Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
അയാളോട്, അയാൾ തിരിച്ചും....... കണ്ണ് നിറയുമെന്ന് തോന്നിയപ്പോൾ ഞാൻ ഇറങ്ങി നടന്നു, അങ്ങനെ ഇപ്പോ അതും കണ്ട് അയാള് സന്തോഷിക്കണ്ട....
“ഡാ..... നാളെ രാവിലെ വേഗം വരണം....... ലേറ്റ് ആവരുത്”
പുറകിൽ നിന്ന് അയാള് വിളിച്ചു പറയുന്നത് കേട്ടു, ഞാൻ തിരിഞ്ഞ് നോക്കാതെ ഇറങ്ങി നടന്നു...... കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു, ഛെ..... ഞാൻ എന്തിനാ ഈ കരയുന്നത്...... ഓർമ്മ വെച്ചതിനു ശേഷം രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ കരയുന്നത്.... ആദ്യം തീർച്ചയായും എന്തിനും ഏതിനും കൂടെ നടന്നവൻ ചതിച്ചെന്ന് അറിഞ്ഞപ്പോൾ...... ഇതാണ് രണ്ടാമത്.
ഗേറ്റിന്റെ മുനിൽ എത്തിയപ്പോൾ ജോസേട്ടൻ എന്തോ ചോദിച്ചു, ഞാൻ കേട്ടില്ല..... പുള്ളിയെ നോക്കി ഒന്ന് വെറുതെ ചിരിച്ചിട്ട് ഞാൻ ആ വീട്ടീന് പുറത്തേക്ക് നടന്നു......
###
യാമിനിയുടെ കൂട്ടുകാരി പറഞ്ഞത് പോലെ ഞാൻ നേരെ പാർക്കിലേക്ക് ആണ് പോയത്, മനസ്സ് ഒട്ടും നിയന്ത്രണത്തിലല്ല...... യാന്ത്രികമായി ചലിക്കുന്നത് പോലെ.
തുടരും....
അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എപ്പോഴും പറയുന്ന പോലെ തുടർന്നെഴുതാൻ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെ ആണ്
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments