Chapter Title : പുകയുന്ന പക 2 [അമവാസി]
അസ്വാസ്തം ആക്കി
അങ്ങനെ വീട്ടിൽ എത്തി മീനു ആരോടും അങ്ങനെ പ്രത്യേകിച്ച് ഒന്നും മിണ്ടാൻ പോയില്ല റൂമിൽ കേറി വാതിൽ അടച്ചു എന്നാൽ സാധാരണ പരിപാടി കഴിഞ്ഞു വന്ന അവൾ ഗുരുക്കളോട് വിശേഷം പങ്കു വെക്കുന്നത് ആണ്.. ഇതു ഗുരുക്കലിലും ഒരു സംശയം ഉണ്ടാക്കി ഗുരുക്കൾ പോയി അവളുടെ വാതിലിൽ മുട്ടി
ഗുരുക്കൾ : മീനു മോളെ... മീനു
അല്പം കഴിഞു വാതിൽ തുറന്നു മീനു വന്നു aake ഒരു അസ്വസ്തം ആയിരുന്നു അവളുടെ മുഖം
: എന്താ വയ്യേ നിനക്ക് വല്ലാതെ ഇരിക്കുന്നു അല്ലോ മീനു : എന്തോ നല്ല തല വേദന യാത്രയുടെ ആവും ഗുരുക്കൾ : അതിനു നീ ഇങ്ങനെ പോണത് ആദ്യം ആയി ഒന്നും അല്ലല്ലോ പിന്നെ എന്തേയ് മീനു : ഞാൻ ഒന്ന് കിടക്കട്ടെ അച്ഛാ
അത് പറഞ്ഞു വാതിൽ അടച്ചു രണ്ടു മൂന്ന് ദിവസത്തേക്കു അവൾ അങ്ങനെ പുറത്തു പോയില്ല.. ഡാൻസ് ക്ലാസും മുടങ്ങി പഴയ ഒരു പ്രസ്സരിപ്പും ഒന്നും ഇല്ലാതെ ആയിരുന്നു
ഗുരുക്കൾ : മോളെ നിനക്ക് എന്താ സംഭവിച്ചേ എന്താ ഇതിന്റ ഒക്കെ അർത്ഥം.. മുറിയിൽ നിന്നും പുറത്തു ഇറങ്ങുന്നില്ല ഡാൻസ് പഠിപ്പിക്കുന്നില്ല അമ്മക്ക് കൊടുത്ത വാക്ക് മറന്നോ നീ മീനു : ഡാൻസ് ക്ലാസ്സിൽ പുതിയ ഒരു ടീച്ചറെ വെക്കണം ഇപ്പൊ തല്ക്കാലം അച്ഛന്റെ അത്ര അറിഞ്ഞ മതി കൂടുതൽ ഒന്നും ചോദിക്കരുത് ദയവു ചെയിതു
അവിടെ ഉള്ള എല്ലാവരിലും അതു ഒരു വിഷമം ഉണ്ടാക്കി ഒരാൾ കോഴികെ
അങ്ങനെ ഒരു ദിവസം മീനു
💬 Comments
View all comments