0%

Chapter Title : പുകയുന്ന പക [അമവാസി]

Author : Kambikathakal Read All Parts 685

ഇതാണ് കഥയുടെ ഒരു അധ്യായം... ഇനി ആണ് കഥ തുടങ്ങുന്നത്.. അപ്പോ ഈ കണ്ടത് കഥ ഒന്നും അല്ലേ എന്ന് അല്ലേയ്.. ആണ് എന്നാലും ഇത് പോലെ എന്തേലും ഒക്കെ പറയണ്ടേ അങ്ങനെ കൂട്ടിയ മതി

: ഇടതു മാറി വലതു മാറി ( സംഭവം ഗുരുക്കൾ കളരി പഠിപ്പിക്കുക രംഗം ആണിത് )

അതിന്റെ കൊറച്ചു മാറി

: താ തെയ് തിതിത്തെയ്... തെങ്ങും തെയ്യ്... തെങ്ങും തെയ് ഇല്ലാട്ടാ... നാവു slip ആയിരുന്നു പോയതാടോ.... ഇത് പിന്നെ പറയേണ്ടലോ നമ്മുടെ മീനുവിന്റെ ക്ലാസ്സ്‌


മീനുവിന് 4 വയസ്സ് ഇണ്ടാവുബ്ബോ ആണ് അമ്മ ഗൗരി മരിക്കുന്നത് അവർ മരിച്ചിട്ടു ഇപ്പൊ 20 കൊല്ലം ആയിരുന്നു അവൾ വളർന്നു അവളോടൊപ്പം അവളുടെ സൗന്ദര്യം കൂടെ പേര് പോലെ തന്നെ മീനിനെ പോലെ ഉരുണ്ട കണ്ണുകൾ 👁️👁️ നീണ്ട മുടി പൊങ്ങി നിൽക്കുന്ന മാറിടം ബാക്കിയും എല്ലാം കൊള്ളാം

ഗുരുക്കൾ ആണെങ്കിൽ തന്റെ പ്രിയ പത്നിയുടെ വേർപാടിൽ പോയ 20 വർഷങ്ങൾ... ആരോഗ്യ സ്ഥിതിയും അത്ര നല്ലത് അല്ല എങ്കിലും കൊഴപ്പമില്ലാതെ പോവുന്നു

രാവിലെ തന്നെ തിരക്ക് പിടിച്ച കളരി പരിശീലനവും ഡാൻസും ഒക്കെ നടക്കുന്നു അതിനിടെ കളരിക്കൽ തറവാട്ടിലെ പുറം പണിക്കും മറ്റു പണിക്കും ആയി വന്ന പണിക്കാരെ നിയന്ദ്രിച്ചു കൊണ്ട് ഇരിക്കുവാണ് ആരാ? ആരാ? വേറെ ആര് നമ്മുടെ സോമൻ

സോമൻ : ഡാ മണി ഇന്നു കൊണ്ട് തേങ്ങ പറിക്കൽ തീർത്തോണം തെങ്ങിൽ കേറാൻ വേറെ ആളെ കിട്ടാത്ത കൊണ്ടല്ല പിന്നെ നിന്റെ അച്ഛന്റെ

💬 Comments

View all comments