← Back to ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 1? [Hyder Marakkar] · approved reader discussion

ആരോമൽ • 08-07-2020 00:44

കിട്ടുന്നതെല്ലാം പണി ആണെല്ലോ ദൈവമേ ??

ഗംഭീരം?????
തുടരണം ഇനിയും രസകരമായ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

ആരോമൽ ?

Hyder Marakkar • 08-07-2020 14:30

ആരോമൽ???
പണി ബസിലും ട്രെയിനിലും ഒക്കെ വരുന്നുണ്ട് ലേ?

S.R. • 08-07-2020 00:35

Wow excellent start!!!
Hyder❤

Hyder Marakkar • 08-07-2020 14:27

S.R.???

മുൻഷി • 08-07-2020 00:31

അടുത്ത ഭഗം ഉടൻ വരണം കഥ സുപർ ഹൈദർ you are good ✍️?

Hyder Marakkar • 08-07-2020 14:26

മുൻഷി???
അധികം വൈകികില്ല

Kannan • 08-07-2020 00:16

Thudakkam kidukki ..Adutha partinayi wait cheyyunu

Hyder Marakkar • 08-07-2020 00:25

കണ്ണാ???

Nishan bolt • 08-07-2020 00:14

കഥ സൂപ്പർ
  കൂട്ടുകാരനും മുൻ കാമുകിക്കും ഒരു പണിയും, യാമിനിയുമായി കട്ട പ്രേമാവും ആയാൽ കഥ പൊള്ളിക്കും

Hyder Marakkar • 08-07-2020 00:25

നിഷാൻ???
കണ്ടറിയാം എന്താവുമെന്ന്

salman • 08-07-2020 00:09

Super

Hyder Marakkar • 08-07-2020 00:24

സൽമാൻ?

ഖൽബിന്റെ പോരാളി? • 08-07-2020 00:07

നന്നായിട്ടുണ്ട് bro...

അടുത്ത ഭാഗത്തിന്‌ കട്ട വെയ്റ്റിങാണ്... ☺

Hyder Marakkar • 08-07-2020 00:24

ഖൽബിന്റെ പോരാളി???

Hyder Marakkar • 08-07-2020 00:05

Dude???
ഇതൊരു ഇൻട്രോ പോലെ ആയിരുന്നു, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

NoToRiOuS • 07-07-2020 23:58

സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല തുടക്കം. നല്ലൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Hyder Marakkar • 08-07-2020 00:23

നോട്ടോറിയസ്???
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

ഡി ക്രു • 07-07-2020 23:49

പൊളിച്ചു ബ്രോ ??

Hyder Marakkar • 08-07-2020 00:22

ഡി ക്രു???

Mr. Bramachari • 07-07-2020 23:45

നല്ല തുടക്കം,തുടരുക ❤️

Hyder Marakkar • 08-07-2020 00:21

ബ്രഹ്മചാരി???

സുകുമാരൻ • 07-07-2020 23:33

പൊളിച്ചു

Hyder Marakkar • 08-07-2020 14:23

സുകുമാരൻ???

സുകു • 07-07-2020 23:31

പൊളിച്ചു

Hyder Marakkar • 08-07-2020 14:23

???

Saritha • 07-07-2020 23:29

നല്ല കഥ ഇതിൻറെ തുടർ ഭാഗങ്ങൾ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Hyder Marakkar • 08-07-2020 00:20

സരിത???
മാക്സിമം വേഗത്തിൽ എത്തിക്കാം

Psycho boy • 07-07-2020 23:18

PWOLI MACHANE ? NEXT PART UDANE IDANE PATTUMENGIL ADUTHA DIVASAM THANNE

Hyder Marakkar • 08-07-2020 14:26

സൈക്കോ???
ജോലിയുണ്ട് ബ്രോ, അടുത്ത ദിവസത്തേക്ക് ഒന്നും തീരില്ല... അധികം വൈകാതെ എത്തിക്കാം

അച്ചു • 07-07-2020 23:09

തുടക്കം നന്നായിട്ടുണ്ട് ബ്രോ

Hyder Marakkar • 08-07-2020 00:19

അച്ചു???

BOSS • 07-07-2020 23:02

എന്റെ പൊന്നുമൊനെ പൊളിച്ചു ? ഞാൻ ഒരൊ പുതിയ കഥ വരുമ്പൊഴും നൊക്കിയിരുന്ന് ആഷയം..അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധികട്ടെ..പിന്നെ അടുത്ത ഭാഗവും പെട്ടന്ന് തരന്നെ ഒരുപാട് കാതിരിപ്പികരുത്.
സ്നേഹത്തോടെ ???

Hyder Marakkar • 08-07-2020 00:18

ബോസ്സ്???
കാത്തിരുന്ന ആശയം കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം, ഇനി അത് അത്രത്തോളം നന്നാകാൻ കഴിയുമെന്ന് നോക്കണം?
ഒരുപാട് കാത്തിരിപ്പിക്കില്ല

അച്ചായൻ കണ്ണൂർ • 07-07-2020 22:57

അടിപൊളി  തീം വേഗം അടുത്ത പാർട്ട്‌ തരുമോ

Hyder Marakkar • 08-07-2020 00:16

കണ്ണൂർ അച്ചായാ?
വേഗം തരുമെന്ന് പറയുന്നില്ല, പക്ഷെ ഒരുപാട് വൈകില്ല

കിച്ചു • 07-07-2020 22:52

നല്ല തുടക്കം ??. ??❤

Hyder Marakkar • 08-07-2020 00:15

കിച്ചു???

വേട്ടക്കാരൻ • 07-07-2020 22:50

സൂപ്പർ മച്ചാനെ,നിങ്ങൾ ഇതും പൊളിക്കും.ഇതിൽ പ്രണയം വഴങ്ങുമോഎന്നു
നോക്കാല്ലോ..?അടുത്ത പാർട്ടിനായി കട്ട
വെയിറ്റിങ്....

വേട്ടക്കാരൻ • 07-07-2020 22:49

സൂപ്പർ മച്ചാനെ,നിങ്ങൾ ഇതും പൊളിക്കും.ഇതിൽ പ്രണയം വഴങ്ങുമോഎന്നു
നോക്കാല്ലോ..?അടുത്ത പാർട്ടിനായി കട്ട
വെയിറ്റിങ്

Hyder Marakkar • 08-07-2020 00:15

വേട്ടക്കാരാ???
അതെ, നമുക്ക് റിസ്കുള്ള ഏരിയ ആണ്, എന്നാലും എല്ലാ ടാഗും ഒന്ന് ട്രൈ ചെയ്യണം എന്ന ആഗ്രഹമുണ്ട്....കണ്ടറിയാം

Abhi • 07-07-2020 22:46

സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി
അടുത്ത പേജിന് കത്ത് ഇരിക്കുന്നു...
              ❤️                           ❤️

അഭി(Abhi)

Hyder Marakkar • 08-07-2020 00:13

അഭി???
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

കോവാലന്‍ • 07-07-2020 22:39

കിടു തീം... കിടു എഴുത്ത്.... അടുത്ത എപ്പിസോഡിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിപ്പ് തുടങ്ങി....

Hyder Marakkar • 08-07-2020 00:12

കോവാലാ??? സന്തോഷം

Sree • 07-07-2020 22:33

അടിപൊളി. മികച്ച തുടക്കം. ഇനിയും നല്ല ഭാഗങ്ങൾ ഉണ്ടാകട്ടെ

Hyder Marakkar • 08-07-2020 00:11

താങ്ക്യൂ ശ്രീ???

Aks • 07-07-2020 22:32

ഗംഭീരം.... അത്യുത്തമം.... കലക്കി...

Hyder Marakkar • 08-07-2020 00:11

Aks???

അസുരൻ • 07-07-2020 22:20

മച്ചാനെ...തകർത്തു...ഒന്നും പറയാനില്ല.....
രണ്ടാം വരവ് ഗംഭീരമാക്കി.....
പെട്ടെന്ന് തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു....

❤️❤️❤️❤️

@asuran

Hyder Marakkar • 08-07-2020 00:10

അസുരാ???
തിരക്കുകൾ ഉണ്ട്, എന്തായാലും അധികം വൈകികില്ല

വിഷ്ണു • 07-07-2020 22:16

പൊളിച്ചു ? അടുത്തഭാഗം പെട്ടന്ന് തരണം, ????

Hyder Marakkar • 08-07-2020 00:08

വിഷ്ണു? അടുത്ത ഭാഗം അധികം വൈകികില്ല

Jay • 07-07-2020 22:09

Waiting next part

Hyder Marakkar • 08-07-2020 00:07

ജയ്?

hero • 07-07-2020 21:56

?????????????????

Hyder Marakkar • 08-07-2020 14:24

???

Cap. • 07-07-2020 21:55

Poli poli......

Hyder Marakkar • 08-07-2020 00:06

Cap???

Dude • 07-07-2020 21:47

സൂപ്പർ നല്ല തുടക്കം ❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Hyder Marakkar • 08-07-2020 00:05

Dude???
ഇതൊരു ഇൻട്രോ പോലെ ആയിരുന്നു, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

മാലാഖയെ തേടി • 07-07-2020 21:33

ഒറ്റപാർട്ടിൽ തന്നെ തീം അങ് വിവരിച്ചു കൊള്ളാം കിടു സ്റ്റോറി

Hyder Marakkar • 08-07-2020 00:02

മാലാഖയെ തേടി???
കാര്യങ്ങൾ ഒക്കെ ആദ്യമേ പറയണമെന്ന് കരുതി?

Albatross • 07-07-2020 21:32

Onnum nokanilla... pooshikooo.  1st part kalakki

Hyder Marakkar • 08-07-2020 00:01

ആൽബട്രോസ്???
ആദ്യ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

ലാലു • 07-07-2020 21:32

ബ്രോ. അടിപൊളി. നല്ല ഫീൽ. അടുത്ത പാർട്ട്‌ വേണം.

Hyder Marakkar • 07-07-2020 23:59

ലാലു???
അടുത്ത പാർട്ട്‌ എന്തായാലും വരും

Haridas • 07-07-2020 21:26

Dear Brother, സൂപ്പർ ആയിട്ടുണ്ട്. എന്നാലും ഇത്രയും ഹരിയും ശ്രീകുട്ടിയും ഇത്ര ചെറ്റകൾ ആയല്ലോ. പാവം വിഷ്ണു. യാമിനിയെ ശ്രീകുട്ടിയും അമ്മയും കൂടി പെടുത്തിയതാണോ എന്നു സംശയമുണ്ട്. കഥ വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗം വിടുമല്ലോ.
Regards.

Hyder Marakkar • 07-07-2020 23:58

ഹരിദാസ് ബ്രോ???
എല്ലാ എഴുത്തുകാരെയും സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്ക്?
അടുത്ത ഭാഗം അടുത്ത ആഴ്ച വിടാം

കാളിദാസൻ • 07-07-2020 21:26

മച്ചാനെ മിനിച്ചുകളഞ്ഞു.. പൊളി... ????

Hyder Marakkar • 07-07-2020 23:56

കാളിദാസാ???

വിരഹ കാമുകൻ???? • 07-07-2020 21:25

ഒന്നൊന്നര അവസാനം ആയി പോയല്ലോ ബ്രോ, ????

Hyder Marakkar • 07-07-2020 23:55

വിരഹ കാമുകാ???

Rahul • 07-07-2020 21:19

Machane kidu adipoli.... Adutha bhagam vegam poratte...

Hyder Marakkar • 07-07-2020 23:54

രാഹുൽ???
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല

Pachalam basi • 07-07-2020 21:17

Bro pettannu adutha part poratte alla pinne

Hyder Marakkar • 07-07-2020 23:53

എന്റെ ഭാസി അണ്ണാ???

Harii • 07-07-2020 21:12

Machane supper adipolliii
Nannyi thanny thudagii kode unduttoo....
Support???

Hyder Marakkar • 07-07-2020 23:52

ഹരി???
ഹാപ്പി ടു ഹിയർ ദാറ്റ്‌

Rags • 07-07-2020 21:11

Thudakam Kollam bro. Adutha part vegam ponnotte. Kaathirikunnu

Hyder Marakkar • 07-07-2020 23:50

Rags???
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

Abhi • 07-07-2020 21:10

ബ്രോ തുടക്കം സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

Hyder Marakkar • 07-07-2020 23:49

അഭി???
അടുത്ത പാർട്ട്‌ ഒരുപാട് വൈകികില്ല

Joker • 07-07-2020 20:55

Kollam bro polichu immathiri pezhacha pennungal ullathekonda ippothe pempillere orale polum viswasikan pattandaye pro savangale erangikolum
Adutha part pettanne ponotte

Hyder Marakkar • 07-07-2020 23:48

ജോക്കർ??
നല്ല ഒരു തേപ്പ് മണക്കുന്നു
ശരിയാണ് അങ്ങനെയും ചില്ല ഐറ്റംസ് ഉണ്ട്

Abhi • 07-07-2020 20:44

അടിപളി മച്ചാനെ ????❤️

Hyder Marakkar • 07-07-2020 23:45

അഭി???

Tippu • 07-07-2020 20:44

Wow
Polippan story
Revenge venm
Next part pettne venm
Nanban
Ooombanaki?
Killing story bro
Odukatha,waitng
???❤???✌??

Hyder Marakkar • 07-07-2020 23:45

ടിപ്പു???
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

Gemini kuttan • 07-07-2020 20:40

തുടരണം... Pwolikkanam... ഉടനെ അടുത്ത part കിട്ടണം ?

Hyder Marakkar • 07-07-2020 23:43

എന്റെ ജമിനി കുട്ടാ???
തുടരും... പൊളിക്കുമോ പൊളിയുമോ എന്ന് കണ്ടറിയാം?

Gemini kuttan • 08-07-2020 09:40

അടുത്ത part ഇല്‍ yaamini യുടെ ഒരു രൂപം തരണം.. ഒന്നും ഇല്ലെങ്കിലും സാദൃശ്യം ഉള്ള ഒരു സിനിമ നടി എങ്കിലും.... ???

Hyder Marakkar • 08-07-2020 14:22

ഒരു ഫോട്ടോ കൊടുത്തിരുന്നു ബ്രോ, പക്ഷെ അത് ആഡ് ആയില്ല

Athul • 07-07-2020 20:32

Ooh കലിപ്പ് തീരനില്ലല്ലോ. ആ ഡാഷ് മോളെയും ലവനെയും വെട്ടിയരിഞ്ഞു പട്ടിക്കിട്ട് കൊടുക്കാനാ തോന്നുന്നു.karma is boomerang, അതോണ്ട് അവർക്ക് ഒരിക്കലും മറക്കാനാവാത്ത കിടിലൻ പണി കൊടുക്കണം.
പിന്നെ യാമിനിയെ വെറുക്കാനാവില്ലല്ലോ, രാത്രി ഒരു പുരുഷനെ റൂമിൽ കാണുന്നു പിറ്റേന്ന് അവന്റെ ഭാര്യാകുന്നു. നായകന് അവളോടുള്ള വെറുപ്പ് മാറി പ്രണയം പൂത്തുലയുമെന്ന കരുതുന്നു. സ്നേഹത്തോടെ

ലാലു • 07-07-2020 22:16

എനിക്കും അങ്ങനെയാ തോന്നിയത്. എന്താ നടന്നെതെന്ന് വായിച്ചറിയാം

Hyder Marakkar • 07-07-2020 23:42

അതുൽ???
നായകന് വെറുപ്പാണോ ദേഷ്യമാണോ എന്ന് വ്യക്തമല്ല, നോക്കാം...
പിന്നെ  അവർക്ക് പണി കിട്ടുമായിരിക്കും...

അയമൂ • 07-07-2020 20:22

മാരക്കാരെ ഈയ്യൊരു മുതലാണ് ട്ടോ ഒരു രക്ഷയും ഇല്ല ബായ് പൊളി അടുത്ത പാർട്ട്‌ എളുപ്പം പോന്നോട്ടെ

Hyder Marakkar • 07-07-2020 23:39

അയമൂ???
അധികം വൈകില്ല, പക്ഷെ അത്ര പെട്ടെന്നും ഉണ്ടാവില്ല

Shihan • 07-07-2020 20:22

Eyshh. പൊളി ബ്രോ... നീ ധൈര്യമായി തുടരൂ ഞങ്ങൾ ഉണ്ട് നിന്റെ കൂടെ

Hyder Marakkar • 07-07-2020 23:36

ഷിഹാൻ??? അത് കേട്ടാൽ മതി

മുത്തൂട്ടി ?? • 07-07-2020 20:20

ആ നായിന്റെ മോനെയും മോളെയും അങ്ങ് തീരത്തേക് ###@@@@@##

അടിപൊളി waiting for next part**
???????????

Hyder Marakkar • 07-07-2020 23:34

മുത്തൂട്ടി???
അവര്കുള്ള പണി കിട്ടുമായിരിക്കും