← Back to ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 2? [Hyder Marakkar] · approved reader discussion

Anup • 18-08-2020 22:55

Ivide katta waiting aanu keetto bro

Hyder Marakkar • 19-08-2020 19:43

കാത്തിരിക്കുന്നതിന്???

Aj • 18-08-2020 21:55

31 kayinchalum prashnam illa thirake karanam
kadhayude flow nashtta pedutharude plz

Hyder Marakkar • 19-08-2020 19:42

എഴുത്തിന്റെ ഫ്ലോ നഷ്ടപ്പെടുന്നതാണ് ഞാൻ ഇപ്പോ നേരിടുന്ന വെല്ലുവിളി, രണ്ട് ദിവസം നല്ല ഫ്ലോയിൽ ഇരുന്ന് എഴുതും, പക്ഷെ പിന്നെ വർക്കിംഗ്‌ ഡേയ്‌സ് ആയാൽ അധിക ദിവസവും തൊടാൻ പറ്റില്ല അപ്പൊ പിന്നെ കുറച്ച് ദിവസം കഴിഞ്ഞു എഴുതാൻ ഇരിക്കുമ്പോൾ അതുവരെ എഴുതിയ ആ ഫ്ലോ അങ്ങ് മിസ്സ്‌ ആവും... ഇനി എന്തായാലും മുഴുവൻ എഴുതിയ ശേഷം ചെക്ക് ചെയ്യാം

Sonu • 18-08-2020 09:05

Bro nalla prathiksha und e kadhayil,
Kurach nalla romanance? okke vennam ?

Hyder Marakkar • 19-08-2020 19:38

ഒരുപാട് പ്രതീക്ഷ വെക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ

Jaban • 17-08-2020 23:50

Bro new part kayinjille

Hyder Marakkar • 19-08-2020 19:38

ഇല്ല ബ്രോ

Sajir • 17-08-2020 14:01

ഹൈദർ ബ്രോ പകുതിവരെയായി എന്ന് താഴെ കണ്ടു.ok ഇങ് തന്നെച്ചാ മതി ബാക്കി നുമ്മ നോക്കിക്കോളും.

Hyder Marakkar • 17-08-2020 19:17

ആദ്യമായിട്ടാണ് ഇത്ര അധികം പേജ് ഒരുമിച്ച് എഴുതുന്നത്, ഒരുപാട് പ്രതീക്ഷ വച്ച് വായിക്കരുത്?

Gaya3 • 18-08-2020 22:43

വെക്കും? കാരണം എഴുതുന്നത് ഇക്ക അല്ലേ???

❖DK⓰࿐ • 17-08-2020 01:03

EVIDE VARE AYI BRO EZHUTHE?

Hyder Marakkar • 17-08-2020 19:15

പകുതി ആയിട്ടുണ്ട്

Anu Leo • 16-08-2020 21:45

കാത്തിരിക്കുന്നു.. ❣️❣️

Hyder Marakkar • 17-08-2020 19:15

???

അഭി • 16-08-2020 20:42

Iam watingggg...??

Hyder Marakkar • 17-08-2020 19:14

???

Vishnu • 16-08-2020 16:57

കമ്പി ഉണ്ടോ നെക്സ്റ്റ് പാർട്ടിൽ

Hyder Marakkar • 17-08-2020 19:14

എഴുതിയത് വരെ ഇല്ല, ഒന്ന് രണ്ടു സീൻ ഉണ്ടാവും ബട്ട്‌ കമ്പി എന്ന് പറയാൻ മാത്രം ഒന്നുമില്ല

Pachalam basi • 16-08-2020 13:50

Hyder bro ezhuthe evidam varayayi thirarayoo.safe Alle bro

Hyder Marakkar • 16-08-2020 20:05

സേഫ് ആണ് ബ്രോ, അവിടെയും സേഫ് ആണെന്ന് കരുതുന്നു
പകുതിയോളം എഴുതി കഴിഞ്ഞു, ഇനിയും കുറച്ച് അധികം പ്രാധാന്യമുള്ള കാര്യങ്ങൾ എഴുതാനുണ്ട്

Pk • 15-08-2020 16:31

Hello bro.  Broyude positive side endennal thanikk varunna ella message replay kodukkunnu ith vare njan arilum kandittilla ?♥️♥️♥️

Hyder Marakkar • 16-08-2020 12:29

എനിക്ക് അയയ്ക്കുന്ന മെസ്സേജുകൾക്ക് ഞാൻ റിപ്ലൈ കൊടുക്കണ്ടേ??

Gaya3 • 18-08-2020 22:44

??

Anjali • 15-08-2020 00:24

15 ദിവസം കൂടി അല്ലേ ഒള്ളു...
അതുവരെ കാത്തിരിക്കാം....
ഒന്നിച്ചു കിട്ടുമ്പോ നല്ല ഇന്റെറസ്റോടെ വായിക്കാം... ഫീൽ ഒരുമിച്ച് കിട്ടും

Hyder Marakkar • 15-08-2020 01:32

കാത്തിരിക്കുന്നതിന്??? അതെ ഓഗസ്റ്റ് 31ന് സബ്മിറ്റ് ചെയ്യണം, നാളെ ഫ്രീ ആണ്, ഇരുന്ന് എഴുതണം... വർക്കിംഗ്‌ ഡേയ്‌സിൽ ഒന്നും തൊട്ടിട്ടില്ല

Aj • 14-08-2020 21:16

Ikka Rahul  rk( love or hate) enda pattiyadennu ariyumo
PULIVAL KALYANAM
KADUM KETT
LOVE OR HATE
ee moonu kadkalk vendiya divasavum sitel kayarunnad

Hyder Marakkar • 15-08-2020 01:28

രാഹുൽ എന്തോ ഹെൽത്ത്‌ ഇഷ്യൂ ആയതുകൊണ്ടാണ് വൈകുന്നതെന്ന് "write to us"ൽ പറയുന്നത് കേട്ടിരുന്നു, Love or hate സത്യം പറഞ്ഞ ഞാൻ ഇതുവരെ വായിച്ചിട്ടില്ല, ഒരുപാട് അഭിപ്രായം കേട്ടു, പക്ഷെ സമയം കിട്ടിയിട്ടില്ല... വായിക്കണം❣️
പിന്നെ കടുംകെട്ട്, ഞാനും ആ കഥയുടെ ഒരു ആരാധകനാണ്, ആരോ❣️
ഒപ്പം എന്റെ കഥയ്ക്കും കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം?aug31 സബ്മിറ്റ് ചെയ്യാം

ജോബിന്‍ • 14-08-2020 19:04

മാഷേ...  ക്ഷമ  നശിച്ചു  തുടങ്ങി...എഴുതിയത്  ഇടാമോ...

Hyder Marakkar • 15-08-2020 01:21

കഥയുടെ ഫ്ലോ തന്നെ നഷ്ടപ്പെടും

Soldier • 13-08-2020 22:22

മാസാവസാനത്തേക്കുള്ള ഒരു കാത്തിരിപ്പാണ് ഒരുപാടു പേജുള്ള ഒരു പ്രണയകഥ വായിക്കുവാനായി. പ്രതീക്ഷകൾ അധികം ആകാതിരിക്കാൻ കിണഞ്ഞു ശ്രെമിക്കുന്നുണ്ട്. എത്രമാത്രം വിജയിക്കുമെന്നറിയില്ല. വായനക്കാർക്ക് വേണ്ടിയുള്ള ബ്രോയുടെ ഡെഡിക്കേഷന് പകരം നല്കാൻ സ്നേഹം മാത്രം.❤❤❤

Hyder Marakkar • 15-08-2020 01:21

ഒരുപാട് പ്രതീക്ഷ വെച്ച് വായിക്കരുത് എന്നെ എനിക്ക് പറയാനുള്ളു, കാത്തിരിക്കുന്നതിന്??

Gemini kuttan • 13-08-2020 20:42

ഒരു 70+ page കാണുമോ Marakkare അടുത്ത part

Hyder Marakkar • 13-08-2020 20:56

100+ ഉണ്ടാവും എന്ന് തോന്നുന്നു

Lucifer • 14-08-2020 12:58

Yaa mone
Adhe polichu❤❤

Anup • 12-08-2020 21:15

Ho ini 31 vare kathirakkanm alle???

Hyder Marakkar • 13-08-2020 20:56

???

Gaya3 • 11-08-2020 18:59

Ikkaa evde 2 days aayallo ee bagathek vannitt?? ?

Hyder Marakkar • 12-08-2020 00:36

ഇവിടെ ഒക്കെ തന്നെയുണ്ട് ഗായ മൂന്നേ?
ഇത് പൂർത്തിയാകാതെ ഓടി പോവില്ല

Gaya3 • 12-08-2020 19:33

???

INFAMOUS MANIAC • 11-08-2020 03:28

ബ്രോ എന്താണ് ഇത്ര ലേറ്റ് ആകുന്നതു. ഇ കഥ വായിക്കാതെ മറ്റുള്ളത്തിലോട്ടു പോകാൻ വയ്യ എത്രയും പെട്ടന്ന് next part തരണേ

Hyder Marakkar • 12-08-2020 00:35

Aug31

അഭി • 10-08-2020 17:12

ഇനി ആഗസ്റ്റ് 31ലേക്കുള്ള കാത്തിരിപ്പ്...
അല്ലേലും കാത്തിരിപ്പിന് എന്നും ഒരു സുഖമാണല്ലോ..
❣️❣️❣️

Hyder Marakkar • 12-08-2020 00:35

കാത്തിരിക്കുന്നതിന് പകരം നിങ്ങളെ സന്തോഷിപ്പിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ഭാഗം തന്നെ എഴുതാനുള്ള ശ്രമത്തിലാണ്

Ajmal • 10-08-2020 10:36

Vayichadil vech etavum ishtapetta petta story  Thankaleyum orupad ishtapettu Nayakane avanta appanekal uyaraghalil ethikane

Hyder Marakkar • 12-08-2020 00:33

ഒരുപാട് സന്തോഷം അജ്മൽ ബ്രോ????
നായകൻ എവിടെ എത്തുമെന്ന് കണ്ടറിയാം

brucehank • 09-08-2020 17:05

kattakalippante minathil thalikett und ath vayichu nokk

Hyder Marakkar • 09-08-2020 17:46

വായിച്ചതാണ് ബ്രോ, പഴയ നല്ല കഥകൾ ഒരുവിധം എല്ലാം വായിച്ചിട്ടുണ്ട്. ഇപ്പോ സമയം കുറവായതുകൊണ്ട് അധികം വായിക്കാൻ കഴിയാറില്ല.

Hulk • 11-08-2020 15:21

Kattakkalipane pole mungalle ketto??

Hyder Marakkar • 11-08-2020 23:06

ഇല്ല ബ്രോ? പകുതി എഴുതി കഴിഞ്ഞു

INFAMOUS MANIAC • 09-08-2020 12:53

ബ്രോ എന്താണ് ഇത്ര ലേറ്റ് ആകുന്നതു ബാക്കി വായിക്കാതെ ഇരിക്കാൻ പറ്റുന്നില്ല എപ്പോഴും നിങ്ങളുടെ പ്രൊഫൈലിൽ കേറി നോക്കും വന്നോ വന്നോ എന്ന് can't wait for it so please be quick

Hyder Marakkar • 09-08-2020 13:07

ബ്രോ ഞാൻ ഒരാഴ്ച ഗ്യാപ്പിൽ മിനിമം 20 പേജുള്ള ഓരോ പാർട്ട്‌ ആയി പോസ്റ്റ്‌ ചെയ്യാമെന്ന് കരുതിയാ തുടങ്ങിയത്, പക്ഷെ ഇപ്പോ അങ്ങനെ ഒരാഴ്ച ഗ്യാപ്പിൽ ഇടാൻ പറ്റിയ അവസ്ഥ അല്ല അതുകൊണ്ട് മൊത്തം എഴുതി ഒരുമിച്ച് ഇടാം

Curious minded • 09-08-2020 12:00

ഹൈദർ ഇപ്പൊ എത്ര page അഴി

അതുപോലെ എത്ര % കഴിഞ്ഞു

Hyder Marakkar • 09-08-2020 12:56

വേർഡിൽ 70പേജ് ആയി, അത് ഇവിടെ പോസ്റ്റ്‌ ചെയുമ്പോൾ ഏകദേശം 35 പേജ് ആയിരിക്കും.
കഥ മനസിലുള്ളതിന്റെ പകുതി പോലും എഴുതി കഴിഞ്ഞിട്ടില്ല
ഈ മാസം അവസാനത്തോടെ തീരും എന്ന് കരുതുന്നു.

Gaya3 • 08-08-2020 17:58

Ikkaaa???????????????????????????????????????????????????
Njan adyayitta oru comment idunnath ikkayude kadhakl vaayich comment idaathirikkan thonniyilla, 2 divsm munp aan njan ee kadha kandath athinde introyil ikkayude frst storyee patti paranjirunnu apo eduthu noki  pakshe oru incest story aayathukond vaayikand ennu karuthiyathaan but likes oke kandapo eduth noki, athil comments oke kandapo kadha vaayikathe irikkan pattiyillaa, vaayich kazhinjapo sathyam parayallo njn ithuvare vaayichittulla palla love storiesine kaal mukalil aanu ikkayude cheriyamma, sharikm ningal aan superhero
Ath kazhinj orupad expectation vechaan pulivaalkalyanam vaayichath. Sharikum ithukoode vaayichapo njn sharikum ningde oru fan aayi poy.  Kaathirikkunu yaminiyum toniyum onnavunnath vaayikkan.
Kathakalodum ath ezhuthunna aalodum oru vallaatha ishttam thonnunnnooo❣️
Ikkayude kadhakal vaayikumbo thanne ningl oru nalla manushyan aanenn karuthunnu??
Your biggest fan
Gayathri
Love u hyder ikkaa?????????????????????????????????????????????

Hyder Marakkar • 08-08-2020 22:35

ഗായ മൂന്നേ???
ആദ്യ കമന്റ്‌ ഇവിടെ ഇട്ടതിൽ സന്തോഷം, ആദ്യ കമന്റ്‌ എപ്പോഴും സ്പെഷ്യൽ ആണ്.
ചെറിയമ്മയും ഈ കഥയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
എന്താ ഞാൻ പറയാ, മനസ്സ് നിറഞ്ഞു
പിന്നെ ഞാൻ അത്ര നല്ല ആളൊന്നും അല്ല ട്ടോ?

Gaya3 • 09-08-2020 13:00

Ikkaa????
You are my m

Gaya3 • 09-08-2020 13:03

*most fav author in this site, who is your fav??

Hyder Marakkar • 09-08-2020 13:10

Omg? വല്ലാത്ത ചോദ്യമായി പോയി ട്ടോ, ഒരുപാട് നല്ല എഴുത്തുക്കാരുണ്ട് പക്ഷെ ഏറ്റവും പ്രിയപ്പെട്ടത് എംകെ? ആണ്

brucehank • 09-08-2020 17:05

kattakalippante minathil thalikett und ath vayichu nokk

Anup • 12-08-2020 21:13

Athinte bakki ithuvare vannitila

Chithra • 07-08-2020 20:09

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hyder Marakkar • 08-08-2020 17:17

ചിത്ര❤️❤️❤️

Harii • 07-08-2020 10:30

Hyder agane anakki oru kriam cheyu
Athya 2 partum ulpaeduthi novel akki ayakkavo

Hyder Marakkar • 08-08-2020 17:17

Pdf ആണോ ബ്രോ ഉദേശിച്ചത്‌??

tOpZz • 08-08-2020 18:44

Brw non erotic story aanel njn urapayum brw pdf ittal download cheyyum. atrek ishtama brw story..

Hyder Marakkar • 08-08-2020 22:28

കഥ പോസ്റ്റ്‌ ചെയ്ത ശേഷം അഡ്മിൻ ആണ് pdf ആക്കാൻ കഴിയു, അത് പുള്ളിയുടെ കയ്യിലാണ്

tOpZz • 09-08-2020 13:57

its ok brw ennum sneham....

Harii • 09-08-2020 20:44

Pdf anu udheshichadu agane ittude

ഹാജി • 06-08-2020 19:50

എന്തായി ബ്രോ ഈ വീക്ക് എങ്ങാനും ഉണ്ടാകുമോ

Hyder Marakkar • 06-08-2020 20:33

ഇല്ല, ഓഗസ്റ്റ് 31... ഞാൻ എനിക്ക് മുനിൽ തന്നെ വെക്കുന്ന ഡെഡ്ലൈൻ, അതിന് മുന്നെ എങ്ങനെയും എഴുതി തീർക്കും

മർജാന • 07-08-2020 22:00

വാക്ക് തെറ്റിക്കരുത്.....
വിശ്വസിക്കുന്നു ഞാൻ

Hyder Marakkar • 08-08-2020 17:17

???

tOpZz • 08-08-2020 18:41

Brw oru urgency um illa so take your own time. idhupole villi brw de DEVANANDA um adipoli aayirunnu, But last part othiri speed aayi poyi adhu vare indayirunna avarde sneha nimisham climax illa so, Take ypur your time... brw story erotic illelum non-erotic sneha nimisham valare important aanu adha njn paranj varunne...

SNEHAPOORVAM
tOpZz[Dk]

Hyder Marakkar • 08-08-2020 22:31

കഥ പൂർണമായി എങ്ങനെ ആവും എന്ന് ഒരു ഐഡിയ ഉണ്ട്, അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കും, പ്രണയ രംഗങ്ങൾ എത്രമാത്രം കൺവിൻസിങ് ആവും എന്നറിയില്ല,  നോക്കാം?

Faiz • 09-08-2020 02:10

Aug 31
21 days more
????

Kath irikinuuuuuu

Hyder Marakkar • 09-08-2020 02:50

ഒറ്റ നീണ്ട കാത്തിരിപ്പ്, ഇനി കാത്തിരിക്കേണ്ട വരില്ല ബ്രോ

Faiz • 09-08-2020 10:58

???

ഷിഹാൻ • 05-08-2020 17:49

ഇവിടെ വന്നു കമന്റ് വായിക്കുമ്പോൾ സമാധാനം ഉണ്ട്. നീ ഇവിടെ തന്നെയുണ്ടല്ലോ അത് മതി

Hyder Marakkar • 06-08-2020 17:46

ഈ കഥ തീർക്കാതെ എങ്ങോട്ടും പോവില്ല ട്ടോ

ഹാജി • 04-08-2020 17:16

Almost 3 week aayi ennum thankalude wallil vannu nokunnu adutha part vanno ennu. Iniyum adhikam late aakathe post cheyyum ennu vichaarikunnu

Hyder Marakkar • 04-08-2020 19:57

മനഃപൂർവം ലേറ്റ് ആകുന്നതല്ല ബ്രോ, ഈ കഥ എഴുത്ത് ഒക്കെ ഒരു ടൈം പാസ്സ് അല്ലേ, മുൻഗണന കൊടുക്കേണ്ട വിഷയങ്ങൾ ഉണ്ടല്ലോ, അതെല്ലാം സ്മൂത്ത്‌ ആക്കിയ ശേഷം ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്

Oru paavam pravasi • 04-08-2020 13:44

എവിടെ കാണുന്നില്ലാലോ അടുത്ത പാർട്ട്‌. ഇടക്കിടക്കു തുറന്നു നോക്കും.... അവസാനം ഇവിടെ വന്നു കമന്റ് നോക്കുവാ

Hyder Marakkar • 04-08-2020 19:53

ഈ മാസം അവസാനത്തേക്ക് പോസ്റ്റ്‌ ചെയ്യാം, അപ്പോഴേക്കും എഴുതി തീരുമെന്ന് കരുതുന്നു.

INFAMOUS MANIAC • 04-08-2020 09:18

ന്താണ് ബ്രോ കട്ട വെയ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിന് വേണ്ടി എന്താ ഇത്ര ലേറ്റ് ആക്കുന്നത്. കഥയെ കുറിച്ച് പറയാൻ ആണെങ്കിൽ ഒരു രക്ഷേമില്ല വിഷയം കഥ ?❤️

Hyder Marakkar • 04-08-2020 19:52

കഥ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, കഥ പൂർണമായും എഴുതി തീർത്ത ശേഷം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യും, അല്പം സമയം എടുക്കും

?സിംഹരാജൻ? • 04-08-2020 00:44

ബ്രോ ഈ വരുന്ന ഞ്നയരഴ്ച പോസ്റ്റ്‌ ചെയ്യാൻ കഴിയ്ല്ലെ...അത്രക്ക് തിരക്കാണെങ്കിൽ next വീക്ക്‌ ഇട്ടാൽ മതി......

Hyder Marakkar • 04-08-2020 19:50

ഇല്ല ബ്രോ, തിരക്കിനേക്കാൾ ഉപരി എഴുതാൻ പറ്റിയ ഒരു മൂഡിൽ അല്ല... ജോലി സംബന്ധമായ ഒരു കാര്യത്തിൽ കുടുങ്ങി കിടക്കുകയാണ്, മൈൻഡ് ഫുൾ അതിലാണ്.

?സിംഹരാജൻ? • 04-08-2020 22:27

ജീവിത മാർഗം ആദ്യം നടക്കട്ടെ ബ്രോ...
       എല്ലാം ശെരിയാകും....

Hyder Marakkar • 08-08-2020 18:03

???

Soldier • 03-08-2020 22:19

ഇഷ്ട്ടംപോലെ സമയമെടുത്ത് എഴുതിയാൽ മതി ബ്രോ. പേജ് പക്ഷെ മിനിമം 100 എങ്കിലും വേണം. ഓണാവധിക്ക് വായിക്കാൻ ഒരു ഓണസമ്മാനമായി ഈ കഥ ഞാൻ പ്രതീക്ഷിക്കുന്നു. Stay safe...
with ❤❤❤❤❤❤❤

Hyder Marakkar • 04-08-2020 19:45

ഓണം ഈ മാസം അവസാനം അല്ലേ, that sounds gud, അപ്പോഴേക്കും എഴുതി തീർക്കാം
പേജിന്റെ കാര്യം, കഥ എന്താണ് കംപ്ലീറ്റ് ഐഡിയ മനസിലുണ്ട്, അത് മുഴുവൻ എഴുതി തീർക്കണം... എഴുതി വരുമ്പോൾ മിക്യവാറും 100പേജ് ആവാൻ സാധ്യതയുണ്ട്

ഹാജി • 03-08-2020 15:21

Edakkidakku next part eppozha ennu chodichu bhuddhimuttikkunnund ennu ariyam ennalum angane cheythu povaanu because adutha pattinu vendi athrayum kaathirippu aanu .so thankal ethrayum pettennu thanne next part submit cheyyum ennu pratheeshikkunnu....

Hyder Marakkar • 03-08-2020 19:45

ഒന്നും ആയിട്ടില്ല ഹാജി, പെട്ടെന്ന് പ്രതീക്ഷിക്കരുത്,
സത്യം പറഞ്ഞ തിരക്കിനിടയിൽ ഒരു ആശ്വാസം കിട്ടാൻ വേണ്ടി എഴുതി തുടങ്ങിയതാണ്... പക്ഷെ ഇപ്പോ എഴുതാൻ പോലും പറ്റിയ അവസ്ഥയിൽ അല്ല
മാക്സിമം ശ്രമിക്കുന്നുണ്ട്

Harii • 02-08-2020 15:56

Kazhinja athryum bagham submit cheyathillarnnoo machane
Ninty aradhakarkku athu oru relief avum 
Ennittu baki ezhuthaloo

Hyder Marakkar • 02-08-2020 22:19

ഒറ്റ പാർട്ട്‌ ആക്കി സബ്മിറ്റ് ചെയ്യാമെന്ന് മനസ്സിൽ കണ്ട് എഴുതി തുടങ്ങിയതാണ്, അതുകൊണ്ട് ഇപ്പോ എഴുതിയത് വരെ പോസ്റ്റ്‌ ചെയ്ത ബോറാവും...

Drift Killer Robin • 02-08-2020 23:41

എന്നാലും കാത്തിരിക്കുന്ന ഞങ്ങളുടെ മനസികാവസ്‌ഥ ഒന്ന് മനസിലാക്കി വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ ഇടുമെന്നു പ്രതീക്ഷിക്കുന്നു ????

Hyder Marakkar • 03-08-2020 19:37

എന്റെ അവസ്ഥ അതിലും മോശമായതോണ്ടാണ് കഥ ലേറ്റ് ആവുന്നത് ബ്രോ

മർജാന • 01-08-2020 17:55

താങ്കളുടെ വാളിൽ എന്നും വന്നു നോക്കും.. ഏന്തയായി എന്നറിയാൻ.....

ഒന്ന് വേഗത്തിലാക്കന്നെ

Hyder Marakkar • 02-08-2020 15:01

ആദ്യ രണ്ട് ഭാഗങ്ങളിലും ഉള്ള അത്ര കണ്ടന്റ് എഴുതി കഴിഞ്ഞു, പക്ഷെ ഇനിയും കുറെ എഴുതാനുണ്ട്..... സമയമെടുക്കും  ബ്രോ

?സിംഹരാജൻ? • 04-08-2020 00:42

ബ്രോ ഈ വരുന്ന ഞായറാഴ്ച പോസ്റ്റ്‌ ചെയ്യ്മൊ.....

tOpZz • 04-08-2020 10:41

endhina wall il vannu nokane vetti kollanooo !!!

Sarath • 31-07-2020 10:24

Next  part please

Hyder Marakkar • 31-07-2020 20:13

കുറച്ച് സമയമെടുക്കും ബ്രോ, ഒരു ഡേറ്റ് പറയാൻ പറ്റിയ അവസ്ഥയിലല്ല, എഴുതുന്നുണ്ട്

മർജാന • 30-07-2020 19:29

എഴുതി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. 8പേജ് ആയുള്ളൂ എന്ന് പറഞ്ഞു.
എന്നാൽ എഴുതി എത്തിയത് വരെയുള്ള ഭാഗം തന്നൂടെ...... sry. ഒരു ആഗ്രഹത്തിന്റെ ഭാഗമായി ചോദിച്ചു പോയതാണ്.......

താങ്കൾ മുൻപ് പറഞ്ഞതായി കണ്ടു ഇനി ഈ കഥ complete ആയിട്ട്മാത്രേ ആയകൊള്ളുന്നു.

എന്തായാലും അതികം വൈകിപ്പിക്കാതെ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.

സസ്നേഹം?

Hyder Marakkar • 30-07-2020 21:43

ഇത്ര വെയിറ്റ് ചെയ്യിപ്പിച്ചിട്ട് വെറും 8 പേജ് പോസ്റ്റ്‌ ചെയ്ത??
അതല്ല, അത് ബോർ ആവും, ഇനി എന്തായാലും കഥ എഴുതി പൂർത്തിയാക്കിയ ശേഷം ഒന്നിച്ച് പോസ്റ്റ്‌ ചെയ്യാം,
ക്ഷമയോടെ കാത്തിരിക്കുന്നതിന് നിങ്ങൾക്ക് നല്ലൊരു സമ്മാനം തന്നെ തരാനാണ് ആഗ്രഹം, ശ്രമിച്ച് നോക്കട്ടെ

Oru paavam pravasi • 04-08-2020 13:46

അത് കേട്ട മതി. ലവ് യൂ കൂട്ടുകാരാ

Hyder Marakkar • 04-08-2020 19:57

?

കിരാതൻ • 31-07-2020 17:23

Baki eppo varum

Hyder Marakkar • 31-07-2020 20:10

Need some tym

ജാക്കി • 29-07-2020 18:35

bro ഇതുവരെ ഉളള പാർട്ട്‌ നന്നായിട്ടുണ്ട്
അടുത്തത് ക്ലൈമാക്സ്‌ ആയതുകൊണ്ട് സമയം എടുത്തലും കുഴപ്പമില്ല നിങ്ങളുടെ അവതരണരീതിയിൽ മാറ്റമുണ്ടാകതിരുന്നാൽ മതി

Hyder Marakkar • 29-07-2020 20:39

താങ്ക്യൂ ബ്രോ?
നല്ല രീതിയിൽ തന്നെ എഴുതി പൂർത്തിയാക്കണം എന്ന് തന്നെ ആണ് ആഗ്രഹം, അതിന് വേണ്ടി ആണ് ശ്രമം

Rahul • 03-08-2020 15:14

Enthayalum ini otta kaathirippu ale ullu. Time edutholu bro..... Ingane inch inch aayi wait cheyyan bhayankra paadu aanu. Ningalde kazhinja kadha pole thanne ithum nalla reethiyil avarde romance build up cheyyan kazhiyatte ennu njan ashamsikkunnu.... Good luck bro..

Hyder Marakkar • 03-08-2020 19:38

താങ്ക്യൂ ബ്രോ, അത് കേട്ട മതി?

Triteya • 29-07-2020 13:02

Bro nxt part entayiii

Hyder Marakkar • 29-07-2020 20:35

എഴുതുന്നുണ്ട്, ഏകദേശം 8 പേജ് ആയിട്ടെ ഉള്ളു, മാക്സിമം ശ്രമിക്കുന്നുണ്ട്... അല്പം വൈകിയാലും പൂർത്തിയാക്കും ട്ടോ?

രാവണൻ • 02-08-2020 19:53

Broii I'm waiting for ur massive story...... Brooiii plz quick.... Minimum 100 page... With in 1 week on ur dead line??? When u have submitted the story tell me yar

Hyder Marakkar • 02-08-2020 22:22

100 പേജ്  വേണെങ്കിൽ നമുക്ക് ഒന്ന് ശ്രമിക്കാം, പക്ഷെ ഒരാഴ്ചകൊണ്ട്  എന്തായാലും എഴുതി തീർക്കാൻ കഴിയില്ല ബ്രോ, സമയം കുറവാണ്... മൂഡും ശരിയല്ല... സോറി

JA • 29-07-2020 12:19

ബ്രോ !! എവിടെയാണ് ??

ഈ കഥ പൂർത്തിയാക്കുമോ?

കാത്തിരിക്കുന്നു ❤️?

Hyder Marakkar • 29-07-2020 20:33

കുറച്ച് ലേറ്റ് ആവും ബ്രോ
എന്തായാലും പൂർത്തിയാക്കും

Arun Francis • 28-07-2020 17:31

Hyder... Pettannu kadha ayakkan parayanathu sariyalla ennariyam.... But inganey kathirikkan lesam paada....

Onnu speed aakaney... Kadha nirthalley tto....

Hyder Marakkar • 29-07-2020 20:32

മനഃപൂർവം ലേറ്റ് ആകുന്നതല്ല ബ്രോ, എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല... അടുത്തത് ക്ലൈമാക്സ്‌ ആണ്, കഥ പൂർത്തിയാക്കും

?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️ • 28-07-2020 09:43

ഞാൻ ഇനി ഈകഥ ക്ലൈമാക്സ്‌ ആയാൽ മാത്രമേ വായിക്കൂ...

Hyder Marakkar • 28-07-2020 13:40

ക്ലൈമാക്സ്‌ അടക്കമേ ഇനി അയക്കു?

ഹാജി • 27-07-2020 16:18

ഈ വീക്ക് ഉണ്ടാവുമോ അടുത്ത പാർട്ട്

Hyder Marakkar • 27-07-2020 21:33

ഇല്ല ബ്രോ, കുറച്ച് ടൈം എടുക്കും, പൂർണ തൃപ്തിയോടെ മനസ്സിൽ ഉള്ളത് മുഴുവൻ എഴുതണം

രാവണൻ • 27-07-2020 08:09

Brooo ennu submit chyunne

Hyder Marakkar • 27-07-2020 21:32

ഒന്നും ആയിട്ടില്ല ബ്രോ, ഇപ്പോ ഒന്നും പറയാൻ കഴിയില്ല

കാലകേയൻ • 27-07-2020 00:24

ചുമ്മാ വായിച്ചു വാണം വിട്ട് പോകാൻ മാത്രം ഉള്ളതല്ല ഈ സൈറ്റ് എന്ന ഓർമ്മപ്പെടുത്തൽ ആണ് ഹൃദയസ്പർശിയായ താങ്കളുടെ ഈ കഥ.അണ്ടി തടവി കഥ വായിക്കുമ്പോൾ അതിൽ സെക്സ് ഇല്ലാതെ വരുമ്പോൾ അതുമല്ലെങ്കിൽ ആവർത്തന വിരസത അനുഭവപ്പെടുമ്പോൾ  അതെഴുതിയവനെ പ്രാകി പോയിട്ടുണ്ട്.അതേ മൂഡിൽ ഈ കഥയും വായിച്ചു തുടങ്ങിയ എന്നിലെ കാമ സർപ്പത്തിന്റെ ഫണം പ്രണയത്തിന്റെ ലോല വികാരത്താൽ തച്ചുടച്ച കശ്‌മലാ....തനിക്ക് ഒരു കമന്റ്‌ ഇടാതെ പോയാൽ ക്യൂപിഡ് പോലും എന്നോട് പൊറുക്കില്ല.എന്ത് പ്രശ്നം ആണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെങ്കിലും അതൊക്കെ നേരിടുവാൻ സർവശക്തൻ നിങ്ങൾക്കു ശക്തി പകരട്ടെ എന്ന് ആശംസിക്കുന്നു.അതിനുശേഷം സമാധാനത്തോടെ ഈ കഥ മുഴുവിപ്പിക്കുക.ഓൾ ദി ബെസ്റ്റ് ഹൈദർ...!!!

Hyder Marakkar • 27-07-2020 21:31

താങ്ക്യൂ സൊ മച്ച് കാലകേയൻ??? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
സ്നേഹം മാത്രം
തീർച്ചയായും നല്ല മൂഡിൽ തന്നെ ഇരുന്ന് ഈ കഥ പൂർത്തിയാക്കും

Govind • 26-07-2020 21:16

Ee week undavo

Hyder Marakkar • 27-07-2020 21:29

ഇല്ല

Hulk • 25-07-2020 21:02

നെക്സ്റ്റ്  പാർട്ട്‌ സൺ‌ഡേ പ്രതീക്ഷിക്കാമോ ബ്രോ

Hyder Marakkar • 25-07-2020 21:07

ഇല്ല ബ്രോ, എഴുതി തുടങ്ങുന്നേ ഉള്ളു...

Hulk • 25-07-2020 21:17

ഓക്കേ ബ്രോ comfortable അയി ഇരുന്ന് എഴുതിയാൽ മതി ഞങ്ങൾ വെയിറ്റ് ചെയ്തോളാം❤

Hyder Marakkar • 26-07-2020 13:46

??

Athul • 25-07-2020 20:19

എന്തിനാണ് ബ്രോ പെട്ടന്ന് അവസാനിപ്പിക്കുന്നത്. വലിച്ചു നീട്ടണം എന്നല്ല മറിച്ചു താങ്കളുടെ മനസ്സിലുള്ളത് മുഴുവൻ എഴുതാതെ ഇത്ര പെട്ടന്ന് തീർക്കുക എന്ന് പറഞ്ഞാൽ വിഷമകരമാണ്. ഇവിടെത്തന്നെ 1-2  മാസം കഴിഞ്ഞു വരുന്ന കഥകള് ഉണ്ടല്ലോ. തിരക്കുകളും പ്രശ്നങ്ങളും കഴിയാൻ കാത്തിരുന്നോടെ ബ്രോ. നല്ല പ്ലോട്ട് ആണ്. താങ്കളുടെ അതിമനോഹരം ആയ തൂലിക പെട്ടന്ന് തീരുന്നതിലുള്ള വിഷമം മാത്രം. ഒരുപാട് സ്നേഹത്തോടെ ??????

Hyder Marakkar • 25-07-2020 21:05

അതുൽ ബ്രോ,  എന്റെ  മനസിലുള്ളത് മുഴുവൻ ഞാൻ എഴുതും. അതായത്  കഥ മുഴുവൻ എഴുതി തീർത്ത ശേഷം ഒറ്റ ഭാഗമാക്കി പോസ്റ്റ്‌  ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്..  ഈ കഥ ഇനിയും ഓരോ ആഴ്ച ഗ്യാപ്പിൽ 20ന് മുകളിൽ പേജുള്ള ഭാഗങ്ങൾ ആക്കി എഴുതാൻ ആയിരുന്നു പ്ലാൻ,
പക്ഷെ ഇപ്പോ അതുപോലെ പോസ്റ്റ്‌ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് മുഴുവൻ എഴുതിയ ശേഷം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യാം....
നിങ്ങൾ കാത്തിരിക്കും എന്ന പ്രതീക്ഷയിൽ?