0%

Chapter Title : പുകയുന്ന പക 2 [അമവാസി]

Author : Kambikathakal Read All Parts 372

എന്ന് ഒരാൾ ഉണ്ടെങ്കിൽ ഇതിനു കാരണക്കാർ എന്റെ മുന്നിൽ എത്തിക്കും അതിനുള്ള സൂചന തരും അവരോടു പ്രതികാരം ചെയ്യാനും എനിക്ക് ശക്തി തരും..

എന്നിട്ട് കുളിച്ചു ഒരു നൈറ്റി എടുത്തു ഇട്ടു ഒന്നും സംഭവിക്കാത്ത പോലെ ഇരുന്നു പക്ഷെ അവൾക് പിന്നീട് എല്ലാത്തിനെയും ഉള്ളു കൊണ്ട് ഭയം ഇണ്ടാക്കി

പിറ്റേന്ന് രാവിലെ മീനുവിന്റെ റൂമിന്റെ കാളിങ് ബെൽ അടിക്കുന്നു അവൾ ചെന്നു വാതിൽ തുറന്നു

സോമൻ : aa മോളെ എപ്പോഴാ നമ്മക് പോവേണ്ടത് മീനു : എനിക്ക് കൊറച്ചു നേരം ഒന്നും റസ്റ്റ്‌ വേണം


ഒന്നും പറയാതെ ദേഷ്യത്തോടെ വാതിൽ അടച്ചു.. എന്നാൽ സോമാനിൽ അതൊരു പേടി ഉണ്ടാക്കിൽ കാരണം കരഞ്ഞു കലങ്ങിയ കണ്ണും ആയിരുന്നു നിൽക്കുന്ന മീനുവിന്റെ മുഖം ആയിരുന്നു അയാൾക്ക്‌ വേണ്ടത് എന്നാ ഇപ്പൊ അത് നേരെ തിരിച്ചു

തിരിച്ചു വരുവാനായി വണ്ടിയിൽ കേറി വണ്ടി പതിയെ നീങ്ങി തുടങ്ങി... നഗര വിധിയിൽ നിന്നും വണ്ടി പതിയെ പതിയെ പോയി തുടങ്ങി. അവർ പോകുന്ന വശത്തായി ഒരു സ്മാശനം കണ്ടു അതു കണ്ടതും മീനു

മീനു : ഒന്ന് വണ്ടി നിർത്തു സോമൻ : എന്താ മോളെ..


അത് കേട്ടതും driver വണ്ടി നിർത്തി മീനു ഒന്നും മിണ്ടാതെ ഡോർ തുറന്നു തന്റെ ചിലങ്കയും കൊണ്ട് അങ്ങോട്ട്‌ പോയി അതിന്റെ മുമ്പിൽ പോയി അത് വലിച്ചെറിഞ്ഞു തന്നിലെ കല മരിച്ചെന്നു അവൾ മനസ്സിനെ പഠിപ്പിക്കുന്ന ആദ്യ ചുവട് ആയിരുന്നു അത് എന്നിട്ട് ഡോർ തുറന്നു വണ്ടിയിൽ കേറി ഇതൊക്ക സോമാനിൽ എന്തെക്കെയോ എവിടെയൊക്കെയോ

💬 Comments

View all comments