← Back to ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 2? [Hyder Marakkar] · approved reader discussion

Hafis • 25-07-2020 20:15

Bro nthan pattiyath?.
Nthenkilum problem endo?.
Family problems ano?

Hyder Marakkar • 25-07-2020 21:00

ഫാമിലി പ്രോബ്ലം ഒന്നുമില്ല ബ്രോ, ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ

Albi • 25-07-2020 08:25

ബ്രോ
എന്തിനാ പെട്ടന്ന് അവസാനിപ്പിക്കുന്നത്.തിരക്ക് ആണെങ്കിൽ തൽക്കാലം ഒരു ഗാപ് ഇട്.എന്നിട്ട് സൗകര്യം പോലെ എഴുതൂ.നല്ല പ്ലോട്ട് ഉണ്ട് ഈ കഥക്ക്. അഞ്ച് പാർട്ടിൽ കൂടുതൽ പ്രദീക്ഷിക്കുന്നൂ.
പെട്ടന്ന് അവസാനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം....അത് കൊണ്ട് പറഞ്ഞയാ.

Hyder Marakkar • 25-07-2020 20:59

ബ്രോ കഥ മുഴുവൻ  എഴുതി തീർത്ത ശേഷം പോസ്റ്റ്‌ ചെയ്യാമെന്നാണ് ഉദേശിച്ചത്‌, ചിലപ്പോൾ ഇനിയും രണ്ടോ മൂന്നോ ഭാഗങ്ങൾ ആക്കി ഞാൻ എഴുതാൻ വിചാരിച്ചത് മുഴുവൻ ഞാൻ അടുത്ത ഒരു ഭാഗത്തിൽ ഉൾപ്പെടുത്തും....  കഥ മുഴുവൻ പറയാതെ ഓടിച്ച് പോവില്ല

Soldier • 24-07-2020 19:43

ജീവിതത്തിൽ അന്തിമമായി തോൽക്കുന്നത് നമ്മൾ തോല്‌വി സമ്മതിക്കുമ്പോൾ മാത്രമാണ് ബ്രോ. വിജയിച്ച് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ......

Hyder Marakkar • 24-07-2020 20:19

അതെ ബ്രോ, ഞാൻ തീർച്ചയായും തിരിച്ച് വരും എന്ന് തന്നെയാണ് പറഞ്ഞത്, ആ കോൺഫിഡൻസ് ഇപ്പോഴുമുണ്ട്..

Hafis • 24-07-2020 12:30

Bro e week varo?

Hyder Marakkar • 24-07-2020 20:16

അറിയില്ല ബ്രോ, തുടങ്ങിയിട്ടില്ല... ഈ വീക്ക്‌ ഒന്നും വരാൻ ചാൻസ് ഇല്ല. അത്ര നല്ല അവസ്ഥയിലാണ്

രാവണൻ • 24-07-2020 08:00

Broo eppozha submit chyunne page kuduthal veanam... Minimum 100??

Hyder Marakkar • 24-07-2020 20:14

100 പേജോ? എന്ന് എഴുതി തീരുമെന്ന് അറിയില്ല

Vipin • 23-07-2020 22:47

Next part തായോ.... സഹിക്കണില്ല..

Hyder Marakkar • 24-07-2020 20:13

ഇതുവരെ എഴുതിയ അഞ്ചാറ് പേജും ഡിലീറ്റ് ചെയ്ത് ഇരിക്കുകയാണ്, ഫ്രഷായി തുടങ്ങണം

Rambo • 23-07-2020 20:18

ചേട്ടായി...2part ഉം ഒറ്റ ഇരുപ്പിൽ വായിച്ചു....ചെറിയമ്മ വായിച്ചപോലെ ഒരുമിച്ച വായിക്കാൻ നിന്നത് ആണ്...bt സഹിച്ചില്ല..??

Nxt part ക്ലൈമാക്സ് ആണെന്ന് കണ്ടു...ഇത്രനേരത്തെ നിർത്തണോ ചേട്ടാ

Anyway...പോളിക്കു ഇങ്ങള്???

Hyder Marakkar • 23-07-2020 22:22

റാംബോ??? കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
ഒരുപാട് സ്നേഹം, സ്നേഹം മാത്രം❣️

Anjali • 23-07-2020 17:44

എന്ത് പറ്റി ബ്രോ..പെട്ടന്ന് നിർത്തുന്നെ.
തിരക്കാണോ...അതോ,കഥ ഇത്രെ ഒള്ളോ..അഥവാ ഇത് തീർന്നാലും.ഇനിയും പുതിയ കഥയുമായി വരില്ലേ...

Hyder Marakkar • 23-07-2020 22:20

ഇനിയും  മൂന്നോ നാലോ ഭാഗങ്ങൾ ആക്കി എഴുതാമെന്ന് ആയിരുന്നു പ്ലാൻ, പക്ഷെ അടുത്ത ഭാഗത്തിൽ തന്നെ അവസാനിപ്പിക്കാം എന്ന് തോന്നി, എന്റെ മൂഡ് കഥയെ ബാധിക്കരുതെന്നുണ്ട്, അതുകൊണ്ട് തന്നെ സമയം എടുത്തേ ക്ലൈമാക്സ്‌ ഫിനിഷ് ചെയ്യൂ...
ഇത് തീർത്താൽ തീർച്ചയായും ഞാൻ തിരിച്ചുവരും, പക്ഷെ ജീവിതത്തിൽ തോൽക്കില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം?

Mr. Nobody • 23-07-2020 15:37

ക്ലൈമാക്സ്‌ ആയോ...  അതെന്നാ പെട്ടെന്ന് തീർക്കുന്നെ???

Hyder Marakkar • 23-07-2020 22:11

എന്റെ ഇപ്പോഴത്തെ സാഹചര്യം തന്നെ ആണ് കാരണം ബ്രോ, ഇപ്പോ എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഒരു ഭാഗം പോസ്റ്റ്‌ ചെയ്‌താൽ അതിന്റെ അടുത്ത ഭാഗം പിന്നെ എപ്പോ എഴുതാൻ കഴിയുമെന്ന് പോലും അറിയില്ല,

ഹാജി • 22-07-2020 16:20

ബ്രോ അടുത്ത പാർട്ട് എവടെ

Hyder Marakkar • 23-07-2020 13:14

എഴുതുന്നുണ്ട് ബ്രോ, കുറച്ച് സീനിലാണ് അതാ വൈകുന്നത്, അടുത്തത് ക്ലൈമാക്സ്‌ ആണ്

Hafis • 23-07-2020 14:56

Bro etra pettann nirthalee..
Plzz..

Hyder Marakkar • 23-07-2020 22:04

അടുത്ത ഭാഗം മാക്സിമം പേജ് കൂട്ടി എഴുതാം ബ്രോ

Triteya • 23-07-2020 20:24

Da next part kond avasanipikkalleee

Hyder Marakkar • 23-07-2020 22:09

ഇനിയും നീട്ടിയാൽ കഥ അവസാനിപ്പിക്കാൻ പറ്റിയില്ലെങ്കിലോ എന്നൊരു തോന്നൽ,മുഴുവൻ എഴുതി പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌ ചെയ്യാം

Albi • 22-07-2020 10:47

മച്ചാനെ,
ഈ ആഴ്‍ച്ച തന്നെ പ്രതീക്ഷിക്കാമോ...

Hyder Marakkar • 23-07-2020 00:34

എഴുതിയിട്ടില്ല, നോക്കട്ടെ ബ്രോ, ഇപ്പോ ഒന്നും പറയാൻ കഴിയില്ല

Mr. Nobody • 20-07-2020 00:55

കഥാകൃത്ത് എത്ര comfort ഓടെ എഴുതുന്നുവോ അതത്രയും കഥയിൽ നല്ലപോലെ പ്രതിഫലിക്കും....
So take your own time bro.... finish cheythal mathi.... കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്

Hyder Marakkar • 23-07-2020 00:33

?

Achutten • 19-07-2020 23:05

Sorry bro vaaykkan valare vayki poy ??
Katha super anhu broi interesting theme anhu ???
Katta waiting

Sneham.....

Hyder Marakkar • 23-07-2020 00:33

അച്ചൂട്ടാ??? നിങ്ങൾ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെയാണ് സന്തോഷം, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

Manu • 19-07-2020 21:20

തിടുക്കം വേണ്ട ബ്രോ... കാത്തിരുന്നോളാം..അധികം വൈകിക്കല്ലും.
സ്വന്തം ജീവിത മാർഗമാണാല്ലോ പ്രധാനം.അല്ലെങ്കിലും നല്ല മൂടിൽ ഇരുന്നു എഴുതിയാലേ ശരിയാവു.
♥️♥️♥️♥️♥️♥️

Hyder Marakkar • 23-07-2020 00:31

?

Hyder Marakkar • 19-07-2020 20:28

വെറുതെ എന്തെങ്കിലും വലിച്ചു വാരി എഴുതാതെ പൂർണ തൃപ്തിയോടെ ഓരോ ഭാഗവും എഴുതണം എന്ന് ആഗ്രഹമുണ്ട്, ജോലിയുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങൾക്ക് നടുവിലാണ്, അതുകൊണ്ട് തന്നെ സ്വസ്ഥമായി ഇരുന്ന് എഴുതാൻ കഴിയുന്നില്ല, സൊ, ഞാൻ ആദ്യം പറഞ്ഞത് പോലെ ഒരാഴ്ച ഗ്യാപ്പിൽ അടുത്ത ഭാഗം എഴുതി തീർക്കാൻ കഴിയുമെന്നും തോന്നുന്നില്ല.... ഈ കഥയെ ഇഷ്ടപ്പെടുന്ന എല്ലാ സുഹൃത്തുക്കളും ക്ഷമയോടെ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
എത്ര വൈകിയാലും ഈ കഥ ഞാൻ എഴുതി പൂർത്തിയാക്കും എന്ന ഉറപ്പ് മാത്രമേ എനിക്ക് ഈ അവസ്ഥയിൽ തരാൻ കഴിയു?

Triteya • 19-07-2020 22:23

Nxt weeknullil tanna mathiiii

Khan • 21-07-2020 02:17

Katta waiting brooo

Hyder Marakkar • 23-07-2020 00:31

നോക്കട്ടെ ബ്രോ

Anup • 19-07-2020 20:26

Bro next part eppolaaa waitingggg.....

Hyder Marakkar • 19-07-2020 20:31

ഒന്നും ആയിട്ടില്ല

Gemini kuttan • 20-07-2020 11:56

Marakkare എവിടെ....... ?⚡?⚡?

Hyder Marakkar • 23-07-2020 00:35

ഇവിടെ ഒക്കെ തന്നെ ഉണ്ട്, കഥ കുറച്ച് വൈകും

Anjali • 19-07-2020 19:06

അടുത്ത പാർട്ട് എഴുതി തുടങ്ങിയോ...

Hyder Marakkar • 19-07-2020 20:22

2പേജ് എഴുതി വച്ചിരിക്കുകയാണ്, കുറച്ച് ലേറ്റ് ആവും

Gemini kuttan • 20-07-2020 11:56

Waiting

Das • 18-07-2020 10:32

കൊള്ളാം. വൈകാതെ തുടരുക. ?

Hyder Marakkar • 19-07-2020 20:21

Das?

Mr. Nobody • 17-07-2020 20:30

അടുത്ത പാർട്ട്‌ late ആകുമോ സഹോ?????

Hyder Marakkar • 19-07-2020 20:21

കുറച്ച് ടൈം എടുക്കും ബ്രോ?

Akss • 17-07-2020 20:20

Ethrayum vegam next part post cheyyane...

Kadha super

Hyder Marakkar • 19-07-2020 20:20

???

Rockstar • 17-07-2020 19:41

ആരുടെയാ ആ പിക് (3rd page)..എന്തായാലും കൊള്ളാം.

Pavithra • 19-07-2020 10:30

അഥിതി രവി എന്നാണ്  പേര്  അലമാര  സിനിമയിലെ  നടി.

Rockstar • 17-07-2020 14:39

കഥ വായിച്ചു..അടിപൊളി.അടുത്ത പാർട്ട് വായിക്കാനുള്ള ആവേശത്തിൽ ആണ്.പെട്ടന്ന് തന്നെ തരുവല്ലോ അല്ലേ ...

എനിക് കഥയെകാളും ഇഷ്ടപ്പെട്ടത് താങ്കളുടെ ക്യപ്ഷൻ ആണ്..sex is needed to maintain intimacy and connection.
...Always truth.

ഇനി ധൈര്യം ആയ്‌ താങ്കളുടെ കഥ വായ്ക്കാം.പ്രണയത്തിന്റെ അതിപ്രസരം തന്നെ കാണും എന്ന് ഉറപ്പാണ്.

Iam waiting ♥️♥️♥️

Hyder Marakkar • 17-07-2020 19:36

റോക്ക്സ്റ്റാർ??? അടുത്ത പാർട്ട്‌ എപ്പോ തരാൻ കഴിയുമെന്ന് അറിയില്ല, എഴുതാൻ ഉള്ള മൂഡ് വരുന്നില്ല, നോക്കട്ടെ ഞായറാഴ്ച സ്വസ്ഥമായി ഇരുന്ന് എഴുതി നോക്കണം
കഥയെക്കാളും ഇഷ്ടപ്പെട്ടത് ക്യാപ്ഷൻ ആണല്ലേ, അതെ കഥ എന്റെ സ്വന്തം ഭാവനയാണ്.... ക്യാപ്ഷൻ ഞാൻ അടിച്ചു മാറ്റിയതും?
അതെ ക്യാപ്ഷനിലൂടെ ഞാൻ ഉദേശിച്ചത്‌ എന്റെ കഥകൾ എങ്ങനെ ആയിരിക്കും എന്നത് തന്നെ ആണ്, എന്തായാലും വെറുതെ രണ്ട് ഡയലോഗ് പറഞ്ഞ് കളിയിലേക്ക് കടക്കുന്ന കഥകൾ എഴുതാൻ എനിക്ക് താല്പര്യമില്ല

Ajay • 17-07-2020 09:42

ഹൈദർ  മരക്കാർ  ബ്രോ

ഇന്നാണ് കഥ കണ്ടത് ഫ്രീ ആയത് കൊണ്ടും മൈൻഡ് ഓക്കേ ആയിരുന്നത് കൊണ്ടും വായിച്ചും

പേരിൽ ഉണ്ടായ ഫൺ കൊണ്ടും വ്യൂവേഴ്സ് ഉള്ളത് കൊണ്ടും ആണ് ഞാൻ വായിച്ചത്  ലൈക്‌  മീനത്തിൽ താലികെട്ട്  സ്റ്റോറി

കഥയെ കുറിച്ച് പറഞ്ഞാൽ ആദ്യ ഭാഗത്തിലെ തുടക്കം  കുറച്ചു പേജസ്  വായിച്ചപ്പോൾ  വളരെ ഡ്രമാറ്റിക് ആയി തോന്നി ബികോസ് പെട്ടന്ന് ഒരു പെണ്ണ് സെറ്റ് ആയി എന്ന് വായിച്ചപ്പോൾ

ബട്ട്‌ അതല്ല നായിക അത് ചതിയായിരുന്നു എന്ന് അറിഞ്ഞപ്പോൾ നോർമൽ ആയി ചതി കഥ അധികം വച്ചു നീട്ടി സെറ്റ് ആക്കേണ്ട കാര്യമില്ലല്ലോ  പെട്ടന്ന് പറഞ്ഞു പോവുന്നത് ആണ് നല്ലത് ഇന്നലെ യഥാർത്ഥ നായികയുടെ സ്റ്റോറി  ടൈം എടുത്ത് പറയാൻ പറ്റു

28 age ഇല്ലേ യാമിനി കുറച്ചു കഴിഞ്ഞാൽ അവൾ ആ മേച്ചുരിറ്റി  കാണിക്കും കുട്ടിക്കളി ഉണ്ടേൽ പോലും കാര്യം അടുക്കുമ്പോൾ ടോണിയേക്കാൾ
സീരിയസ്നെസ്സ് ഉണ്ടാവും

യാമിനിയെയും ടോണിയേയും ഇഷ്ടപ്പെട്ടു രണ്ട് പേരും കൊള്ളാം 
യാമിനിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു   

പെട്ടന്ന് ഇടാൻ വേണ്ടി വച്ചു വരി എഴുതരുത് ടൈം എടുത്ത് സ്വയം തൃപ്തി ആയാൽ മാത്രം ഇടുക സ്റ്റോറി ഇഷ്ടപ്പെട്ടു ശ്രെധിക്കപെട്ടു ഇനി കുറച്ചു നോക്കിയും കണ്ടും എഴുതണം ലെവൽ നിന്ന് ഉയരണം താഴരുത്

ഇവിടെ ഞാൻ ഇനി കുറച്ചേ കാണു ""രതിശലഭങ്ങൾ "" തീരുമ്പോൾ

  ഞാൻ ഈ സൈറ്റ് വിടും , അതിനുള്ളിൽ എത്ര പാർട്ട്‌ വായിക്കാൻ പറ്റുവോ അത് ഞാൻ വായിക്കും

അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

Hyder Marakkar • 17-07-2020 19:29

അജയ്??? ഒരുപാട് സന്തോഷം കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ, സ്നേഹം
യാമിനിയെയും ടോണിയെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
ഫ്ലാഷ്ബാക്ക് എനിക്കും കുറച്ച് ബോറിങ് ആയി തോന്നിയിരുന്നു, പക്ഷെ അത് ഒരുപാട് വലിച്ചു നീട്ടാതെ വേഗം പറഞ്ഞ് പോവുന്നതാണ് നല്ലതെന്ന് തോന്നി

ശരിയാണ് ബ്രോ, എന്തായാലും വേഗം പോസ്റ്റ്‌ ചെയ്യണം എന്ന് കരുതി വലിച്ചു വാരി എന്തെങ്കിലും എഴുതി ഇടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, നല്ല മൂഡിൽ ഇരുന്ന് സ്വസ്ഥമായി തന്നെ എഴുതി പൂർത്തിയാക്കണം, അതിന് ചിലപ്പോൾ സമയം എടുക്കും.... ഒട്ടും നല്ല മൂഡിൽ അല്ല ഇപ്പോൾ?

Anjali • 16-07-2020 20:57

ഹൈദർ മരക്കാർ എന്ന പേര് കേട്ടപ്പോൾ
ധ്രുവതിലെ വില്ലനിസം പോലെ ആയിരിക്കും കഥകൾ എന്ന് കരുതി. അതുകൊണ്ട് ചെറിയമ്മയുടെ സൂപ്പർഹീറോ ഹീറോ വായിക്കാതെ ഇട്ടിരുന്നതാണ്.
പക്ഷേ ♥️♥️♥️♥️♥️♥️♥️♥️
ഇപ്പൊൾ ഇതും.യാമിനി അടിക്ട്സ്..

പൊളിക്കു ബ്രോ....

Hyder Marakkar • 17-07-2020 00:29

രണ്ട് കഥകളും വായിച്ചതിന്??????
യാമിനിയെ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
തുടർന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
അഞ്ജലി?

anasooya • 16-07-2020 17:46

Pinne 2 pattum nannait und

Hyder Marakkar • 16-07-2020 19:21

താങ്ക്യൂ

anasooya • 16-07-2020 17:45

Adutha part eppo varum

Hyder Marakkar • 16-07-2020 19:21

ഒന്നും പറയാറായിട്ടില്ല

Aj • 16-07-2020 17:16

Aparaachithana bavana kuravanu  Marakar remake cheyyuvanenkil polichene

Rahul • 16-07-2020 17:03

Adutha part eppo varum bro?

Hyder Marakkar • 16-07-2020 19:20

ഒന്നുമായിട്ടില്ല ബ്രോ, വെറും രണ്ട് പേജ് ആയിട്ടെ ഉള്ളു, ജോലിയിലെ തിരക്ക് കാരണം രാത്രി ഫ്രീ ആവുമ്പോൾ എഴുതാനുള്ള മൂഡ് കിട്ടുന്നില്ല?

Sajir • 16-07-2020 13:42

Your the Best villain for ever mr hyder maraykkar.

എന്തൊരു കിടിലൻ അവതരണം ആഡോ ഒരു രക്ഷയുമില്ല ഇവിടുന്ന് വരുന്നു ഇതൊക്കെ.രണ്ടു പാർട്ടും കിടിലോക്കിടിലം വേറെ ലെവൽ and അന്യായം.കഥ ഒരുപാട് ഇഷ്ടമായി നല്ല വെറൈറ്റി സ്റ്റോറി നല്ല അടിപൊളി നായകൻ എല്ലാം നല്ല charectors interest കൂടി ഓരോ ഭാഗവും വായിക്കാൻ തോന്നുന്നു.ടോണിയെ ഒരുപാട് ഇഷ്ടപ്പെട്ടു പാവം പക്ഷെ അത്ര പാവം ഒന്നുമല്ല.ആ ക്ലൈമാക്‌സ് ഉണ്ടല്ലോ മോനെ തകർത്തു വാരിക്കളഞ്ഞു ,താനാടോ യഥാർത്ഥ എഴുത്തുകാരൻ . വേറെ ലെവൽ ആവനുള്ള എല്ലാ സ്റ്റാഫും ഇതിൽ ഉണ്ട്.അപ്പൊൾ എഴുതി കൂടുതൽ lag ആകുന്നില്ല ഞാൻ. ഇതിനേക്കാൾ നന്നായി മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.wish u all the best my dear hyder maraykar.

സ്നേഹപൂർവം സാജിർ????

Hyder Marakkar • 16-07-2020 19:19

സാജിർ??? ഒരുപാട് സന്തോഷം, എന്താ പറയുക, മനസ്സ് നിറഞ്ഞു... ടോണിയെ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ എഴുതാൻ കോൺഫിഡൻസ് കൂടുന്നു.... നല്ല മൂഡിൽ ഇരിക്കുമ്പോൾ ഒരു ഫ്ലോയിൽ അങ്ങ് പോവുന്നതാണ്

നന്ദി

Sajir • 17-07-2020 17:06

ക്ലായ്മക്‌സ് പോലെ നല്ല സീരിയസ് അല്ലെങ്കിൽ ഇമോഷണൽ സീനിൽ താൻ അൽപ്പം നർമ്മം എന്ന മധുരം ചേർത്തുള്ള ആ അവതരണം വേറെ ലെവൽ ആണ്

Hyder Marakkar • 19-07-2020 20:30

?

Drishtadyumnan • 16-07-2020 13:21

Kaathirikkunna kathakalil onnum koodiyaayi, super bro.

Hyder Marakkar • 16-07-2020 19:14

കാത്തിരിക്കുന്ന കഥകളിൽ ഇതും കൂട്ടിയതിൽ സന്തോഷം,
സ്നേഹം???

Angelus • 16-07-2020 09:26

Polichu bro. Katta waiting for next part.

Hyder Marakkar • 16-07-2020 19:13

Angelus??

Arrow • 16-07-2020 01:14

ബ്രോ
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ?

ആ ലാസ്റ്റ് സീൻ, കഴിച്ചോണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോവേണ്ടി വരുക, ആ സീൻ ശരിക്കും ഫീൽ ചെയ്തു
ഒരു നോവ് ഉണ്ടാക്കാൻ ബ്രോയുടെ വാക്കുകൾക്ക് കഴിഞ്ഞു

പിന്നെ ആ കൊഞ്ഞനം കുത്തി കാണിച്ച ആ സീൻ ഒന്ന് കൊണ്ട് ഒരു ആയിരം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും നന്നായി യാമിനിയുടെ character നെ വരച്ചുകാണിച്ചു

യാമിനിയെ കൂടുതൽ അറിയാൻ ഇവരുടെ ജീവിതം അറിയാൻ വെയ്റ്റിംഗ് ?

Arrow • 16-07-2020 01:18

തിരക്കുകൾ കാരണം ഈ പാർട്ട്‌ ഇപ്പോഴാണ് വായിക്കാൻ പറ്റിയത് sry ?

Triteya • 16-07-2020 07:06

@Arrow Kadumkett ennathekk aavummm...
Athinu vendiya kshema illathe kaathirikkunath .....

Rahul PV ? • 16-07-2020 08:46

കടുംകെട്ട് വരാൻ കുറച്ച് വൈകും സഹോ ദേവെട്ടനെ പോലെ അവൻ എങ്ങും പോകില്ല കുറച്ച് വൈകിയാലും കടുംകെട്ടിന്റെ അടുത്ത ഭാഗം തരാം എന്നു അവൻ പറഞ്ഞിട്ടുണ്ട്

Triteya • 16-07-2020 11:05

Ariyamada....
Bt kaaathirkkkan pattandeee?

Hyder Marakkar • 16-07-2020 19:12

ആരോ ബ്രോ??? നിങ്ങളൊക്കെ ഈ കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ സന്തോഷമാണ്, പിന്നെ വായിച്ച് ഫീൽ ചെയ്തു എന്ന് കൂടി കേട്ടപ്പോൾ ഞാൻ ഡബിൾ ഹാപ്പി?
തിരക്കുകൾ ഒക്കെ തീർത്ത് കടുംകെട്ടുമായി വായോ.... കാത്തിരിക്കാം?

MR. കിംഗ് ലയർ • 16-07-2020 01:11

ഇച്ചായൻ എന്നാ വിളി എനിക്കും ഒരു വിങ്ങൽ ആണ് സമ്മാനിച്ചത്..... മരുന്നില്ലാത്ത മുറിവാണ് അത്.... പിന്നെ യാമിനിയെ വേണ്ടെന്നും വെക്കല്ലേ മോനെ അവൾ ടോണയിയുടെ സ്വന്തം അല്ലെ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Rahul PV ? • 16-07-2020 08:51

അപൂർവ്വ ജാതകം അടുത്ത ഭാഗം ഉടനെ വരുമോ

Hyder Marakkar • 16-07-2020 19:08

രാജ നുണയാ??? ലവ് യൂ
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം, യാമിനിയും ടോണിയും ഒന്നാവും എന്ന് തന്നെ പ്രതീക്ഷിക്കാം

Demon king • 16-07-2020 00:50

എന്റെ മോനെ കിടുക്കാചി സാധനം. അടുത്ത part veegam edu please....

Hyder Marakkar • 16-07-2020 19:06

DK???
അടുത്ത പാർട്ട്‌ ഒരാഴ്ച കഴിയും ബ്രോ

Abhi • 16-07-2020 00:31

വാക്കുകൾക്ക് അധീതം ആണ് ......
യാ മോനെ...എന്നാ ഫീലാ...

അറ്റാച്ച് ചെയ്ത പിക് യാമിനി ആണന്നു സങ്കല്പിച്ചു വായിച്ചു.ഹോ.....

ഇങ്ങനെ തന്നെ പോകട്ടെ ... സാഹചര്യം കണ്ടിട്ട് പെണ്ണ് പാവമാണ് എന്ന് തോനുന്നു.
അവളെ നമ്മടെ ചെക്കന് അങ്ങ് കൊടുത്തേക്ക് (അഭിപ്രായം പറഞ്ഞെന്നെയുള്ളു)..

താങ്കളുടെ മാന്ത്രിക തൂലികയിൽ നിന്നും ഇനിയും തേൻ കണംങൾ പൊഴിയട്ടെ
Waiting for next wonder♥️
അധികം വൈകാതെ തരണേ..

Hyder Marakkar • 16-07-2020 19:05

അഭി??? ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്, സങ്കല്പിച്ച് വായിച്ചോ,പൊളി?
അധികം വൈകില്ല,

Razz • 15-07-2020 23:52

പൊളി  മച്ചാനെ  കട്ട  വെയ്റ്റിംഗ്

Hyder Marakkar • 16-07-2020 19:02

Razz???

ജോബിന്‍ • 15-07-2020 22:23

പൊളിച്ചു...നിങ്ങള്‍ ലെവല്‍ വേറെയാണ്....high class...

Hyder Marakkar • 16-07-2020 19:02

നന്ദി ജോബിൻ??? സന്തോഷം

Manu • 15-07-2020 22:17

മച്ചാനേ അടിപൊളി. ഒരു രക്ഷയും ഇല്ല. അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ.

Hyder Marakkar • 16-07-2020 19:01

താങ്ക്യൂ മനു??? അടുത്ത പാർട്ട്‌ ഒരുപാട് വൈകികില്ല, പക്ഷെ ഉടനെ ഉണ്ടാവില്ല

Hyder Marakkar • 15-07-2020 20:23

ചിത്ര???
ഇന്നലെ രാത്രി റിപ്ലൈ തന്നതാണ്, ഇപ്പോഴും മോഡറേഷൻ

നരസിംഹ മന്നാഡിയാർ • 15-07-2020 19:55

കൊള്ളാം

Hyder Marakkar • 16-07-2020 19:00

എന്റെ ശത്രു???

Pachalam basi • 15-07-2020 19:44

Bro dr enthu Patti Puthiya kadha onnum varunilla

Hyder Marakkar • 15-07-2020 20:16

സാങ്കേതിക തകരാർ കാരണം കഥകൾ 4 മണിക്കൂർ കഴിഞ്ഞേ പോസ്റ്റ്‌ ചെയ്യു എന്ന് അഡ്മിന്റെ കമന്റ്‌ കണ്ടു

arun s Nair • 15-07-2020 18:48

മുഴുവനും വായിച്ചു.. മനസ് നിറഞ്ഞു❤️.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Hyder Marakkar • 15-07-2020 20:15

കമന്റ്‌ വായിച്ച് എന്റെ മനസും നിറഞ്ഞു???

Arun Francis • 15-07-2020 16:13

Ethrem pettannu adutha part idanam.. Allandu pavapetta njangaley tension adippikkaruthu kttoo... E covid kalathu aeka entertainment ithaanu

Hyder Marakkar • 15-07-2020 20:15

അരുണേ മുത്തേ, നിങ്ങളെ കാത്തിരിപ്പിക്കാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല, പക്ഷെ സാഹചര്യം അങ്ങനാണ്, ഒന്നും പറയാൻ കഴിയില്ല

Jihan varkala • 15-07-2020 15:45

Brooyi adutha parth ennaaa

Hyder Marakkar • 15-07-2020 20:13

അടുത്താഴ്ച

സുധി • 15-07-2020 13:04

ഒത്തിരി ഇഷ്ടായി....

Hyder Marakkar • 15-07-2020 20:13

സുധി?

Devil? • 15-07-2020 12:00

Pwoli

Hyder Marakkar • 15-07-2020 20:12

താങ്ക്സ്

നീൽ • 15-07-2020 11:30

കൊള്ളാം ബ്രോ..നന്നായി മുന്നേറുന്നു?

Hyder Marakkar • 15-07-2020 20:12

നന്ദി നീൽ???

മുത്തൂട്ടി ?? • 15-07-2020 11:23

???????

Hyder Marakkar • 15-07-2020 20:12

???

Ramshu • 15-07-2020 11:13

Othiri ishttayiii???

Hyder Marakkar • 15-07-2020 20:11

റംഷു???

കാളിദാസൻ • 15-07-2020 10:14

മിസ്റ്റർ ഹൈദർ മരക്കാർ.. നീങ്കെ വേറെ ലെവൽ???

Hyder Marakkar • 15-07-2020 20:11

കാളി അണ്ണാ??? സ്‌നേഹം സന്തോഷം