← Back to ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 1? [Hyder Marakkar] · approved reader discussion

വായനക്കാരൻ • 09-07-2020 00:12

കിടിലൻ തുടക്കം ഒരു രക്ഷയും ഇല്ല
അടുത്ത പാർട്ട്‌ ലേറ്റ് ആകാതെ പെട്ടെന്ന് ഇടണേ ബ്രോയ്

Hyder Marakkar • 09-07-2020 00:20

അടുത്ത ഭാഗം ഒരുപാട് ലേറ്റ് ആക്കാതെ ഇടാം വായനക്കാരാ???

Jarviz • 08-07-2020 23:59

ആദ്യ കഥ വായിച്ചിട്ടു തന്നെ കിളി പോയേക്കാർന്നു , ഇപ്പൊ ഇളം കൂടി ❤️❤️❤️
പിന്നെ അടുത്ത ഭാഗം പെട്ടെന്നു തന്നെ വേണം

സ്നേഹപൂർവ്വം jarviz

Hyder Marakkar • 09-07-2020 00:19

ജാർവിസ്???
സ്നേഹം മാത്രം
അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

അഭിമന്യു • 08-07-2020 23:51

Aliya kadha poli.

Aa hari nayinte mone panjikkidunna oru scene venam. Pinne aa polayadimole valichu bhithiyill ottikkunnathude undel polikkum. Bakkiyokke ni arinju cheyyullo..  appoll waiting started

Hyder Marakkar • 09-07-2020 00:18

അഭിമന്യു??? സ്നേഹം
ഈ ഭാഗം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം,കാത്തിരിക്കുന്നു എന്ന് കേട്ടതിൽ ഡബിൾ സന്തോഷം?

Vishnu • 08-07-2020 23:35

ബ്രൊ അടിപൊളി അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു

Hyder Marakkar • 09-07-2020 00:15

വിഷ്ണു? അടുത്ത ഭാഗം ഒരുപാട് വൈകികില്ല

Romantic idiot • 08-07-2020 23:29

ചതിക്കും വഞ്ചനക്കും മാപ്പില്ല. ഹരിയുമായിട്ടുള്ളത് തെറ്റിധാരണ ആണെകിൽ അത് ക്ഷമിക്കാം പക്ഷേ ശ്രീകുട്ടിക്ക് മാപ്പില്ല ആമാതിരി ചെയ്തലെ ചെയ്തത്.

Hyder Marakkar • 09-07-2020 00:14

അതെ കൂടെ നിന്ന് ചതിച്ചാൽ പൊറുക്കാൻ കഴിയില്ല, നോക്കാം എന്താവുമെന്ന്

Rahul23 • 08-07-2020 23:21

Cheriyamma vayichu bro oru rakshem illayirunnu, athinu njan comment ittattond, adippan..

Ithu vayichu kazhinj aanu athu vayiche ?
Ithinte adutha part ennu varum bro?

Hyder Marakkar • 09-07-2020 00:11

രാഹുൽ ബ്രോ?
കമന്റ്‌ നോക്കട്ടെ
അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

aju • 08-07-2020 23:10

poli saanam .. onnum nookkan illa thakarth ezhuthikko..kattakkkoode nd...

Hyder Marakkar • 09-07-2020 21:06

അജു??? അത്  കേട്ടാൽ മതി

Ramshu • 08-07-2020 21:30

Oru rekshyum illa HM broo kidu item??

Katta waiting.....

Hyder Marakkar • 09-07-2020 00:10

രംശു??? സന്തോഷം

ichayan • 08-07-2020 21:24

Kollallo machane kadha polichu

Hyder Marakkar • 09-07-2020 00:08

ഇച്ചായാ??? സ്നേഹം

BEARD MAN • 08-07-2020 21:21

Avar tammil ingane oru bandam undengil endin toniye idile valich kayattiyad randinum nalla ettinde pani tanne kodukkanam pinne yaminiyum aaytulla katta premattin vendi kattirikkunnu

Hyder Marakkar • 09-07-2020 00:08

Beard man???
അതെ ടോണിയേ എന്തിന് ഇടയ്ക്ക് കെട്ടി  എന്ന് അറിയണം, യാമിനി കൂടുതൽ അറിയണം, എല്ലാം വഴിയെ

Achu • 08-07-2020 21:08

? ഒന്നും പറയാനില്ല.... ധൈര്യായിട്ട് എഴുതിക്കോ... ഞങ്ങ ഉണ്ട് കൂടെ... ഇത് പൊളിക്കും ???

With love,
അച്ചു

Hyder Marakkar • 09-07-2020 00:05

അച്ചു???
നിങ്ങൾ കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല

വിഷ്ണു? • 08-07-2020 20:54

കഥ ഒരു രക്ഷയുമില്ല
ബ്രോ അടുത്ത part പെട്ടെന്ന് ഇടണം???

Hyder Marakkar • 09-07-2020 00:04

വിഷ്ണു???
അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ

വാസു • 08-07-2020 20:49

യാമിനി യും ടോണി യും പരസ്പരം ഉള്ള തെറ്റിദ്ധാരണ മാറി ഒന്നിക്കട്ടെ ആ ഹരിയും മായി ഇനി ഒരു ബന്ധവും വേണ്ട

വാസു • 08-07-2020 20:51

നീ വീണ്ടും ഞട്ടിക്കുവാണല്ലോ ബ്രോ അതിമനോഹരമായ ഒരു കഥ ഒത്തിരി ഇഷ്ട്ടം

Hyder Marakkar • 09-07-2020 00:02

ഏയ് വാസു അണ്ണാ??? നീങ്കളാ

യാമിനിയും ടോണിയും ഒന്നിക്കാൻ കാത്തിരിക്കാം, അതെ ഹരിയുമായി ഇനി എന്ത് ബന്ധം... മൈ?

Pp • 08-07-2020 20:31

Sooper bro
Nice starting
expecting a great story

Hyder Marakkar • 08-07-2020 20:47

Pp???
Happy
Love

കിച്ചു • 08-07-2020 19:59

എഴുതി തുടങ്ങിയോ ബ്രോ

Hyder Marakkar • 08-07-2020 20:46

ജസ്റ്റ് തുടങ്ങി വച്ചിട്ടുണ്ട് കിച്ചു

Ny • 08-07-2020 19:31

കഥ ഒരേ പൊളി. ചെറിയമ്മ പോലെ വളരെ ഇഷ്ടപ്പെട്ടു. പിന്നെ കഥകളിലെ നായികമാരൊക്കെ പ്രായത്തിനു മൂത്തതാണല്ലോ. എനിക്കും അതാ ഇഷ്ടം (കഴപ്പാണെന്ന് പറഞ്ഞു വരണ്ട ), മ്മളെ മഞ്ചൂസ്, നവവധുവിലെ ചേച്ചിപ്പെണ്ണ്, കണ്ണന്റെ അനുപമയിലെ അനു അവരെയൊക്കെ പോലെ. ഒരുപാട് സ്നേഹങ്ങൾ മാത്രം

Ny • 08-07-2020 19:37

എതിരിൽ നിൽക്കുന്ന ശത്രുവിനേക്കാൾ ഭയക്കേണ്ടത് ഒപ്പം നിന്ന് ചതിക്കുന്ന ശത്രുവിനെയാണ്. മുൻപിൽ നിന്ന് വെട്ടുന്നതും പിറകിൽ നിന്ന് കുത്തുന്നതും ഒരുപാട് വ്യത്യാസമുണ്ടല്ലോ. ആ നായിന്റെ മോനെ എന്ത് ചെയ്താലും കുറഞ്ഞു പോകും. പിന്നെ ലവൾ, ഒന്നും പറയാനില്ല ????. വെട്ടിയരിഞ്ഞു വല്ല പേപട്ടിക്കും ഇട്ട് കൊടുക്കണം.
യാമിനിയോട് ഇഷ്ടം തോന്നുന്നു, പിണക്കങ്ങളൊക്കെ മാറി അവർ ഒന്നായി പ്രണയശലഭങ്ങളായി പാറിപ്പറക്കുന്നത് കാണാൻ കാത്തിരിക്കുന്നു

Hyder Marakkar • 08-07-2020 20:45

Ny???
അതെ പ്രായം കൂടിയ നായിക... എന്തോ ഇഷ്ടമാണ്
സത്യം, കൂടെ നിന്ന് ചതിച്ചാൽ മാപ്പ് കൊടുക്കാൻ കഴിയില്ല, നോക്കാം എന്ത് സംഭവിക്കുമെന്ന്

പപ്പു • 08-07-2020 18:03

അവൾ ഇങ്ങോട്ട് അവന്റെ നമ്പർ വാങ്ങിയപ്പോൾ തന്നെ വിചാരിച്ചത് ആണ് അവൾ പണി കൊടുക്കാൻ വന്നവൾ ആണെന്ന്.ഹരിയുടെ അടുപ്പിക്കാൻ ഉള്ള ആത്മാർഥത കണ്ടപ്പോ അവനും വില്ലൻ ആണെന്ന് ഏകദേശം ഊഹിച്ചു. കൂടുതൽ ഒന്നും പറയാൻ ഇല്ല.മനോഹരമായ അവതരണം തുടരുക.

Hyder Marakkar • 08-07-2020 20:43

പപ്പു??? അവതരണം  ഇഷ്ടപ്പെട്ടു  എന്ന്  കേട്ടതിൽ സന്തോഷം

കുട്ടേട്ടൻസ് ?? • 08-07-2020 16:17

ഉസ്മാനെ..... കിടു കിടു... കിടു കിടു....

Hyder Marakkar • 08-07-2020 20:42

കുട്ടേട്ടാ???

രാവണൻ • 08-07-2020 16:15

Next part ennathekku edum brooi

Hyder Marakkar • 08-07-2020 20:41

അടുത്താഴ്ച

CAPTAIN JACK SPARROW • 08-07-2020 16:14

അഡെങ്കപ്പ എന്ന പ്രമാതമന കഥേയേയ്,, എനക് റുമ്പ പുടിച്ചാച്ച്‌.

ത്രില്ലിങ്ങും സസ്‌പെൻസും റൊമാന്റിക്ക് ഒക്കെ ചേർന്ന കോംബോ കഥ ഇഷ്ടപ്പെട്ടോ.,,,,എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.

എന്ത് മനോഹരമായിട്ടാണ് ശ്രീകുട്ടി ടോണിയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചത്. ടോണിയെ തേച്ചിട്ടും ശ്രീകുട്ടി കാണിച്ച മനസും പ്രവർത്തിയും ആരും കാണാതെ പോയല്ലോ. സ്വന്തം ചേച്ചിയെതന്നെ അല്ലെ അവൾ ടോണിക് വേണ്ടി ആലോചിച്ചതും വിവാഹം നടത്തി കൊടുത്തത്. അവളൊരു തെറ്റ്‌ ചെയ്‌തെങ്കിലും അതിനുള്ള ഒരു പരിഹാരമായി സ്വന്തം ചേച്ചിയെ ടോണിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ ശ്രീകുട്ടി സഹായിച്ചു. ശ്രീ കുട്ടി നല്ലവളാ,,,,

ടോണിയുടെ വിഷമം മനസിലാകും പാവം പയ്യൻ,, സ്വന്തം കൂട്ടുകാരൻ പറഞ്ഞത് വിശ്വസിക്കാതെ അവളുടെ വാക്കും കേട്ട് കേറിചെന്നു. അതവന്റെ തെറ്റ്.

ഇനിയെന്തൊക്കെ നടകൊന്ന് വഴിയേ കാണാം…..

ഞനെയ്‌ ഒരു പാവം കടൽ കൊള്ളക്കാരനാട്ടെ☠️

[ CAPTAIN JACK SPARROW ?‍☠️ ]

Hyder Marakkar • 08-07-2020 20:41

Captain Jack Sparrow???
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം, അതെ വരാനിരിക്കുന്നത് വായിച്ചറിയാം
"Not all treasure is silver and gold mate"?

CAPTAIN JACK SPARROW • 08-07-2020 23:47

" എല്ലാ നിധിയും വെള്ളിയും സ്വർണ ഇണയുമല്ല ". ഇത് എന്തിനെ ആണെന്നും ആരെ ആണെന്നും എനിക് ശെരിക് മനസിലായില്ല. യാമിനിയെയോ അതോ ശ്രീകുട്ടിയെയോ അതോ വേറെ ആരെങ്കിലുമാണോ

Hyder Marakkar • 08-07-2020 23:59

കഥയിൽ റിലേറ്റ് ചെയ്യാവുന്ന നമ്മുടെ കൊള്ളക്കാരന്ടെ ഒരു ഡയലോഗ് അങ്ങ് പറഞ്ഞതാ,
വഴിയെ അറിയാം

ഫഹദ് സലാം • 08-07-2020 16:08

മുന്നാ ഭായ്.. സൂപ്പർ കഥ ഭായ്.. പുലിവാല് പിടിച്ച കല്യാണം അല്ലേ.. നല്ല സൂപ്പർ പേര്.. പക്ഷെ ആ പുലിവാലിൽ എവിടെയോ ഒരു സ്നേഹത്തിന്റെ അംശം ഉണ്ട്.. ആ സ്നേഹത്തെ ആണ് ഇനി നായകൻ കണ്ടു പിടിക്കേണ്ടത്.. പിന്നെ ആ ഹറാത്ത് ഹരിക്കും ആ മറ്റൊൾക്കും ഒരു പണിയും കൊടുക്കണം.. സമയം ഉണ്ടേൽ ആ തള്ളക്കും

Hyder Marakkar • 08-07-2020 20:35

ഫഹദ് ഭായ്???
അതെ  ആ  പുലിവാലിലുള്ള സ്നേഹത്തിന്റെ  അംശം ടോണി തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം

Kuttusan • 08-07-2020 15:35

വായിക്കാൻ ഒരു ത്രിൽ ഉണ്ട്‌ ഭായി.
വിശ്വാസ വഞ്ചന അതും കൂടെ നിന്നവരിൽ നിന്നും
താങ്ങാൻ പറ്റില്ല...
കഥയുടെ theme ഇഷ്ട്ടപെട്ടു, കഥയും
? Kuttusan

Hyder Marakkar • 08-07-2020 20:32

കുട്ടൂസാ??? സ്നേഹം  സന്തോഷം

Dev • 08-07-2020 14:53

Machane polichu Kore sex avide pidichu avide umma vechu annoke vayikkunnathinapuram n a pollulla pravasikal Oru time passine vendi vakunnathani kathakaloke but bro ethupollulla kathakal sherikyum njagal e ethil pidichu nirthunnathane ajmal Anna ammu aa kathaku sesam njan ethrakyum aasodichittu vayicha veroru Katha annu parayunnathe eethane plz next part vegan veedu

Hyder Marakkar • 08-07-2020 15:18

ദേവ്???
താങ്കളെ പോലുള്ള പ്രവാസികൾക്ക് ഒഴിവ് സമയങ്ങളിൽ ടൈംപാസ്സ്‌ ആയി വായിക്കാൻ ഒരു കഥ എഴുതാൻ കഴിഞ്ഞാൽ അത് സന്തോഷം തന്നെ ആണ്
അടുത്ത ഭാഗം ഒരുപാട് വൈകികില്ല

രാജാ • 08-07-2020 13:36

Next പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

Hyder Marakkar • 08-07-2020 15:15

രാജാ??

നീൽ • 08-07-2020 12:42

ഹൈദർജി..
ഒരു 16 പേജ് വരെ എനിക്ക് അത്രക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാരുന്നു..കിടുക്കാച്ചി ഫസ്റ്റ് പേജിനു ശേഷം ഒരു പക്ക പൈങ്കിളി ലൗ സ്റ്റോറിയിലേക്കാണല്ലോ കേറിയെ എന്ന് ഓർക്കുകയും ചെയ്തു..?
പക്ഷെ ആ ചതി മുതൽ തകർത്തു.. ആഹാ..ശരിക്കും പുലിവാൽ കല്യാണം ആയി!! ഇഷ്ടായി..മുൻവിധിക്ക് ക്ഷമ..! അടുത്ത ഭാഗം പെട്ടെന്ന് പൊന്നോട്ടെട്ടാ..??

Hyder Marakkar • 08-07-2020 15:15

നീൽ???
ഫ്ലാഷ്ബാക്ക് എനിക്കും ബോറിങ് ആയിരുന്നു, അതാണ് അത് മൊത്തം പെട്ടെന്ന് ഈ ഭാഗത്തിൽ തന്നെ പറഞ്ഞ് പോവണമെന്ന് കരുതിയത്
മൊത്തം വായിച്ചു കഴിഞ്ഞ് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
അടുത്ത ഭാഗം within one week

Sunman • 08-07-2020 12:34

Good one thank you

Hyder Marakkar • 08-07-2020 15:11

Sunman???

Chithra • 08-07-2020 11:45

Nannayittundu tto❤️❤️❤️

Hyder Marakkar • 08-07-2020 20:31

ചിത്ര???

Amal • 08-07-2020 11:13

Alla Tonik epol age athara ayi
Super ayittuind

Hyder Marakkar • 08-07-2020 15:11

അമൽ???
ടോണി-23 വയസ്സ്- തൊഴിൽ രഹിതൻ? (ചെറുതായി സൂചിപ്പിച്ചിരുന്നു)

Amal • 08-07-2020 11:13

Alla Tonik epol age athara ayi
Super ayittuind

Vishnu • 08-07-2020 11:05

Powli man powli? keep going

സ്നേഹത്തോടെ?,
Vishnu.......????

Hyder Marakkar • 08-07-2020 15:09

വിഷ്ണു??? സ്നേഹം

CAPTAIN JACK SPARROW • 08-07-2020 16:14

അഡെങ്കപ്പ എന്ന പ്രമാതമന കഥേയേയ്,, എനക് റുമ്പ പുടിച്ചാച്ച്‌.

ത്രില്ലിങ്ങും സസ്‌പെൻസും റൊമാന്റിക്ക് ഒക്കെ ചേർന്ന കോംബോ കഥ  ഇഷ്ടപ്പെട്ടോ.,,,,എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.

എന്ത് മനോഹരമായിട്ടാണ് ശ്രീകുട്ടി ടോണിയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചത്. ടോണിയെ തേച്ചിട്ടും ശ്രീകുട്ടി കാണിച്ച മനസും പ്രവർത്തിയും ആരും കാണാതെ പോയല്ലോ. സ്വന്തം ചേച്ചിയെതന്നെ അല്ലെ അവൾ ടോണിക് വേണ്ടി ആലോചിച്ചതും വിവാഹം നടത്തി കൊടുത്തത്. അവളൊരു തെറ്റ്‌ ചെയ്‌തെങ്കിലും അതിനുള്ള ഒരു പരിഹാരമായി സ്വന്തം ചേച്ചിയെ ടോണിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ ശ്രീകുട്ടി സഹായിച്ചു. ശ്രീ കുട്ടി നല്ലവളാ,,,,

ടോണിയുടെ വിഷമം മനസിലാകും പാവം പയ്യൻ,, സ്വന്തം കൂട്ടുകാരൻ പറഞ്ഞത് വിശ്വസിക്കാതെ അവളുടെ വാക്കും കേട്ട് കേറിചെന്നു. അതവന്റെ തെറ്റ്.

ഇനിയെന്തൊക്കെ നടകൊന്ന് വഴിയേ കാണാം.....

ഞനെയ്‌ ഒരു പാവം കടൽ കൊള്ളക്കാരനാട്ടെ☠️

[ CAPTAIN JACK SPARROW ?‍☠️ ]

CAPTAIN JACK SPARROW • 08-07-2020 16:16

Replay ഇട്ടതല്ല കമെന്റ് മാറി വന്നതാ ?

Dk • 08-07-2020 10:40

Brw title kandapo oola kadha aayirikum vijarichu poyi... But pwoli aayitund... Itrem feel njn pradheekshichilla, odukathe starting brw... Brw aaru support cheydhalum illelum njn indavum koode..
Snehapoorvam
Dk.

Hyder Marakkar • 08-07-2020 15:09

Dk???
താങ്ക്സ് ഫോർ ദി സപ്പോർട്ട്
ഞാൻ ചിന്തിച്ചിട്ട് ഈ കഥയ്ക്ക് വേറെ നല്ല പേരൊന്നും കിട്ടിയില്ല?

സ്നേഹിതൻ • 08-07-2020 09:55

അടിപൊളി മച്ചാനെ.. അടുത്ത ഭാഗം വേഗം താ കേട്ടോ

Hyder Marakkar • 08-07-2020 15:06

സ്നേഹിതാ???
മാക്സിമം വേഗം തരാം

Anonymous • 08-07-2020 09:36

Ithu polathe kadhakal vayikkan oru pretheka feel annu. Ithu polikkum ennu manasu parayunnu. Pinne Yamini ye Kai vidaruthu. Mattavanum mattavalkum Nalla muttan panni thanne kodukkanam.
With love ❤️
Anonymous

Hyder Marakkar • 08-07-2020 15:05

അനോണിമസ്???
താങ്ക്സ് ഫോർ ദി സപ്പോർട്ട് ബ്രോ
യാമിനി, അവളെ പറ്റി കൂടുതൽ അറിയണം

rashid • 08-07-2020 09:23

തുടക്കം അടിപൊളി ആയിട്ടുണ്ട്. ചതി, അത് ഒരിക്കലും പൊറുക്കരുത്, ചെയ്തത് ആരായാലും. നല്ല എട്ടിന്റെ പണി തന്നേ അവർക്ക് കൊടുക്കണം.

Hyder Marakkar • 08-07-2020 15:04

റാഷിദ്‌???
അവർക്കുള്ള പണി, അത് കിട്ടുമായിരിക്കും

Fire blade • 08-07-2020 09:06

പൊളി മച്ചാനെ ....ഒന്നും നോക്കണ്ട ഇതേ പോക്കങ്ങട് പോട്ടെ ...ദേവനന്ദ കഴിഞ്ഞതിലുള്ള സങ്കടം ഇപ്പോളാണ് മാറിയത് ...അധികം ലേറ്റ് ആവാതെ അടുത്ത ഭാഗവുമായി വരണം

Hyder Marakkar • 08-07-2020 15:03

ഫയർ ബ്ലേഡ്???
ദേവാനന്ദയുടെ നഷ്ടം നികത്താൻ ആകില്ല,
അധികം ലേറ്റ് ആക്കില്ല

Triteya • 08-07-2020 08:01

Mwone level ezhuth.....
Oru rekshayumilla.....
Devanandha enna Storyde mattoru version....
Next part udan idane....
Ite pole pwoli aaya saadhanathinu vendi othiri kaathirikkan ulla shema illa bro...
Good job....

Next part vegam idu.....

Hyder Marakkar • 08-07-2020 15:02

Triteya???
അധികം വൈകികില്ല,

Rahul23 • 08-07-2020 07:59

Adipoli story bro..

Ellam perfect oro scenesum kooduthalum alla koravum illa ella karyathilum, emotions, feelings ellam.

Romance scenes ethatha kond, athine patti vannu kazhinj parayam, athanu ente kryptonite, ente favorite part, athallel njan prenaya kadhakal vayikkillo ??

Enthayalum kollam, broyude kadha aadyam ayittanu vayikkane, athum Love story category ayathukond anu.

Ithinu munp broyude oru kadhakk kittiya support kond anu ithu ezhuthiye ennale paranje, so aa kadhayum njan vayikkum, enitt pattumenki, athinte abhiprayam koodi njan ee kadhayude adutha partinu comment idam.

Waiting eagerly for the next part ❤️❤️??

With love,
Rahul

Anonymous • 08-07-2020 09:39

Cheriyamma vayikkanam bro. Eee machante first kadha annu ennu paranja vishwasikilla. Adipoli annu. Athu theerna vishamam eee kadhayode marikitti.

Rahul23 • 08-07-2020 12:09

Njan cheriyamma vayichu thodangi, first part kazhinju, pwoli... adutha part vayikkatte ???

Hyder Marakkar • 08-07-2020 14:55

???

Hyder Marakkar • 08-07-2020 14:58

രാഹുൽ???
ഇത് സത്യം പറഞ്ഞാൽ ഒരു പരീക്ഷണമാണ്, എന്നെകൊണ്ട് വഴങ്ങില്ല എന്ന് ഞാൻ കരുതുന്ന വിഷയം... പക്ഷെ എല്ലാ ടാഗും ഒന്ന് ട്രൈ ചെയ്യണം എന്ന് ആഗ്രഹമുണ്ട്, പിന്നെ ആദ്യ കഥ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പേര് പറഞ്ഞത് ലവ് സ്റ്റോറി എഴുതാൻ ആണ്, അതാണ് ഈ പരീക്ഷണം
ആദ്യഭാഗം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

Yk • 08-07-2020 07:03

തള്ളേ കലിപ്പ് തീരണില്ലല്ല്ലോ. ആ ഹരി കൂടെനിന്ന് കോൺക്രീറ്റ് ഇട്ടല്ലോ, പിന്നെ ആ ഡാഷ് മോൾ. 2 നെയും അങ്ങ് തീർക്കാൻ തോന്നുന്നു. വാളെടുത്തവൻ വാളാൽ എന്നപോലെ തിരിച്ചു ഉഗ്രൻ പണി വരുമെന്ന് കരുതുന്നു.
തള്ളയും മോളും കൂടി ചേച്ചിയെ പെടുത്തിയല്ലോ, അപ്പൊ ചാൻസ് യാമിനി ആദ്യ ഭാര്യയുടെ മകളാണെന്ന് തോന്നുന്നു.
പിന്നെ നായകന് യാമിനിയോട് പേർസണൽ ആയി വെറുപ്പ് ഇല്ലെന്ന് തോന്നുന്നു. ലവളുടെ ചേച്ചി ആയത് കൊണ്ടാകാം, പിന്നെ അപ്രതീക്ഷിതമായി അവളെ കല്യാണം കഴിക്കേണ്ടി വന്നല്ലോ അതിന്റെ ദേഷ്യമാകാം. അതൊക്കെ മാറി അവർ തമ്മിൽ പ്രണയം മൊട്ടിട്ടു തുടങ്ങുമെന്ന് വിശ്വസിക്കുന്നു.

കഥ ഏതായാലും വളരെ ഇഷ്ടപ്പെട്ടു ???. ഒറ്റ പാർട്ടിൽ തന്നെ കുറെ മുൻപോട്ടു പോയോ എന്നൊരു സംശയം. ഉടനെയൊന്നും തീർക്കരുത്. ചെറിയമ്മയുടെ ഓതേരിൽ നിന്ന് ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കരുതല്ലോ. ഒരുപാട് സ്നേഹങ്ങൾ പകരം തരാൻ ???

Hyder Marakkar • 08-07-2020 14:54

YK???
ശത്രുക്കളോട് പൊറുക്കാം പക്ഷെ കൂടെ നടന്ന് ഊമ്പിച്ച അവനോട്?
അതെ തെറ്റുധാരണകൾ എല്ലാം മാറി അവർ ഒന്നാവുമെന്ന് പ്രതീക്ഷിക്കാം
ഇത്രയും കാര്യങ്ങൾ ഈ ഭാഗത്തിൽ തന്നെ പറയണമെന്ന് തോന്നിയിരുന്നു, കാരണം എനിക്ക് കട്ട ബോറിങ് ആയി തോന്നിയിരുന്നു ഫ്ലാസ് ബാക്ക്?

PAPPAN • 08-07-2020 06:35

കിടിലൻ ട്വിസ്റ്റ്‌ നല്ല മൂടാണ് വായിച്ചു ഇരിക്കാൻ ഇതുപോലെ നല്ല രീതിയിൽ തുടങ്ങിക്കോ കട്ട വെയ്റ്റിംഗ് ബ്രോ അടുത്ത പാർട്ട് വേഗം ഇട്ടോളൂട്ടോ

Hyder Marakkar • 08-07-2020 14:47

Pappan???
ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നത് സന്തോഷം, ബാക്കി മാക്സിമം വേഗം തരാം

Harshad • 08-07-2020 05:54

Super ???

Hyder Marakkar • 08-07-2020 14:47

Harshad???

സുദർശനൻ • 08-07-2020 05:39

കഥനല്ലരീതിയില്‍ആകുന്നുണ്ട്.അടുത്തഭാഗംഉടന്‍വരുമല്ലോ

Hyder Marakkar • 08-07-2020 14:46

സുദർശനൻ???
പെട്ടെന്ന് ഉണ്ടാവില്ല, അധികം വൈകില്ല, one week

Cyrus • 08-07-2020 03:19

അടിപൊളി തുടക്കം..
ഈ മൂഡ് തുടരുക..
ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു..

Hyder Marakkar • 08-07-2020 14:45

Cyrus???
ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം

Jango • 08-07-2020 02:48

ഒരു സുഖമില്ലാത്ത റൊമാൻസ് ആണല്ലോ എന്ന് വിചാരിപ്പോ ദേ വരുന്നു കിടിലൻ ട്വിസ്റ്റ്. ഇത് പൊളിക്കും. അടുത്ത ഭാഗങ്ങൾക്കായി കട്ട വൈറ്റിംഗ്.

Hyder Marakkar • 08-07-2020 14:44

സത്യം എനിക്കും ഇഷ്ടമല്ല ശ്രീലക്ഷ്മിയുമായുള്ള റൊമാൻസ്, റിയൽ ലവ് നായകൻ തിരിച്ചറിയാൻ പോവുന്നെ ഉള്ളു
ജാങ്കോ???

Nithin • 08-07-2020 02:33

Hyderee
As usual Polichuto.....
Pettenu porateeee
Katta waiting.....

Hyder Marakkar • 08-07-2020 14:42

Nithin???സന്തോഷം സ്നേഹം

Gopinath • 08-07-2020 02:30

Dear Hyder,

Could have avoided the last para...

"ഹാ…. നോക്കി നിൽക്കാതെ പിടിക്കെടാ…… ഹോസ്പിറ്റലിൽ കൊണ്ടു പോവാ…..കൈ മുറിച്ചതാണ്…..”

Just to Maintain the suspense... As if this much wasn't enough???... Please share the next part ASAP...

Hyder Marakkar • 08-07-2020 14:41

Gopi?
Actually i intentionally added that dialogue in the end, only because i know i can't submit next part within 2 or 3 days?
Anyway.... will submit next part asap

പാഞ്ചോ • 08-07-2020 01:49

മരക്കാരെ..പൊന്നേ...
സൂപ്പർ നല്ല ഒന്നാം ക്ലാസ് തുടക്കം..അപ്പൊ പിന്നേം ചേച്ചി??..നമ്മടെ വേവ് ലെങ്ത് same ആണെന്ന് തോന്നുന്നു..എന്നാലും ആ വ്യാളിക്ക് എന്റെ മേഘ കുട്ടൂസിന്റെ മുഖം കൊടുക്കണ്ടാരുന്നു?...എന്നാപരായണ്ടേ സൂപ്പർ..പിന്നെ 6ഒ 7ഒ പാർട് കൊണ്ടു തീർത്താൽ നല്ല ഇടി മേടിക്കുവേ?..അങ്ങു പൊലിപ്പിക്കന്നെ..അപ്പൊ നമ്മടെ ചെറിയമ്മേടെ പാര്ടുകൾ വന്ന പോലെ അതേ ഗാപിൽ ആരിക്കുവോ? ആ എന്നായാലും ആശന്റിഷ്ടം♥..പിന്നെ അടുത്ത പാർട്ടിൽ കവിത ച്യാച്ചി പോലെ ഒരു പിക് ഇട്ടേക്കണേ?..അപ്പൊ അടുത്ത പാർട്ടിൽ കാണാം സുലാൻ?

Hyder Marakkar • 08-07-2020 14:37

പാഞ്ചോ??? മുത്തേ
ശ്രീലക്ഷ്മി സ്വഭാവം അബദ്ധം ആണെങ്കിലും കാണാൻ ലുക്ക്‌ ആണ്, അതാ മേഘയെ കൊടുത്തത്, പിന്നെ യാമിനിയുടെ സ്ഥാനത്തും ഒരു ഫോട്ടോ കൊടുത്തുരുന്നു, അത് ആഡ് ആയില്ല...കവിത ച്യേച്ചി ഫെൻസ്?
ചെറിയമ്മ ഇട്ട അതെ ഗ്യാപ്പിൽ ഇടണം എന്നാണ്, പക്ഷെ തിരക്ക് കൂടി വരുകയാണ് അറിയില്ല... നോക്കാം....

manu • 08-07-2020 01:38

Super storry ..next pettann iddu muthe

Hyder Marakkar • 08-07-2020 14:32

മനു???
നെക്സ്റ്റ് പാർട്ട്‌ അടുത്ത ആഴ്ച

DD • 08-07-2020 01:21

Wonderful way to start man..

Polikk bakki..

❤️

Hyder Marakkar • 08-07-2020 14:31

DD???

അപ്പൂട്ടൻ • 08-07-2020 00:56

അടിപൊളി തുടക്കം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു മരക്കാരെ നിങ്ങൾ ഒരു പുലിയാണ്...

Hyder Marakkar • 08-07-2020 14:31

അപ്പൂട്ടാ??? തുടക്കം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

Sha • 08-07-2020 00:48

ഞാൻഅങ്ങോട്ട്ഇല്ലാണ്ടായി..മരക്കാരെ ശ്രീക്കുട്ടിആയിരിക്കും നായികയെന്ന്കരുതി ഇപ്പോഴാണ്ഒരുസമാധാനം ആയത്
നീ പൊളിക്മുത്തേ...

Hyder Marakkar • 08-07-2020 14:30

ഷാ???
സന്തോഷം