Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പക്ഷെ കിട്ടി ബോധിച്ചെങ്കിലും കാരണം ഇപ്പോഴും അവ്യക്തം.....
“””അയ്യോ നോക്ക് ..........”””
നെഞ്ചിൽ തടവി കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു........
“”അത് എല്ലാർക്കും ഇങ്ങനെ തന്നെയാണ്...... കടിച്ചാൽ പാട് വരും””
ഒട്ടും സഹതപിക്കാതെ മീനു അവൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്ന ഭാവത്തിൽ ഇരുന്നു...
“””കാരണം പറഞ്ഞിട്ട് കടിച്ച പോരായിരുന്നോ........ ഇത് ഒരുമാതിരി..........””””
“””കാരണം അറിയണം ലേ........ കള്ള ലുട്ടാപ്പി.........”””
മീനു എന്നെ നോക്കി പല്ല് കടിച്ചു.... ആ പല്ല് മിക്കവാറും ഇന്ന് പൊട്ടി പോവും...
ഞാൻ കാരണം അറിയണം എന്ന മട്ടിൽ തല കുലുക്കി.....
“””ഇന്ന് നേ കുളിപ്പിച്ച് തരുമ്പോ മേരിയമ്മ കണ്ടു ആ പാട്....”””
സ്വന്തം മാറിടത്തിലേക്ക് നോക്കി ചിണുങ്ങികൊണ്ട് മീനു പറഞ്ഞു....
“””എഡീ പോത്തേ ഞാൻ പറഞ്ഞതല്ലേ അത് പോവുന്ന വരെ ഞാൻ കുളിപ്പിച്ച് തരാന്ന്”””
മെനഞ്ഞാണ് രാത്രി ചപ്പി ചപ്പി ഒടുക്കം ആവേശം കയറി അറിയാതെ ഞാൻ ഒന്ന് കടിച്ചു പോയി, അതിന് അന്ന് തന്നെ ഒരു യുദ്ധം കഴിഞ്ഞതാണ്..... ഒടുക്കം പാട് മാറുന്നത് വരെ ഞാൻ തന്നെ കുളിപ്പിച്ച് കൊടുക്കാം എന്ന വാക്കാലുള്ള കരാറിലാണ് പ്രശ്നം പരിഹരിച്ചത്..... എന്നിട്ട് ആ കരാർ ലംഗിച്ചത് അവളും ശിക്ഷ എനിക്കും...
“””അത് ലുട്ടൂസ് ഹോസ്പിറ്റലിൽ അല്ലേ, മേരിയമ്മ കുളിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ആ കാര്യം മറന്ന് പോയിരുന്നു””
മുഖം ചുളിച്ചുകൊണ്ട് മീനു പറഞ്ഞു
“”ഓ ഈ പെണ്ണ്......മനുഷ്യനെ നാറ്റിക്കും........... വെറുതെ അല്ല മേരി ഒരുമാതിരി ചിരി ചിരിച്ചത്.......”””
അയ്യേ.......എനിക്ക് മേരിന്റെ മുഖത്തു നോക്കാൻ തന്നെ കുറവാവുന്നു, മീനൂന് ഇപ്പോ വല്യ സീന് ഒന്നുമില്ല, അവളെ ചമ്മൽ അവൾ എന്റെ നെഞ്ചിൽ കടിച്ച് ഒതുക്കിയല്ലോ...
“””ലുട്ടൂസേ നമ്മുടെ മോൻ സുന്ദരനാണ് ലേ”””
“”നീ എങ്ങനെ കണ്ടു??”””
“”കെട്ടിയോന് ഉത്തരവാദിത്തം ഇല്ലെങ്കിലും അച്ഛന് അതുണ്ടല്ലോ”””
എന്റെ നെഞ്ച് ഉഴിഞ്ഞുകൊണ്ട് മീനു പറഞ്ഞു.... ഞാൻ വെറുതെ ഒന്ന് മൂളി
“”ലുട്ടൂസേ എനിക്ക് അതിനെ കാണാൻ പൂതിയാവാ......””
“””ഹോസ്പിറ്റലിന്ന് അവര് നേരെ ഇങ്ങോട്ട് തന്നെയാണ് വരാ...... അത് വരെ അടങ്ങ്......ട്ടോ”””
“”മ്മ”””
മനസ്സില്ലാ മനസ്സോടെ മീനു അത്
💬 Comments
View all comments