Chapter Title : പ്രിയയുടെ കഴപ്പും ഭർത്താവിൻ്റെ ഫാൻ്റസിയും 3 [കഥാകാരൻ]
: എന്നാൽ കേക്ക് കട്ട് ചെയ്താലോ..എന്നിട്ട് ഇരിക്കാം നമുക്ക്.
ഓകെ..എല്ലാവരും എഴുന്നേറ്റു..ബർത്ത്ഡേ ഗേളിന് ഒരു ക്വീൻ ക്യാപ് വച്ച്, റെഡ്ഫറെസ്റ്റ് വലിയ കേക്ക്..അതിൽ ഹാപ്പി ബർത്ത്ഡേ ഡിയർ റിയ..എന്ന് എഴുതിയിട്ടുണ്ട്.
അജു അവൾക്ക് അടുത്തും ഞങൾ എതിരിലും നിന്നു കേക്ക് കട്ട് ചെയ്തു..ആദ്യം അജുവിൻ്റെ വായിൽ അവൾ ഒരു കഷണം കേക്ക് വച്ച് കൊടുത്തു..അജു തിരിച്ചും..
അതേ പോലെ എല്ലാവർക്കും ചിരിച്ചു കൊണ്ട് റിയ കേക്ക് തന്നു..എല്ലാവരും തിരിച്ചും മധുരം കൊടുത്തു.
എൻ്റെ ഊഴം എത്തി, റിയ എൻ്റെ ചുണ്ടുകൾക്ക് നേരെ കേക്ക് നീട്ടി.ഞാൻ പതിയെ അത് വായിലാക്കി. അപ്പൊൾ അവളുടെ തണുത്ത വിരൽത്തുമ്പ് എൻ്റെ ചുണ്ടിൽ സ്പർശിച്ചു. എനിക്ക് മിന്നൽ അടിച്ച പോലെ തോന്നി..ഇനി എൻ്റെ അവസരം. ആ ചുണ്ടുകളിൽ പിടിച്ചു ഒന്നു വലിക്കാൻ എൻ്റെ മനസു വെമ്പി. കേക്ക് വായിൽ വച്ച് കൊടുക്കുന്ന സമയത്ത് എൻ്റെ വിരൽ തുമ്പു അവളുടെ ചുണ്ടിൽ ഒന്നു തട്ടി..ആ സ്പർശനം ഞാൻ വേണം എന്ന് കരുതി തന്നെ ചെയ്തതാണ്. കേക്ക് വായിൽ വെച്ച് കൊടുക്കുന്ന പോലെ എൻ്റെ കുണ്ണ അവളുടെ വായിൽ തൊലി ഇടിച്ചു വച്ച് കൊടുക്കുന്നത് ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി...എൻ്റെ കുട്ടൻ വീണ്ടു എണീറ്റു..ഈ റൂമിൽ വന്ന ശേഷം അവന് റസ്റ്റ് എടുക്കാൻ പറ്റിയിട്ടില്ല.
കേക്ക് എല്ലാം കഴിച്ചു ഞങൾ ഹാളിൽ ഇരുന്നു. എനിക്ക് അടുത്തു പ്രിയ, ജിത്തുവിൻ്റെ അടുത്ത് അന്ന. അജുവിനടുത്ത് റിയ..
ഇവര് കപ്പിൾസ് ആണെന്ന് എനിക്ക് മനസിലായി..
ഞാൻ : റിയയും അന്നയും എന്തു ചെയ്യുന്നു.
റിയ : ഞാൻ
💬 Comments
View all comments