0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4334
കയ്യിൽ ഇന്നലെ മേരി കൊടുത്ത ഫോണും ഒരു സിം കാർഡുമുണ്ട്.... അത് ഇട്ട് കൊടുക്കാനാണ് പെണ്ണ് പറഞ്ഞത്.. “ഈ തുളയിൽ കയറ്റുന്ന സുന എവിടെ?? അത് വേണം.....എന്നാലെ ഇത് ഉള്ളിൽ ഇടാൻ പറ്റു” ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞെങ്കിലും പെണ്ണിന് കാര്യം പിടികിട്ടിയിട്ടില്ല.... “ഇതുവരെ ഒരു തുളയിലും ഇടാൻ ഭാഗ്യം കിട്ടാത്ത ഒരു സുന എന്റെ കയ്യിലുണ്ട്, പക്ഷെ ഇതിലൊന്നും കൊള്ളില്ല...” അത് കൂടി കൂട്ടി ചേർത്തപ്പോഴാണ് ഞാൻ പറയുന്നതിലെ ധ്വയാർത്ഥം പെണ്ണിന് പിടികിട്ടിയത്, ഒരുനിമിഷം ചിന്തിച്ച ശേഷം “അയ്യേ വൃത്തികെട്ട സാധനം” എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് മീനു എന്റെ വയറിൽ ഒന്ന് പിച്ചി..... “എന്റെ ഫോണിന്റെ കൂടെ കിട്ടിയ സുനയുടെ കാര്യമാണ് ഞാൻ പറഞ്ഞേ, നീ എന്താ ഉദ്ദേശിച്ചത് മീനൂസേ??” അവളെ മുഖം പിടിച്ച് ഉയർത്തി കണ്ണിലേക്കു നോക്കി കൊണ്ട് ഞാൻ അത് ചോദിച്ചതും പെണ്ണിന്റെ മുഖം ആകെ നാണം കൊണ്ട് ചുവന്നിരുന്നു... “ഹാ പറയെടോ....... താൻ എന്താ ഉദ്ദേശിച്ചേ??” അങ്ങനെ വിടാൻ ഉദ്ദേശിക്കാതെ ഞാൻ വീണ്ടും ചോദിച്ചതും എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് മീനു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, നാണം വരുമ്പോൾ കെട്ടിപ്പിടിച്ച് മുഖം നെഞ്ചിലേക്ക് പൂഴ്ത്തുന്നത് പെണ്ണ് ഒരു അടവാക്കി മാറ്റിയിട്ടുണ്ട്... കുറച്ച് നേരത്തേക്ക് പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല, അങ്ങനെ നിന്നു..... “ലുട്ടൂസേ...... ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ??”
അല്പനേരം കഴിഞ്ഞ് എന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തിയ ശേഷം മീനു ചോദിച്ചു, എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് എന്തോ കാര്യമായ ചിന്തയിലായിരുന്നു കക്ഷി.... പക്ഷെ ആ ചോദ്യത്തെക്കാൾ ലുട്ടൂസേ എന്ന വിളിയിലേക്കാണ് എന്റെ ശ്രദ്ധ പോയത്.. “ലുട്ടൂസോ?? അത് എന്നാത്ത് ചാധനം??” “ന്ക്കി ഇഷ്ടള്ളത് വിളിച്ചോളാൻ പറഞ്ഞില്ലേ..... അപ്പൊ ന്ക്കി തോന്നുന്നത് ഒക്കെ ഞാൻ വിളിക്കും...” കുഞ്ഞു കുട്ടികൾ വാശിപിടിച്ച് ചിണുങ്ങുന്ന പോലെയാണ് മീനു അത് പറഞ്ഞത്.... ഞാൻ എന്തെങ്കിലും ആവട്ട് എന്ന ഭാവത്തിൽ നിന്നു... “അത് വിട്, നീ എന്താ ചോദിക്കാൻ വന്നേ??” “സത്യം പറയോ??” മീനു സംശയത്തോടെ എന്നെ നോക്കി കൊണ്ട് ചോദിച്ചു

💬 Comments

View all comments