0%

Chapter Title : പുകയുന്ന പക [അമവാസി]

Author : Kambikathakal Read All Parts 679

മെല്ലെ തഴുകി നെറ്റിയിൽ ചുടു ചുംബനം നൽകി അങ്ങനെ ഗൗരി ഒരു അമ്മ അവൻ മാനസികമായും ശാരീരികമായും തന്നെ വളർത്തി എടുത്തു

ഒരു കോരി ചൊരിയുന്ന മഴയത്തു പ്രസ വേദന കൊണ്ട് കരയുന്ന ഗൗരിയെ കൊണ്ട് ഗുരുക്കൾ ആശുപത്രിയിൽ പോയി ലേബർ റൂമിന്റെ മുന്നിൽ.. അക്ഷമനും ആകാംഷയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... 🚶🚶🚶

പെട്ടന്ന് അവരുടെ കാത്തിരിപ്പിനെ അവസാനിപ്പിച്ചു കൊണ്ട് ഒരു കരച്ചിൽ മീനാക്ഷി എന്നാ മീനു അവക്ക് ഇടയിലേക്ക് വന്നു

ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു നേഴ്സ്

:മാധവൻ മാധവൻ ഇണ്ടോ???


ഇതു കേട്ടതും അദ്ദേഹം ഓടി ചെന്നു കുഞ്ഞിനെ ഏറ്റു വാങ്ങി താൻ ഒരു അച്ഛന് ആയിരിക്കുന്നു

നേഴ്സ് : പെൺ കുഞ്ഞാ 😁 ഗുരുക്കൾ :😊 നേഴ്സ് : ഈ ബിൽ ഒന്ന് pay ചെയ്യണം


ഇത് കേട്ടതും ഗുരുക്കൻ

ഗുരുക്കൾ : സോമ.. Da സോമ


സോമൻ അല്ല സോമ ശേഖര പിള്ള കളരിക്കൽ തറവാട്ടിലെ കാര്യസ്ഥൻ ഒരു വെള്ള മുണ്ടും ഒരു നീല ഷർട്ടും കക്ഷത്തിൽ ഒരു കറുത്ത ബാഗും ഇറുക്കി ഓടി വന്നു

സോമൻ : മൊതലാളി... ഗുരുക്കൾ : എവിടെ പോയി കെടക്കുവാ ഒരു ആവശ്യത്തിന് വിളിച്ച... നീ പോയി ഈ ബില്ല് അടച്ചേ


അതും വാങ്ങി മൂട്ടിൽ തീ പിടിച്ച പോലെ സോമൻ പുറത്തേക്കു പോയി

ആശുലത്രിയിലെ വാസം കഴിഞ്ഞു അവർ തറവാട്ടിൽ എത്തി അന്നേ വരെ വാളിന്റെയും ചിലങ്കയുടെയും ഒച്ച കേട്ട വിട്ടിൽ അവളുടെ കൊച്ചു കൊച്ചു മൂളലും കരച്ചിലും കേട്ടു തുടങ്ങി

💬 Comments

View all comments