Chapter Title : പുകയുന്ന പക 4 [അമവാസി]
അവിടെ തന്നെ നിന്ന്
: നിങ്ങൾ അവിടെ നിക്കാതെ കേറി വാ വാ മനുഷ്യ
സോമൻ : ആഹ്ഹ് ദ വരുന്നു
മീനു : സോമൻ ചേട്ടൻ വന്നോളും... വരാതെ ഇരിക്കാൻ നിപ്പ് ഒറക്കില്ല
സോമന്റെ ഭാര്യ : എന്താ മോളെ??
മീനു : അല്ല സോമേട്ടനെ അങ്ങനെ വിളിക്കണ്ട കാര്യം ഒന്നും ഇല്ലല്ലോ സ്വന്തം വീടല്ലേ വന്നോളും എന്നു പറഞ്ഞതാ അമ്മേ...
എന്താ കഴിക്കാൻ
: നല്ല അപ്പവും മുട്ട കറിയും ഇണ്ട് എടുക്കട്ടെ..
മീനു : നല്ല വിശപ്പ് എന്നാ എടുത്തോ.. അല്ല അമ്മ സോമേട്ടന് അമ്മയുടെ അപ്പവും ഒന്നും കൊടുക്കാറില്ലേ.. അവിടെ വന്നു ഭവാനി അമ്മയുടെ അപ്പം തിന്നാൻ ആർത്തി കാണിക്കുന്നത് കാണാലോ
ഇത് കേട്ടതും തന്നെ കുത്തി പറയുന്ന മീനുവിന്റെ വാക്കുകൾ അതിരു കടക്കുന്ന പോലെ സോമന് തോന്നി
: അതിനു എങ്ങനെയാ രാവിലെ ആയാൽ അങ്ങോട്ട് വരാൻ ഉള്ള തിരക്കല്ലേ...
മീനു : എന്നാലും എന്തേലും ഒക്കെ കൊടുക്കണം ഇല്ലെങ്ങി ഓടി നടക്കാൻ ഉള്ള ഒരു ആവട്ട് ഇണ്ടാവില്ല പ്രായം ആയി വരുകയല്ലേ
പറഞ്ഞു അകത്തത് കയറി അപ്പവും മുട്ട കറിയും കഴിച്ചു..
മീനു : മക്കൾ ഒക്കെ എന്തേ..
: ഒരാള് ജോലിക്കും സുധി പഠിക്കാനും പോയി മോളെ.
മീനു : ആഹ്ഹ്
അതും കഴിഞു വീടും പരിസരവും ചുറ്റി കണ്ട്.. സോമൻ ആകട്ടെ മീനുവിന് പിന്നാലെ തന്നെ ഇണ്ടേ
മീനു : നിങ്ങൾ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ ഇവിടെ വന്നു ഒന്നും കട്ട് എടുത്തു കൊണ്ടുവപോവില്ല
💬 Comments
View all comments