Chapter Title : പുകയുന്ന പക [അമവാസി]
പതിയെ അവരെ ഒരു രോഗി ആക്കി മാറ്റി ബ്ലഡ് കാൻസർ എന്നാ മാരക രോഗത്തിന്റെ അടിമ ഇത് ഗുരുക്കലിലും കുഞ്ഞു മീനുവിലും വിഷമം ഇണ്ടാക്കി ഈ രോഗം ആണെന്ന് അറിഞ്ഞിട്ടും ഗുരുക്കൾ ഗൗരിയെ കൊണ്ട് പോകാത്ത ആശുപത്രി ഇല്ല ഇടാത്ത നേർച്ചകളും വഴിപാട് ഇല്ല
ഒരു ദിവസം കിടപ്പിൽ ആയ ഗൗരി ഭർത്താവ് മാധവ ഗുരുക്കളെയും മകൾ മീനുവിനെയും അടുത്ത് ഇരുത്തി രണ്ടു പേരുടെയും കൈ തന്റെ മാറോടു ചേർത്ത്
ഗൗരി : ഏട്ടാ ഞാൻ ഇനി അതികം ഉണ്ടാവും എന്ന് തോന്നുന്നില്ല.. പക്ഷെ ഞാൻ മരിക്കുമ്പോൾ എന്നോട് ഒപ്പം എന്റെ മോൾ പഠിക്കുന്ന ഈ കലയെയും കൊല്ലരുത് എന്റെ അപേക്ഷ ആണ്
ഇതു കേട്ടു നിറ കണ്ണുങ്ങളോടെ ഗുരുക്കൾ നിന്നുവെങ്കിലും കുഞ്ഞു മീനുവിന് വെറുതെ കെട്ടിരിക്കണേ കഴിഞ്ഞുള്ളു പാവം കുഞ്ഞല്ലേ എന്നിരുന്നാലും നൃത്തതത്തിന്റെ ആദ്യ ചുവടുകൾ അവൾക് അമ്മ പകർന്നു കൊടുത്തിരുന്നു തന്റെ അമ്മ മാത്രം അല്ല തന്റെ ഗുരുവും കൂടെ ആണ്
അങ്ങനെ ഒരു പുലരിയിൽ അച്ഛനെയും മോളെയും കൂട്ടാതെ ഗൗരി മരണത്തിനു കിഴടങ്ങി.. 😓.. ഗൗരിക് കൊടുത്ത വാക്ക് തെറ്റിക്കാതെ ഗുരുക്കൾ മീനുവിനെ ഡാൻസിന് വിട്ടു
ഇതാണ് കഥയുടെ ഒരു അധ്യായം... ഇനി ആണ് കഥ തുടങ്ങുന്നത്.. അപ്പോ ഈ കണ്ടത് കഥ ഒന്നും അല്ലേ എന്ന് അല്ലേയ്.. ആണ് എന്നാലും ഇത് പോലെ എന്തേലും ഒക്കെ പറയണ്ടേ അങ്ങനെ കൂട്ടിയ മതി
: ഇടതു മാറി വലതു മാറി ( സംഭവം ഗുരുക്കൾ കളരി പഠിപ്പിക്കുക രംഗം ആണിത് )
അതിന്റെ കൊറച്ചു മാറി
: താ തെയ് തിതിത്തെയ്... തെങ്ങും തെയ്യ്... തെങ്ങും തെയ് ഇല്ലാട്ടാ... നാവു slip ആയിരുന്നു പോയതാടോ.... ഇത് പിന്നെ പറയേണ്ടലോ നമ്മുടെ മീനുവിന്റെ ക്ലാസ്സ്
മീനുവിന് 4 വയസ്സ് ഇണ്ടാവുബ്ബോ ആണ് അമ്മ ഗൗരി മരിക്കുന്നത് അവർ മരിച്ചിട്ടു ഇപ്പൊ 20 കൊല്ലം ആയിരുന്നു അവൾ വളർന്നു അവളോടൊപ്പം അവളുടെ സൗന്ദര്യം കൂടെ പേര് പോലെ തന്നെ മീനിനെ പോലെ ഉരുണ്ട കണ്ണുകൾ 👁️👁️ നീണ്ട
💬 Comments
View all comments