Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ഉള്ളത് കൊണ്ടും രാവിലെ പന്ത് എന്റെ കോർട്ടിൽ ആയിരിക്കും എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഞാൻ അവളെ മേലെ നിന്നും ഇറങ്ങി സൈഡിൽ കിടന്നു....
“””ലുട്ടൂസേ ഞാൻ ഒരു കാര്യം പറയട്ടെ.....”””
“””വേണ്ട....”””
തിരിഞ്ഞു കിടന്ന എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് മീനു ചോദിച്ചപ്പോൾ നേരത്തെ ശ്രീലക്ഷ്മിയുടെ വിഷയം എടുത്ത് ഇട്ട പോലെ എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണെന്ന് തോന്നിയത് കൊണ്ട് വേഗം വേണ്ടെന്ന് പറഞ്ഞു....
“””ലുട്ടൂസേ.......... ലുട്ടൂസ് ഇന്നലെ പറഞ്ഞില്ലേ കുട്ടിപട്ടാളത്തിനെ പറ്റി”””
ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ മീനു പറഞ്ഞ് തുടങ്ങിയതും..... വിഷയം എനിക്ക് വളരെ അധികം താല്പര്യം ഉള്ളത് ആയതുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ഇരുന്നു....
“””ഇപ്പൊ നോക്കണോ??”””
ഞാൻ ആവേശത്തോടെ ചോദിച്ചു...
“””ചീ അതല്ല.......”””””
അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന എന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് മീനു മുഖം ചുളിച്ചു... ഇതിൽ എന്താ ഇപ്പോ ഇത്ര വൃത്തികേട്..... അതും വെള്ളവും വായുവും ഒക്കെ പോലെ അനിവാര്യം അല്ലേ.....
“””ശ്രീക്കുട്ടി പ്രസവിക്കുന്ന കുഞ്ഞിനെ നമുക്ക് വളർത്തിയാലോ........ നമ്മുടെ കുഞ്ഞായി........ നമ്മുടെ കുട്ടിപ്പട്ടാളത്തിലെ മൂത്ത ആളായിട്ട്?””
“””എന്റെ മീനു നിനക്ക് ഇത് എന്തിന്റെ കേടാണ്....... വെറുതെ ഓരോ വിവരക്കേട് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക്””
കുട്ടിപ്പട്ടാളത്തിന്റെ കാര്യം കേട്ടപ്പോൾ വന്ന ആവേശം അടങ്ങിയത് കൊണ്ട് ഞാൻ തിരിച്ച് കിടന്നു....
“””വിവരക്കേട് ഒന്നുമല്ല.... ഞാൻ സീരിയസ് ആണ്””””
“””സീരിയസ് ആയിട്ട് വിവരക്കേട് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക് മീനൂട്ടി”””
പുതപ്പ് എടുത്ത് തലവഴി മൂടികൊണ്ട് ഞാൻ പറഞ്ഞു.....
“””ലുട്ടാപ്പീ.....””””
ഞാൻ തലവഴി മൂടിയ പുതപ്പ് പിടിച്ചു വലിച്ച് എടുത്തിട്ട് മീനു എന്റെ ചെവിയുടെ അകത്തു കയറി ഇരുന്ന് വിളിച്ചു....... ഹൂ ചെവി.......
“””എന്താ മീനൂ....”””
ഞാൻ സഹിക്കെട്ട് പല്ല് കടിച്ചു
“””അവൾ ആ കുഞ്ഞിനെ വല്ല അനാഥാലയത്തിലും കൊണ്ടുപോയി ആക്കും...... അത് വേണ്ട..... നമുക്ക് അതിനെ നമ്മുടെ സ്വന്തം കുഞ്ഞായി വളർത്താം”””
മീനു പറഞ്ഞത് കേട്ടെങ്കിലും ഞാൻ കേൾക്കാത്ത പോലെ കിടന്നു....
“””ലുട്ടുസേ....... ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.........പ്ലീസ്.......””””
മീനു കിടന്ന് ചിണുങ്ങിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല.....
“””ലുട്ടൂസേ
💬 Comments
View all comments