇടുവാണ്

പ്രിയ : പോ കണ്ണേട്ട..

അവൾ ഒന്നു ചിണുങ്ങി...

💬 Comments

View all comments