Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പെണ്ണിന്റെ ശ്വാസഗതി തിരിച്ച് സാധാരണ ഗതിയിലേക്ക് വരുന്നത് ഞാൻ അറിഞ്ഞു, അവളും എന്റെ ഹൃദയമിടിപ്പ് ശ്രദ്ധിക്കുകയാണെന്ന് തോന്നുന്നു....
പെട്ടെന്ന് അപ്പുറത്ത് നിന്ന് ഒരനക്കം കേട്ട് നോക്കുമ്പോൾ ഞാൻ കണ്ടത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ശ്രീലക്ഷ്മിയെ ആണ്, ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയതും അവൾ വേഗം തിരിഞ്ഞ് അകത്തേക്ക് നടന്നു..... മീനു ഇതൊന്നും അറിയാതെ എന്നെ കെട്ടിപ്പിടിച്ച് നിൽക്കുകയാണ്, പെണ്ണ് ഇപ്പോഴും മറ്റൊരു ലോകത്താണെന്ന് തോന്നുന്നു..... എന്തായാലും ശ്രീലക്ഷ്മി കണ്ടതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, കുറച്ച് കാലത്തേക്കെങ്കിലും ഞങ്ങളുടെ സ്വകാര്യതയിൽ ഒരു കരടായി അവൾ ഉണ്ടാവും എന്ന് ഓർക്കുമ്പോഴുള്ള വിഷമം മാത്രം...... പക്ഷെ എന്റെ മീനൂട്ടിക്ക് വേണ്ടി അതും സഹിക്കാൻ ഞാൻ തയ്യാറാണ്.
“ലുട്ടാപ്പി പല്ല് തേച്ചിട്ടില്ല ലേ...”
ഒരുപാട് നേരത്തെ മൗനത്തിന് ശേഷം മീനു എന്നോട് ചോദിച്ചു, ആദ്യ ചുംബനത്തിന് ശേഷം എന്റെ പെണ്ണ് എന്നോട് റൊമാന്റിക് ആയി ചോദിച്ചത് ഇതാണ്..... അതോടെ എന്റെ മൂഡ് ഒക്കെ കാറ്റഴിച്ചു വിട്ട പന്ത് പോലെ പോയി...
“ഓ രാവിലെ തന്നെ ദേഷ്യം പിടിച്ച് ഇറങ്ങി പോവുമ്പോ പല്ലും തേച്ച് കുളിച്ചൊരുങ്ങി പോവാ......”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു.... പെണ്ണിന് ചിരി വരുന്നുണ്ട്, അത് നിയന്ത്രിക്കാൻ പാട് പെടുന്നുണ്ട്...
അത് കൂടി കണ്ടപ്പോൾ എനിക്ക് ശരിക്കും ചൊറിഞ്ഞു കയറാൻ തുടങ്ങി,
“ഓ അത്രയ്ക്ക് ഇതാണെങ്കിൽ ഇയാള് എന്തിനാ ഐസ്ക്രീം കുടിക്കുന്ന പോലെ ഊമ്പി ഊംബി കുടിച്ചേ??”
എന്റെ ഊഹം തെറ്റിയില്ല, ആ ഒറ്റ ഡയലോഗിൽ പെണ്ണിന്റെ പത്തി മടങ്ങി, മുഖത്ത് ആകെ ഒരു ചമ്മൽ, എന്റെ കണ്ണിലേക്കു നോക്കാൻ കഴിയാതെ മുഖം വെട്ടിച്ച് കളഞ്ഞു....
“ഹാ പറയെടാ....... ഇത്ര അറപ്പുള്ള ആള്................”
എന്നെ പറഞ്ഞ് മുഴുമിപ്പിക്കാൻ മീനു സമ്മതിച്ചില്ല, അതിന് മുന്നെ ഇരുകൈ കൊണ്ടും എന്റെ തലയുടെ പുറകിൽ പിടിച്ച് എന്നെ അവളിലേക്ക് അടുപ്പിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ അവൾ വിഴുങ്ങിയിരുന്നു..... എനിക്ക് കാര്യം മനസ്സിലാവുന്നതിന് മുന്നെ എന്റെ ചുണ്ടും നാവും എല്ലാം എന്റെ പെണ്ണിന്റെ തടവിലായി കഴിഞ്ഞിരുന്നു, ആദ്യത്തേക്കാളും ആവേശത്തോടെ മീനു എന്റെ ചുണ്ടും നാവും
💬 Comments
View all comments