Chapter Title : പ്രിയയുടെ കഴപ്പും ഭർത്താവിൻ്റെ ഫാൻ്റസിയും 3 [കഥാകാരൻ]
ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിനറ്റ് ആണ്, അന്ന ഇവിടെ ഒരു ഐ ടി കമ്പനിയിലും
ഞാൻ : സോറി..പെട്ടെന്ന് പറഞ്ഞ കാരണം ഞങൾ ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നില്ല.
റിയ : ഏയ് അതൊന്നും കുഴപ്പമില്ല.
ഇടയ്ക്ക് പ്രിയ പറഞ്ഞു...അങ്ങനെ പറഞ്ഞാല് ഞങൾ സമ്മതിക്കില്ല. നെസ്റ്റ് ടൈം കാണുമ്പോൾ ഞങൾ എന്തേലും തരും ഉറപ്പായും..
റിയ : വേണ്ട ചേച്ചി..its ok..!!
അജു : കിട്ടുന്നത് വാങ്ങുചോ റിയ..
റിയ : നി പോടാ, ബർത്ത്ഡേക്ക് ആര് വാങ്ങി തന്നില്ലേലും നി എന്തേലും തരണമായിരുന്നു. ബട്ട് നി ഒരു കേക്ക് വാങ്ങി തന്നു എന്നെ പറ്റിച്ചു..
അജു : നിനക്ക് വാങ്ങി തരാൻ എത്ര സമയം കിടക്കുന്നു..
റിയ : ഉവ്വ..നി കഴിഞ്ഞ കൊല്ലവും ഇത് തന്നാണ് പറഞ്ഞത്.
ഞാൻ ഇടക്ക് കയറി.
നിങ്ങൾക്ക് എത്ര വർഷമായിട്ട് പരസ്പരം അറിയാം?
അജു : ഒരു 3 കൊല്ലമായി ചേട്ടാ..
ഞാൻ : എപ്പോള കെട്ടാൻ പ്ലാൻ..
റിയ : ചിരിച്ചുകൊണ്ട്..അങ്ങനെ യാതൊരു പ്ലാനും ഞങ്ങൾക്കില്ല..ഒരു ലിവിങ് ടുഗദർ ആയാലോ എന്നാണ് ഞങൾ ആലോചിക്കുന്നത്..
ഞാൻ : അതെന്തേ...
അജു : പതുക്കെ അവളുടെ കയ്യിൽ ഒന്ന് നുള്ളികൊണ്ട് "അതകുമ്പോ ചിലവില്ലാതെ നമുക്ക് ഫുഡ് അടിയും ബാക്കി കാര്യങ്ങളും നടക്കുമല്ലോ"
റിയ : ചി പോടാ പട്ടി ...അവൻ്റെ ഒരു ആശ..
എല്ലാവരും ചിരിച്ചു..
ഞാൻ : ജിത്തുവും അന്നയും എന്താ ഒന്നും പറയാതെ ഇരിക്കുന്നേ
അന്ന : ഒന്നുമില്ല ഏട്ടാ..നിങ്ങള് സംസാരിക്കുവല്ലേ...
ജിത്തു : ഞാൻ സംസാരിച്ചു തുടങ്ങിയാൽ പിൻ
💬 Comments
View all comments