0%

Chapter Title : പുകയുന്ന പക [അമവാസി]

Author : Kambikathakal Read All Parts 679

ആയിരുന്നു

അങ്ങനെ നമ്മുടെ മീനാക്ഷിയെ aa നിറ വയറിൽ ഇട്ട് ഇരിക്കുന്ന സമയത്തു ഒരു മഴ ഉള്ള രാത്രിയിൽ aaa വലിയ വീട്ടിലെ അവരുടെ കിടപ്പു മുറിയിൽ കട്ടിലിൽ ചാരി ഇരിക്കുന്ന മാധവ ഗുരുക്കൾ തന്റെ പ്രിയ പത്ധി ഗൗരി അദ്ദേഹത്തിന്റെ മടയിൽ തല വെച്ച് കിടക്കുന്നു

ഗൗരി : ഏട്ടാ... ഗുരുക്കൾ : മ്മ്മ് ഗൗരി : നമ്മുടെ കുഞ്ഞു ആണോ? അതോ പെണ്ണോ? ഗുരുക്കൾ : രണ്ടായാലും ദൈവം തരുന്നത് അല്ലെ ഗൗരി അതിൽ എന്ത് ആണും പെണ്ണും വച്ചക്കുന്നു നമ്മുടെ ചോര ഗൗരി : എന്നാ ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ ഗുരുക്കൾ : പറ കേൾക്കട്ടെ ഗൗരി : ഇത് മോൻ ആണെകിൽ അവൻ ഏട്ടനെ പോലെ അയോദ്ധന കലകളിൽ വീരനും പെൺകുഞ് ആണെകിൽ നമുക്ക് അവളെ നാട് അറിയുന്ന ഒരു നർത്തകിയു ആകണം ഗുരുക്കൾ : എന്റെ ഗൗരി ഇതാണ് നമ്മൾ മാതാ പിതാക്കളുടെ പ്രശ്നം നമ്മുടെ ആഗ്രഹവും കാഴ്ച്ച പാടും വെച്ച് അവരെ അങ്ങ് വളർത്തൽ നോക്കും ഒരു മാതിരി തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ പിള്ളേർ വളരട്ടെ അവരുടെ ഇഷ്ട്ടം അവർ തിരഞ്ഞു എടുക്കട്ടെ.. ആണിന് ഡാൻസും പെണ്ണിന് കളരിയും വഴങ്ങും ഗൗരി : ഞാൻ ഇത് വരെ ചേട്ടന്റ അഭിപ്രായത്തിനു എതിര് നിന്നിട്ടുണ്ടോ ഇത് മാത്രം ( ഗുരുക്കളുടെ കൈയ്യിൽ കൈ കോർത്തു കണ്ണിൽ നോക്കി ) plz ഗുരുക്കൾ : നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ


എന്നിട്ട് അവളുടെ നിറ വയർ ഒന്ന്

💬 Comments

View all comments