0%

Chapter Title : പുകയുന്ന പക 2 [അമവാസി]

Author : Kambikathakal Read All Parts 371

വെറി അവളിൽ തീർത്തു

പിന്നീട് ബോധം വരുമ്പോൾ മീനു അറിയുന്നു താൻ പരിപൂർണ നഗ്ന ആണ് അരികിൽ പവിത്രമായ aa ഉടയാട അഴിഞ്ഞു കിടക്കുന്നു നെറ്റിയിൽ പൊട്ടു പാതി മാഞ്ഞു തലയ്ക്കു മേലെ തന്റെ ചുറ്റു പാടിൽ ഒരു കൊടും കാട്ടെന്നോണം ഫാൻ കറങ്ങുന്നു

അവൾ പെട്ടന്ന് തന്റെ സാരി എടുത്തു മാറോടു ചേർത്ത് കാലുകൾ അടുപ്പിച്ചു വെച്ച്.. അത് വരെ അവളിൽ പുളകം കൊള്ളിച്ച കൊലുസ്സിന്റെ ഒച്ച പോലും അവൾക് അരോചകം ആയിരുന്നു അഴിഞ്ഞു പാറി പറക്കുന്ന മുടി തനിക് എന്താണ് സംഭവിച്ചത് എന്നു അറിയാതെയോ അവൾ എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു

അതിനു ശേഷം അവൾ റൂമിലെ ബാത്‌റൂമിൽ കേറി കുളിച്ചു ഒരു അർത്ഥത്തിൽ കളങ്കം ആയിരുന്ന അവളുടെ ശരീരത്തെ അവൾ ശുദ്ധി കലശം ചെയുന്ന പോലെ അവൾക് തോന്നി

ഇത് പുറത്തു അറിഞ്ഞാൽ വലിയ വർത്താനം ആകും അതിന്റെ പിറകിൽ വരുന്ന നൂലാ മാലകളെ പറ്റി അവൾ ആലോചിച്ചു മനസ്സിൽ ധൈര്യം സംഭരിച്ചു എന്നിരുന്നാലും അവളുടെ കണ്ണുനീരിനെ അവൾക് തടുക്കാൻ കഴിഞ്ഞില്ല അത് ധാര ധാര ആയി ഒഴുകി

എന്നിട്ട് അവൾ അവിടുന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു ഇന്നത്തോടെ താൻ കാത്തു വെച്ച തന്റെ കന്യകതം നഷ്ട പെട്ടിരിക്കുന്നു ഇനി മനസ്സ് കൊണ്ട് എനിക്ക് ഇതിൽ തുടരാൻ കഴിയില്ല അവൾ നെഞ്ച് പൊട്ടുന്ന വേദയിലും aa കൊലുസ്സു അഴിച്ചു മാറ്റി

താൻ ഇന്നേ വരെ ഒരു ദുഷിച്ച ചിന്തയോ വഴി വിട്ട രീതിയിൽ നടന്നിട്ടില്ല aa തനിക്കു തന്നെ ഇത് സംഭവിച്ചു... ദൈവം

💬 Comments

View all comments