← Back to ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Comments

?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] · approved reader discussion

M.N. കാർത്തികേയൻ • 17-10-2020 23:31

പൊളി സാനം.ഇന്നലെ കമെന്റ് ഇടാൻ ഇരുന്നതാ.മറന്നു പോയി.ഇഷ്ടപ്പെട്ടു???.വളരെ നല്ലതാണ്??

Kuttan • 17-10-2020 23:48

ഇത് ഇന്ന് രാവിലെ അല്ലേ വന്നത്?

M.N. കാർത്തികേയൻ • 18-10-2020 08:22

ആ ഞാൻ ഇന്നലെ12 മണി കഴിഞ്ഞു എന്ന് വെച്ചു കമെന്റ് ഇട്ടത് ആണ്.മൊബൈലിൽ ടൈം തെറ്റ് ആണ്.ഉറക്കപ്പിച്ചും ആയിരുന്നു?

Hyder Marakkar • 18-10-2020 17:55

കാർത്തികേയാ??? നിന്നെ എനിക്ക് ഭയകര ഇഷ്ട്ടാടാ ചക്കരെ? ഒറ്റ കാരണം ലാലേട്ടൻ❤️
കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം

AbhiVoyager • 17-10-2020 22:59

Ithra pettann avasanippikkum enn karuthiyilla.... So beautiful... Ini adutha bhagam varunnath nokki irikkanolo eeswara ?

Hyder Marakkar • 18-10-2020 17:56

അഭി??? ഇത്തിരി തിരക്കിലാണ്,അതുകൊണ്ടാണ് പെട്ടെന്ന് നിർത്തിയത്...വരാം

M.N. കാർത്തികേയൻ • 17-10-2020 22:52

മെസ്സി???

Hyder Marakkar • 18-10-2020 17:57

വീണ്ടും??? ലാലേട്ടൻ  മെസ്സി???
നമ്മൾ ഒരേ ടേസ്റ്റ് ആണല്ലോ

Santaclose • 17-10-2020 22:43

Priya marakkarinu you are awsome kadha orupadishtamayi manasil chekkeriya randu kathapathrangalude thirichu varavinayi kathirikkunnu udan varum enna pratheekshayode

Hyder Marakkar • 18-10-2020 17:58

സാന്റാ??? തിരിച്ചു കൊണ്ടുവരും
പക്ഷെ ഉടനെ ഇല്ല

Kuttan • 17-10-2020 22:43

///“ഇതുവരെ ഒരു തുളയിലും ഇടാൻ ഭാഗ്യം കിട്ടാത്ത ഒരു സുന എന്റെ കയ്യിലുണ്ട്, പക്ഷെ ഇതിലൊന്നും കൊള്ളില്ല…”///???

///ഇരുപത്തിയെട്ടോ……. അയ്യോ, അതൊരു പ്രശ്നം തന്നെയാണ്….. എനിക്ക് ഈ 35 പ്ലസ് ആണ് താല്പര്യം, ഇനി ഇപ്പോ എന്ത് ചെയ്യാനാണ്, അഡ്ജസ്റ്റ് ചെയ്യാ”///???

സോറി ശക്തിമാൻ???

കുട്ടിപട്ടാളം റിക്രൂട്ട്മെന്റ്???

///“ഓ അവൻ കൂട്ടിൽ തന്നെ കിടക്കുന്നതാണ് നല്ലത്, പണ്ട് ഒരു റൗണ്ട് കൂട് തുറന്ന് ഇറങ്ങി പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല….. നാട്ടിലെ എല്ലാ പട്ടികുട്ടികൾക്കും ഇപ്പോ മച്ചാന്റെ മുഖച്ഛായയാണ്……. ലേ ഡാ കള്ള തോരപ്പാ”///???????

ഇങ്ങനെ കുറെയധിക്കം ഫൺ ഇതിലുണ്ടായിരുന്നു. സത്യം പറയുകയാണേൽ ജിമ്മിയാണ് താരം❣️❣️❣️❣️❣️❣️❣️❣️

ഹൈദേർബ്രോയുടെ അവതരണം ആണ് നിങ്ങൾഡേ കഥയുടെ പ്രധാനആകർഷണം അതിനെ എങ്ങനെ പ്രശംസിച്ചാലും മതിവരില്ല. ചില കാര്യങ്ങൾ പറയാതെ പോയത് രണ്ടാം ഭാഗമുളത് കൊണ്ടാണെന്നറിയാം അതു കാരണം കാത്തിരിക്കും രണ്ടാം ഭാഗത്തിനുവേണ്ടി
????????????????
????????????????
????????????????
????????????????
????????????????
????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????????????????
????????????????

Hyder Marakkar • 18-10-2020 18:01

കുട്ടാ??? ഒരുപാട് സന്തോഷം നല്ല കമന്റ് തന്നതിന്
പിന്നെ ജിമ്മിയെ കുറിച്ച് പറഞ്ഞ ഏക വ്യക്തി നിങ്ങളാണ്... ചെക്കൻ പൊളിയല്ലേ?
അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ എഴുതാൻ ശരിക്കും കോൺഫിഡൻസ് ലഭിക്കുന്നു
എന്താ ഞാൻ പറയാ ഒത്തിരി സന്തോഷം

Sunman • 17-10-2020 22:38

Super bro ?

Hyder Marakkar • 18-10-2020 18:01

സുന്മൻ???

കണ്ണൻ • 17-10-2020 22:24

പൊളി ആണ് bro. ആ ഹരിന്റെം ചീലച്ചമിടേം കാര്യം ഒന്നു വിസ്തരിക്കണേനു. അവിടെ വല്ലാതെ blank ആയ പോലെ. സീസൺ 2 ഇൽ കാണുമെന്നു കരുതുന്നു. പിന്നെ ടോണീടേം മീനുട്ടിടേം പ്രണയവും. ❤️❤️?

Hyder Marakkar • 18-10-2020 18:03

കണ്ണാ??? മിസ്സ്‌ ആയതെല്ലാം സീസൺ ടുവിൽ കൊണ്ടുവരാം... അങ്ങനെ ഒരു പ്ലാൻ ഉള്ളതുകൊണ്ട് മനഃപൂർവം സ്‌കിപ്പ് ചെയ്തതാണ്

Praji • 17-10-2020 22:09

❤️❤️❤️

Hyder Marakkar • 18-10-2020 18:03

പ്രജി?

Vshnu • 17-10-2020 22:02

ഹൈദർഇക്ക ഈ ഭാഗം എന്റെ അഭിപ്രായത്തിൽ എനിക്ക് ഒട്ടും ലാഗ് തൊന്നിയിട്ടില്ലാ ,പക്ഷെ content കുറവായിരുന്നു . ശ്രീലക്ഷ്മി ആണ് തീരെ പിടി തരാത്തത് , അവളുടെ സ്വഭാവം മനസിലാക്കാൻ കഴിയുന്നില്ല , കുട്ടിയെ അബൊർട്ട ചെയാന്നും പാടില്ല പക്ഷെ നൊക്കാഞും വയ്യ ? ഇത് എന്ത് പരിപാടിയ ?.
പിന്നെ ബ്രോ അവസാനത്തെക്ക് കുറച്ചു സ്പീഡ് കുടി പോയി മിനുവിന്റെ ആക്‌സിഡന്റ് , ഇപ്പോഴത്തെ അവസ്ഥ ഇതൊക്കെ കുറച്ചു കുടി ഡീറ്റൈൽ ആയി പറയാമായിരുന്നു  ...  പിന്നെ ഹരി ഇതൊക്കെ സീസൺ 2 ഇൽ ഉണ്ടാവും എന്ന കരുത്തുന്നു .
ബാക്കി ഒക്കെ pwoli ആണ് ബ്രോ റൊമാൻസ് കോമഡി ഒക്കെ ഇഷ്ടമായി ,പക്ഷെ റൊമാൻസ് കുറച്ചു കുടി ആവാമായിരുന്നു ?.

അപ്പം ബ്രോ waiting for next season ?

Hyder Marakkar • 18-10-2020 18:05

Vsnhu??? ഒത്തിരി സന്തോഷം ബ്രോ വായിച്ചു അഭിപ്രായം അറിയിച്ചതിൽ
സ്പീഡ് കൂട്ടിയ ഭാഗം എല്ലാം അടുത്ത പാർട്ടിൽ ശരിയാക്കാം
പിന്നെ ശ്രീലക്ഷ്മി,അവൾ അങ്ങനെ ഒന്നും പിടി തരില്ല...അവൾക്ക് പോലും വ്യക്തമല്ല?

Mr perfect • 17-10-2020 21:26

നന്നായിട്ടുണ്ട് ഒന്നുംപറയാനില്ല ❤️❤️❤️❤️❤️??????????????

Hyder Marakkar • 18-10-2020 18:06

മിസ്റ്റർ പെർഫെക്റ്റ്??? ഒന്നും പറയണ്ട
വായിച്ചില്ലേ അതുമതി

Kamukan • 17-10-2020 21:25

Oru request aya bro ayanu katha ezhuthanne ennalum thettu ayi poyi engale sry       Hariyude kunju ine hari k thanne kodukanam meenuvinu luttappi mathram. Mathi avar happy akkette

Hyder Marakkar • 18-10-2020 18:08

കാമുക്കാ? അഭിപ്രായം അറിയിച്ചതിൽ സന്തോഷം. പക്ഷെ ആ കുഞ്ഞിന് എടുത്തില്ലെങ്കിൽ അത് മീനു എന്ന ക്യാരക്ക്ട്ടർ തേനി പോവും....പിന്നെ ആ കുഞ്ഞ് എന്ത് പിഴച്ചു

മുൻഷി • 17-10-2020 20:45

Hyder super story vagam 2 part ?️?????????

Mr perfect • 17-10-2020 21:25

നന്നായിട്ടുണ്ട് ഒന്നുംപറയാനില്ല ❤️❤️❤️❤️❤️??????????????

Hyder Marakkar • 18-10-2020 18:08

മുൻഷി???

Amal • 17-10-2020 20:40

അണ്ണാ.... നിങ്ങള് വേറെ ലെവലാ..... ഒരു സിനിമ കണ്ടാ പോലും ഇത്രക്കും ഒരു ഇത് കിട്ടില്ല.... ഒരുപാടു ഇഷ്ടായി..... ബാക്കി പ്രതീക്ഷിക്കുന്നു....

Hyder Marakkar • 18-10-2020 18:09

അമൽ??? ഒത്തിരി സന്തോഷം
ബാക്കി ഇച്ചിരി ലേറ്റ് ആവും

BOSS • 17-10-2020 20:38

മരക്കാർ ബ്രോ പൊക്കി പറയാനെന്ന് വിചാരിക്കരുതു നിങ്ങളുടെ എഴുതിനു എന്തോ ഒരു കഴിവൂണ്ട് അല്ലാതെ ഇത്രയും വലിയ ഭാഗം ഒറ്റ ഇരുപ്പിനു വായിച്ചുതീർക്കാനാവില്ല...ആാാ ഒരു വൈബ്  “ചെറിയമ്മ എന്റെ സൂപ്പെർഹീറൊ” എന്ന കഥയിലും കിട്ടിയിട്ടുണ്ട്.... ഇപ്പോഴത്തെ ഈ ഇടവേള ഒരു വിശ്രമം ആയി കാണുന്നു.....അവരുടെ ഭാവി ജീവിതത്തിലെ റൊമാൻസുമായി അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു... ഈ കഥ എന്നും എന്റെ evergreen list_ൽ ഉണ്ടാകും ?

സ്നേഹത്തോടെ...ബോസ്സ് ?

Hyder Marakkar • 18-10-2020 18:12

ബോസ്സ്??? എന്താ ഞാൻ പറയാ, എഴുതാൻ ഊർജ്ജം പകരുന്ന വാക്കുകൾ, ഒത്തിരി സന്തോഷം
ഇത് ഒരു ചെറിയ ഇടവേള... ഈ ഗ്യാപ്പിൽ എന്തായാലും തുടർകഥകൾ ഒന്നും ഉണ്ടാവില്ല
മീനൂന്ടെയും ലുട്ടാപ്പിയുടെയും ജീവിതം ഒരു രണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടുള്ളതാണ് സീസൺ 2

അജു • 17-10-2020 20:36

ഒരു സിനിമ കണ്ട പ്രതീതി...സൂപ്പര്‍...ഇതൊരു  സിനിമ ആക്കികൊടെ...

Hyder Marakkar • 18-10-2020 18:12

അജു??? അത്രയ്ക്ക് ഒക്കെ വേണോ?

കലിയുഗ പുത്രൻ കലി • 17-10-2020 20:07

സൂപ്പർ അടുത്ത ഭാഗം തീർച്ചയായും വേണം ബ്രോ.....

Hyder Marakkar • 17-10-2020 20:17

കലി??? അടുത്തത് വരുത്താം

Sahad • 17-10-2020 18:41

Devettante aa verikal uff

Hyder Marakkar • 18-10-2020 18:13

അതെ??? അതൊരു ജിന്നാണ്

Sanju • 17-10-2020 18:29

Kittan vendi waiting aarunu.... pinne ntha paraya... lastum pinnr kazhinja part okkr kandapo njan oru accident pretheekshichirunu... meenu nthelum pattiyirunrl.... evide.... adi nadanene. Ennalum pathiv cleashe aaakanjathin nanni... pinne kurachokke odichu vittu hariyude thirodanam oke adutha season il thakarkanam. Avr angott nannayi jeevikatte

Hyder Marakkar • 17-10-2020 20:16

സഞ്ജു??? അവസാനം മനഃപൂർവം ഓടിച്ചു വിട്ടതാണ്, അതെല്ലാം അടുത്ത പാർട്ടിൽ ശരിയാക്കാം ട്ടോ

Pachalam basi • 17-10-2020 18:18

വേണൊ എന്നൊരു ചോദ്യം വേണൊ ബ്രോ. അടുത്തതിൽ എന്നെ കുടി ഒരു കാപാത്രമാക്കാമോ ചോദിച്ചെന്നെയുള്ളു

with love

Pachalam

Hyder Marakkar • 17-10-2020 20:14

ബാസി അണ്ണാ???
മനസ്സിൽ വെക്കുന്നു, ഒരു വില്ലൻ ഗസ്റ്റ് റോൾ ഉണ്ട്... ഇതിൽ അല്ല, വേറെ കഥയാണ്.. അത് മതിയോ? അല്ലെങ്കിൽ വേറെ കഥാപാത്രം വരുമ്പോൾ ആക്കാം

James • 17-10-2020 18:17

NYC story, season 2 is hariyude thirodhanam enthinaanenn velippedthumenn vijaarikkunnu

Hyder Marakkar • 17-10-2020 20:18

ജെയിംസ്??? അത് മാറ്റി വെച്ചതാണ്, കാത്തിരിക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ.. ഏത്

Hyder Marakkar • 18-10-2020 18:13

പുരുഷു? ശരിയാക്കാം

ആദിദേവ്‌ • 17-10-2020 18:05

ഹൈദർ ബ്രോ???

ആദ്യം തന്നെ ഇത് തുടക്കം മുതൽ വായിക്കാൻ കഴിയാതിരുന്നതിന് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എഴുത്തിന്റെ തിരക്കിൽ ആയിരുന്നത് കാരണം അടുത്തെങ്ങും ഒരു കഥയും വായിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും തിരക്കിൽ തന്നെയെങ്കിലും പതിവായി സൈറ്റിൽ കയറി നോക്കുന്ന കൂട്ടത്തിൽ ചുമ്മാ ഒന്നുനോക്കിയപ്പോ താങ്കളുടെ കഥയുടെ ക്ളൈമാക്‌സ് വന്നെന്നും നാലു പാർട്ടല്ലേ ഉള്ളൂ എന്നും കരുതി ആദ്യ ഭാഗം മുതൽ വായിച്ചുതുടങ്ങി.

എന്താ ഇപ്പൊ പറയാ.... അടിപൊളി കഥ. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു വായിച്ചുകഴിഞ്ഞപ്പോൾ.വായിച്ചുവരുംതോറും തീർന്നുപോകരുതെ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവസനമെത്തിയപ്പോഴാണ് ഇതിനൊരു സീസൺ 2 ഉണ്ടെന്ന് മനസ്സിലാവുന്നത്. ഒത്തിരി സന്തോഷമായി. ടോണിക്കുട്ടനും വിഷ്ണുവും മീനൂട്ടിയും മേരിയമ്മയും എല്ലാംതന്നെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ആണ്.
അവരുടെ രണ്ടാം വരവിനായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. ചോദിക്കുന്നത് ശരിയല്ലെന്നറിയാം... എങ്കിലും ചോദിച്ചുപോവുകയാണ്... ഇതിന്റെ അടുത്ത ഭാഗം വേഗം തന്നുകൂടെ... കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്‌

Hyder Marakkar • 17-10-2020 20:11

ആദി??? എന്തിനാണ് ബ്രോ ഖേദിക്കുന്നത്, വായിച്ചു അഭിപ്രായം അറിയിച്ചത് തന്നെ ഒത്തിരി സന്തോഷം നൽക്കുന്നു.. ഞാൻ കുറച്ചായി അധികം കഥ ഒന്നും വായിച്ചിട്ടില്ല, ഇനി എല്ലാം വായിക്കണം
പിന്നെ അടുത്ത ഭാഗം, അത് ഉടനെ ഉണ്ടാവില്ല  ബ്രോ.... ഉടനെ എഴുതാൻ പറ്റാത്തത് കൊണ്ടാണ് ഈ ഭാഗം ഇങ്ങനെ ക്ലൈമാക്സ്‌ എന്ന് പറഞ്ഞു നിർത്തിയത്, ഇത് അല്ല ശരിക്കും ക്ലൈമാക്സ്‌?

ആദിദേവ്‌ • 18-10-2020 07:58

മതി ബ്രോ... തിരക്കൊക്കെ മാറി സൗകര്യപൂർവം എഴുതി തുടങ്ങിയാൽ മതി. കാത്തിരിക്കുന്നു.❣️??

സ്നേഹത്തോടെ
ആദിദേവ്‌

Hyder Marakkar • 18-10-2020 18:14

ആദി???

Kamukan • 17-10-2020 17:58

Nxt season ennu varum

Hyder Marakkar • 17-10-2020 20:05

അറിയില്ല... ഇപ്പോ എഴുതാൻ പറ്റാത്തത് കൊണ്ടാണ് രണ്ട് പാർട്ട്‌ ആക്കി സ്പ്ളിറ്റ് ചെയ്തത്

Hyder Marakkar • 17-10-2020 17:16

?

Hyder Marakkar • 17-10-2020 17:15

അനസ്??? ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം... ചെറു ചിരിയോടെ വായിക്കാൻ സാധിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണ്...
അവളെ അത്രയൊക്കെ ഉപദ്രവിച്ചിട്ടും ആ ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും ഒരിറ്റ് പോലും ദേഷ്യം ഇല്ലാത്തവൾ ആ ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെ അങ്ങനെ കളയാൻ സമ്മതിക്കും എന്ന് തോന്നുണ്ടോ... മീനു അങ്ങനെയാണ്
ആക്‌സിഡന്റ് ഒരു ക്ലിശേ ആയിരുന്നു ലേ, നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് നിന്നും അവളെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം ടോണി അനുഭവിക്കട്ടെ എന്ന് കരുതി

༻™തമ്പുരാൻ™༺ • 17-10-2020 17:15

ഹൈദർ ബ്രോ...
അടിപൊളിയായിട്ടുണ്ട്.,.,.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.,.,.,
ജോലിതിരക്ക് ആണ്.,., അത്കൊണ്ട് വലിയ കമന്റ് ഒന്നും ഇടാൻ നിൽക്കുന്നില്ല.,.,
ഹൃദയം നൽകുന്നു.,.,.,
സ്നേഹപൂർവ്വം...
തമ്പുരാൻ.,.,
??

Hyder Marakkar • 17-10-2020 20:05

തമ്പുരാനേ??? സമയം കണ്ടെത്തി വായിച്ചത് തന്നെ ഒത്തിരി സന്തോഷം
ഇനി ഞാൻ മെല്ലെ പെന്റിങ് ഉള്ള കഥകൾ എല്ലാം വായിക്കട്ടെ?

Musickiller • 17-10-2020 17:09

Hyder broo super ayitundd
Ithinte 2nd part enthayalum venam Yaminiyudeyum Tonyudeyum sneham kand kothi theernitilla athini vendi kathirikam thirakke ellam kayinjitt ithinte 2nd part eyuthanamtto..
❤️❤️❤️

Hyder Marakkar • 17-10-2020 20:04

മ്യൂസിക് കില്ലർ??? തീർച്ചയായും എഴുതും, കഥ ഇപ്പോഴും പൂർണം ആയിട്ടില്ലല്ലോ

Rahul23 • 17-10-2020 16:32

എന്തിനാടാ തിയാഗോ എന്ന് പേര് ഇട്ടേ, ഞങ്ങൾ ഒക്കെ "മറ്റെയോ മെസ്സിയുടെ" ഫാൻ ആണ്, ഫ്യൂച്ചർ മാഡ്രിഡിസ്റ്റ ??

ചെക്കൻ വേറെ മൂഡ് ആണ്, തിയാഗോ സൈലന്റ് ആണ്, മറ്റെയോ ആണ് മെയിൻ, മെസ്സിനെ കളിയാക്കാൻ വേറെ ആളെ തേടി പോകണ്ട, വീട്ടി തന്നെ ആള് ഒണ്ട്, ഇജ്ജാതി സൈകോ ??❤️

"ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു, നിനക്ക് എവിടുന്ന് കിട്ടി കുട്ടി ഈ ധൈര്യം."

ചിരിച് മനുഷ്യന്റെ റിലേ പോയി, തിലകൻ ചേട്ടൻ എങ്ങനെ പറഞ്ഞോ, അതുപോലെ വെയിറ്റ് ഇടേണ്ടയിടത് ഇട്ടു തന്നെ ഞാൻ ആ ഡയലോഗ് വായിച്ചേ ????

അതു കഴിഞ്ഞ് ശ്രീക്കുട്ടിയുടെ ഡയലോഗ് "ഇതിലും നന്നായി തേക്കാൻ എനിക്ക് അറിയാം", നിനക്ക് എവിടെന്നാടാ ഉവ്വേ ഇതൊക്കെ കിട്ടുന്നെ, കോപ്പ് ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട്, എന്റെ പൊന്നു മോനെ, മാങ്ങാത്തൊലി ????

ട്രൈനിങ്ങിന്റെ കാര്യം ഒന്നും പറയണ്ട ഇരിക്കണത്തട ഉവ്വേ നല്ലത്, എല്ലാം ഇതുപോലെയാ, പണ്ട് കോയ്ക്കിങ്ങിനും സ്കൂൾ ടീം ട്രൈനിങ്ങിനും പോകുമ്പോ, ആദ്യം തന്നെ 25 റൗണ്ട് ഓടിക്കും, അതു കഴിഞ്ഞ പിന്നെ കളിക്കാൻ അല്ല, നേരെ തിരിച്ചു വീട്ടി പോകാനേ തോന്നരുത്, അതുപോലെ മടുത്തു പോകും, ആ ഓട്ടം കഴിഞ്ഞ് ഹൈലി ഇന്റെൻസ് സ്പ്രിന്റ് ചെയ്യിക്കും, പിന്നെ ഷട്ടിൽ, തലകറങ്ങി വാള് വെക്കാൻ തോന്നും ഹോ, പക്ഷെ അതിന്റെ ഒക്കെ ഗുണം എനിക്ക് ഇപ്പോഴാ മനസിലായെ, ലോക്കൽ ക്ലബിന് വേണ്ടി സെവൻസ് കളിക്കാൻ പോകുമ്പോ 10-10 ഇച് ഹാഫ് പോലും എനിക്ക് സർവൈവ് ചെയ്യാൻ പറ്റണില്ല, സെന്റർ ബാക്ക് ആണ് കളിക്കുന്നത് എങ്കിൽ കൂടി, അത്രക്കും സ്റ്റാമിന ഇല്ല, അതിനു കാരണം ഡെയിലി ഒരു 10-20 റൗണ്ട് ഓടാത്തതിന്റെയ, അതൊക്കെ നേരിൽ ഗ്രൗണ്ടിൽ അനങ്ങാൻ ആകാതെ എന്ത് ചെയ്യും എന്ന് ഓർത്തു നിക്കുമ്പോ മനസിലാകും അതിന്റെ ഒക്കെ വില, ഇത് വായിച്ചപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു, ഒറ്റ ഡിഫറെൻസെ ഒള്ളു, ഞാൻ വായിനോക്കാൻ പോലും ജോഗ്ഗിങ്ങിനു പോയിട്ടില്ലട്ടാ ???

മീനുവിനെ കുറിച് എന്താടാ ഉവ്വേ പറയണ്ടേ, ഈ വയസിനു മൂത്ത പെൺപിള്ളേർ എല്ലാം ഇങ്ങനെ ആണോ, എങ്കി അങ്ങനത്തെ ഒരുത്തിയെ തന്നെ കെട്ടിയേക്കാം ല്ലേ, കോപ്പ് ഒരുപാട് ചേച്ചി കഥ വായിച്ചു അതിൽ ഒക്കെ അവരുടെ കെയറിങ്ങും കുസൃതിയും കാണുമ്പോ കൊതിയാകും, ഇപ്പൊ ദേ നീയും ഹോ, ഇച് ആൻഡ് എവെരി സീൻ, മീനാക്ഷിയോടുള്ള പ്രണയം എനിക്ക് ഇരട്ടിച്ചാട്ടെ ഒള്ളു, ഹോ ?❤️❤️?

ആകെ എനിക്ക് അംഗീകരിക്കാൻ ആകാത്തത് ശ്രീകുട്ടിക്ക് സ്വന്തം കൊച്ചിനെ അങ്ങനെ ഒഴിവാക്കാൻ ആകുവോ എന്നാണ്, കാരണം ഒരു അമ്മയ്ക്കും അങ്ങനെ ആകും എന്ന് എനിക്ക് തോന്നുന്നില്ല, ചിലപ്പോ നീ അടുത്ത പാർട്ടിൽ വേറെ അത്ഭുദങ്ങൾ കരുതി വെച്ചിട്ടുണ്ടാകും കുട്ടിയെ കണ്ടു കഴിയുമ്പോ അവളുടെ മനസ്സ് മാറിയാലോ, അതുകൊണ്ട് ഇപ്പൊ ഒന്നും അതിനെ പറ്റി ഡീപ് ആയിട്ട് പറയുന്നില്ല, ഹരിയോട് ദേഷ്യം ഉണ്ടെകിലും, സ്വന്തം കൊച്ചിനെ അങ്ങനെ ചുമ്മാ ഒഴിവാക്കാൻ ആകുമെന്നു എനിക്ക് ദഹിക്കുന്നില്ല, എന്തായാലും തീർന്നിട്ടില്ലലോ, അടുത്ത സീസൺസിൽ നോക്കാം ?❤️

തുടക്കത്തിൽ ടോണി ആണ് കൊച്ചിന്റെ അച്ഛൻ എന്ന് മീനു പറയുമ്പോൾ, എന്റെ മനസ്സിൽ അയിന് ടോണി ഏതാ എന്നായിരുന്നു, നായകന്റെ പേര് വരെ ഞാൻ മറന്നു പോയി, പിന്നെ അവൻ തിരിച്ചു നടന്നപ്പോഴാ കാര്യം കത്തിയെ, ഹി ഹി, എന്തയാലും ടോണിയുടെ ക്യാരക്ടർ ഡെവലപ്പ്മെന്റ് ഒക്കെ നൈസ് ആയിട്ടുണ്ട്, പിന്നെ വിഷ്ണു, മേരി, ടോണിയുടെ അച്ഛൻ, എല്ലാർക്കും, ഇൻ ടൈം, ചേഞ്ച്‌ ചെയ്തു വന്നു, വെൽ ഡൺ ❤️?

എല്ലാം ഇണ്ടായി സസ്പെൻസ്, കോമഡി, സെന്റി, എല്ലാം, ആ ആക്‌സിഡന്റ് കഴിഞ്ഞ് മീനുവിനെ പറ്റി ഒന്നും പറയാതെ ആയപ്പോ ചെറിയ ടെൻഷൻ ഇണ്ടായിരുന്നു, ഒബ്‌വിസ് ആണ്, ബട്ട്‌ സ്റ്റിൽ ചെറിയ ഒരു ഭയം, എന്തായാലും വളരെ നന്നായി തന്നെ കൊണ്ടുവന്ന നിർത്തി, അടുത്ത സീസണിന് ചുവടുവെപ്പ് ആയിട്ട് തന്നെ ?❤️

അപ്പോ ഹൈദർ മുത്തേ, എന്റെ ജീവൻ ആയ ചേച്ചി കഥകൊണ്ടും കൂടാതെ എന്റെ ജീവന്റെ ജീവൻ ആയ ഫുട്ബോൾ കൊണ്ടും ഒരു അതിമനോഹരമായ കഥ നൽകിയതിൽ ഒരായിരം നന്ദി പറയുന്നു, ഇനീം ഒരുപാട് പറയാൻ ഒണ്ട്, ബട്ട്‌ ഓർത്തുവെച്ചത് ചിലതൊക്കെ മറന്നു പോയി, അതു ഓർക്കുമ്പോ റിപ്ലൈ ആയിട്ട് ഇട്ടോളാം, പിന്നെ കമന്റ്‌ ഇനീം നീണ്ടു പോകും എന്ന് ഒരു തോന്നൽ കൊണ്ടും നിർത്തുന്നു, ഹൃദയം നല്കുന്നു, ഒപ്പം കാത്തിരിപ്പും ?❤️??

സീ യു ഓൺ 24th അറ്റ് ദി നു ക്യാമ്പ് ?⚡️
#HalaMadrid

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Hyder Marakkar • 17-10-2020 20:02

നിനക്കിട്ട കമെന്റ് താഴേക്ക് പോയി?

കബാലി • 17-10-2020 16:29

വളരെ നാന്നായിട്ടുണ്ട്.
സീസണ് 2നായി കാത്തിരിക്കുന്നു.

Hyder Marakkar • 17-10-2020 19:36

കബാലി ഡാ???

Hyder Marakkar • 17-10-2020 20:01

രാഹുൽ ബ്രോ??? ആദ്യമേ ഇത്രയും വിശദമായ വലിയ കമന്റ്‌ കണ്ടത് തന്നെ സന്തോഷം, കമെന്റ് എത്ര വലുതായാലും പ്രശ്നമില്ല സന്തോഷം മാത്രം

തിയാഗോ ഉയിർ? മാതിയോ? ചെക്കൻ വേറെ ലെവൽ ആണ്, ഞാൻ കഥകൾ. കോമിൽ ഒരു ചെറുകഥ എഴുതിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിന് മാതിയോ എന്ന് പേര് കൊടുത്തിരുന്നു... പിന്നെ ഫ്യൂച്ചർ മാഡ്രിഡിസ്റ്റ? അതും സ്വപ്നം കണ്ടിരുന്നോ

ദാമോദർജിയുടെ ഡയലോഗ് അത് എഴുതാൻ ഇരിക്കുമ്പോൾ ആ സീന് കണ്ടേ ഉള്ളായിരുന്നു, അപ്പൊ തന്നെ കിട്ടിയ ചാൻസിൽ അങ്ങ് കണക്റ്റ് ചെയ്തു

ക്യാമ്പ് എല്ലാം കഠിനം തന്നെയാണ്? അയ്യോ ചിന്തിക്കാൻ പോലും വയ്യ, പറഞ്ഞ അത്രയും റൗണ്ട് ഓടി വരുമ്പോൾ കോച്ചിൻടെ ഒരു ഡയലോഗ് ഉണ്ട്, ""ബോഡി ഹീറ്റ് ആയിട്ടില്ല പോയി ഒരു 5 റൗണ്ട് കൂടി ഓടാൻ""?ഹൂ ഓർക്കാൻ കൂടി വയ്യ... എങ്കിലും ഇപ്പൊ അതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

മീനൂനേ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം...എനിക്കും ഞാൻ എഴുതിയതിൽ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ്

ഒരമ്മയും കുഞ്ഞിനെ കളയാൻ ആഗ്രഹിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മുടെ നാട്ടിൽ അനാഥാലയങ്ങൾ... സ്വന്തം കുഞ്ഞിനെ കൊല്ലാൻ വരെ മടിയില്ലാത്ത സ്ത്രീകൾ... ഛെ... വസ്തുക്കൾ നമ്മുടെ നാട്ടിലുണ്ട്, വാർത്തകളിൽ കാണാറില്ലേ.. ഞാൻ പറഞ്ഞെന്നെ ഉള്ളു, ശ്രീലക്ഷ്മിയുടെ മനസ്സ് അത് ഇപ്പോഴും നിഗൂഢമാണ്, പിന്നെ ഹരി എല്ലാം അടുത്ത സീസണിൽ?

ഫുട്ബോൾ? അത് രക്തത്തിൽ അലിഞ്ഞു പോയില്ലേ... അപ്പൊ 24ന് വെൽക്കം ടു ക്യാമ്പ് നൗ?
#forcabarca?

Jasir • 17-10-2020 16:26

Meenutty tonyde scenes okke awesome?????
Rand shavangalil undaya kunjine valarthunnadinod yojipp illa ivarkk kuttykal undavathond onnum allallo pinne yendina avaril indaya kutty adh matre ishttapedathe ulloo bakki okke super bakki suspense okke next seasonil theerkkumenna vishwasathil next seasoninu vendi katta waiting ?????

Hyder Marakkar • 17-10-2020 19:35

ജാസിർ???കഥ പൂർണം ആവണമെങ്കിൽ അടുത്ത പാർട്ട്‌ വരണം, വരും പക്ഷെ ഉടനെ ഇല്ല
പിന്നെ ആ പാവം കുഞ്ഞ് എന്ത് പിഴച്ചു ബ്രോ, യാമിനിയുടെ കഥാപാത്രം അപ്പോൾ അങ്ങനെ ഒരു ഡിസിഷൻ എടുത്തില്ലെങ്കിൽ ആ കാരക്ക്ട്ടറിന് അത് യോജിക്കില്ല... അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം

derek • 17-10-2020 16:21

ഓക്കേ ബ്രോ. ഞാൻ എന്റെ ചെറിയ ഒരു തോന്നൽ പങ്കുവെച്ചു എന്ന് മാത്രം. പിന്നെ ഇമെയിൽ id പറഞ്ഞില്ല. വലിയ ആനക്കാര്യത്തിനൊന്നും അല്ല. ചെറിയ ഒരു അപേക്ഷ മാത്രം. അയിനാണ്.

ചിത്ര ഗുപ്തൻ • 17-10-2020 16:13

എന്തായാലും session 2 ന് വേണ്ടി കാത്തിരിക്കുന്നു ??

Hyder Marakkar • 17-10-2020 19:31

ചിത്ര ഗുപ്തൻ???

Manu • 17-10-2020 15:19

?????

Hyder Marakkar • 17-10-2020 15:57

?

Shihan • 17-10-2020 14:55

ഹൈദർ മരക്കാർ കിടുകാച്ചി... കഴിഞ്ഞ പാർട്ടിലെ endingum ഇതിലെ startingum വായിച്ചത് കൊണ്ട് ഓരോ പേജും പേടിയോടാണ് വായിച്ചു തീർത്തത് അവസാനം മീനൂട്ടി ജീവനോടെ ഉണ്ടന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി.. വളരെ നന്നായി അവസാനിപ്പിച്ചു സന്തോഷം....

           പിന്നെ ചെറിയമ്മയുടെ സൂപ്പർ ഹീറോ,  പിന്നെ ഇ കഥ ഇതിന്റെ എല്ലാം രണ്ടാം പാർട്ടും പ്രതീഷിച്ചിരിക്കണേ നിരാശ പെടുത്തരുത്...... ഒത്തിരി snehathode???????

Hyder Marakkar • 17-10-2020 16:00

ശിഹാൻ???
ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എന്തായാലും ഉണ്ടാവും, അത് മനസ്സിൽ വെച്ച്  തന്നെയാണ്  ഈ  ഭാഗം  അവസാനിപ്പിച്ചത്
ചെറിയമ്മ ശ്രമിക്കാം, സമയകുറവാണ് വില്ലൻ
സന്തോഷം?

Pachalam basi • 17-10-2020 18:15

രണ്ടാം ഭാഗംവേ വേണോ എന്നൊരു ചൊദ്യം വേണോ. അടുത്തതിൽ എന്നെ കുടി ഒരു കഥാപാത്രമാക്കാമോ ചോദിച്ചെന്നെയുള്ളു

with love

Pachalam

derek • 17-10-2020 14:47

എന്റെ മനുഷ്യാ....എന്ത് കഷ്ടമാണ് എന്ന് നോക്കിയേ...ഈ ഭാഗവും വായിച്ചു സമാധാനമായി ഇരിക്കാം എന്ന് വിചാരിച്ചപ്പോ ഈ മഹാൻ ഇതിലും ചോദ്യ ചിഹ്നം ഇട്ടു പോയിരിക്കുന്നു.

ഇനിയിപ്പോ ഹരിക്ക് എന്ത് പറ്റി എന്നറിയാതെ ഒരു സമാധാനവും ഇല്ല. പിന്നെ ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ഇനിയും ട്വിസ്റ്റ് ഉണ്ടാവും എന്ന് തീർച്ചയായും വിശ്വസിക്കുന്നു. കാരണം ഉണ്ണികളെ താലോലിക്കുവാനും വളർത്തുവാനും ആഗ്രഹം ഉള്ളത് കൊണ്ടാണ് ഏതൊരു സ്ത്രീയും കടുത്ത വേദന സഹിച്ചും പ്രസവിക്കുന്നത്. അപ്പൊ അങ്ങനെ പ്രസവിച്ച ഒരു കുട്ടിയെ വേറെ ഒരാൾക്കു കൊടുക്കുക എന്നത് ഒരു സ്ത്രീക്കും സഹിക്കാൻ കഴിയില്ല. വാടക ഗർഭധാരണത്തിൽ പോലും സ്ത്രീക്ക് കുട്ടിയെ കാണുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കില്ല. കാരണം അങ്ങനെ കണ്ടാൽ ആ സ്ത്രീയുടെ മാതൃത്യസ്നേഹം ഉച്ചിയിലെത്തും. യാഥാർഥ്യങ്ങൾ വിടാതെ ആണ് താങ്കളുടെ എഴുത്തു എന്നുള്ളതുകൊണ്ട് ശ്രീലക്ഷ്മി കുട്ടിയെ ജനിപ്പിച്ചു അവളുടെ പാട്ടിനു പോവും എന്നുള്ളത് പൂർണമായും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണെന്ന് അറിയാം.

പിന്നെ ലാസ്‌റ് ആയപ്പോ ഒന്ന് കത്തിച്ചു വിട്ടത് പോലെ തോന്നി. ബോറായി എന്നല്ല. ആദ്യപകുതി വെച്ച്  നോക്കുമ്പോ സ്പീഡ് കൂടി എന്ന് മാത്രം. എന്നാലും വളരെ  മികച്ചതായിരുന്നു.

ഇനിയും ഒരുപാട് കാര്യങ്ങൾ തെളിയാൻ ഉള്ളത് കൊണ്ട് സീസൺ 2 മികച്ചതാവും എന്ന് ഉറപ്പുണ്ട്.  പിന്നെ താങ്കളുടെ ഇമെയിൽ id ഒന്ന് പറഞ്ഞു തരുമോ. ഒരു സീക്രെട് പറയാൻ ആണ്. ഒരു പക്ഷെ ഞാൻ കമന്റ് സെക്ഷനിൽ ആ ആവശ്യം ഇട്ടാൽ ചിലപ്പോ പൊങ്കാല കിട്ടി എന്നിരിക്കും. അത് കൊണ്ടാണ്.

Hyder Marakkar • 17-10-2020 16:13

Derek???
എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു പോയ പിന്നെ സീസൺ 2ന് കാത്തിരിക്കാൻ എന്താ ഒരു ത്രില്ല്, രണ്ടാം ഭാഗത്തിലേക്ക് എന്തെങ്കിലും ഒക്കെ വേണ്ടേ...
ആ പറഞ്ഞതിനോട് എനിക്ക് പൂർണമായും യോജിക്കാൻ സാധിക്കില്ല, സ്വന്തം കുഞ്ഞിനെ പാറ കല്ലിൽ എറിഞ്ഞു കൊന്നതും വിഷം കൊടുത്ത് കൊന്നതും ആയ നല്ലവരായ സ്ത്രീകളും ഉണ്ട്...
പിന്നെ അവസാനം ഇച്ചിരി സ്പീഡ്, അത് മനഃപൂർവം ചെയ്തതാണ്... മീനൂന്റെ ആക്‌സിഡന്റ് കഴിഞ്ഞുള്ള തിരിച്ച് വരവ് എല്ലാം വിശദമായി അറിയണ്ടേ....
അപ്പൊ എപ്പോഴെങ്കിലും അടുത്ത ഭാഗവുമായി വരാം

derek • 17-10-2020 16:20

ഓക്കേ ബ്രോ. ഞാൻ എന്റെ ചെറിയ ഒരു തോന്നൽ പങ്കുവെച്ചു എന്ന് മാത്രം. പിന്നെ ഇമെയിൽ id പറഞ്ഞില്ല. വലിയ ആനക്കാര്യത്തിനൊന്നും അല്ല. ചെറിയ ഒരു അപേക്ഷ മാത്രം. അയിനാണ്.

Hyder Marakkar • 17-10-2020 16:22

അയ്യോ അത് വിട്ടു പോയി? ഐഡി ഇവിടെ ഇട്ട കുട്ടേട്ടൻ ബാൻ ചെയ്യും ബ്രോ

Hyder Marakkar • 17-10-2020 16:23

കാര്യം എന്താണേലും പറഞ്ഞോ ബ്രോ പറ്റുന്നത് ആണെങ്കിൽ ചെയ്യാം

derek • 17-10-2020 16:35

നമ്മുടെ സാഗർ ബ്രോയുടെ കവിനെയും മഞ്ജുസിനെയും പിന്നെ ടോണിയും യാമിനിയും തമ്മിൽ merge  ചെയ്തു ഒരു ചെറിയ സീൻ എങ്കിലും അവതരിപ്പിക്കാമോ? താങ്കൾ സാഗർ ബ്രോയുടെ വലിയ ഫാൻ ആയതു കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്. 

ഇനി താങ്കളുടെ കഥയുടെ ഗതി മാറുമെങ്കിൽ വേണ്ട. എല്ലാർക്കും എതിർപ്പാണെങ്കിലും വേണ്ട. ചിലപ്പോ ഇങ്ങനെ ചോദിച്ചാൽ comment സെക്ഷനിൽ എല്ലാരും എനിക്ക് പൊങ്കാല ഇടും. അത് കൊണ്ടാണ് പേഴ്‌സണൽ id ചോദിച്ചത്. സാഗർ ബ്രോയുടെ അനുമതി ഉണ്ടെങ്കിൽ മതി.

Hyder Marakkar • 17-10-2020 18:52

ബ്രോ മഞ്ചൂസും കെവിയും ഹൃദയത്തിന്റെ ഒരു കോണിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ആണ്, അവരെ ഞാൻ വെറുതെ മെർജ് ചെയ്തു അലമ്പാക്കിയാൽ രതിശലഭങ്ങൾ ഫാൻസ്‌ എല്ലാം കൂടെ എന്നെ പിച്ചി ചീന്തും?
പിന്നെ അതിന് വേണ്ടി ഇരുന്ന് ചിന്തിച്ചാൽ ഒന്നും വരില്ല ബ്രോ, കഥ താന്നെ വരണം
പിന്നെ ഇതൊക്കെ ഒത്തുവന്നാലും സാഗർ ബ്രോയുടെ സമ്മതം വേണം
എങ്കിലും ഈ കമന്റ്‌ മനസ്സിൽ കുറിച്ചിടുന്നു

മാലാഖയുടെ കാമുകൻ • 17-10-2020 14:42

പിന്നെ വായിക്കാം എന്ന് ഉറപ്പിച്ചതാണ്.. പക്ഷെ എങ്ങനെയാണു ഇങ്ങലുടെ കഥ വന്നാൽ വായിക്കാതെ ഇരിക്കുന്നത്? വായിച്ചു.. കൂടുതൽ പറയുന്നില്ല പക്ഷെ ഈ എഴുത്തിന്റെ ഭംഗിയിൽ ആണ് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയത്.. ഈ ഭാഗവും അതിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല.. മീനു അന്യായം ആണ്.. ഒരു രക്ഷയും ഇല്ല..
ശ്രീക്കുട്ടി എന്ന കഥാപാത്രം ആണ് ഒരു പിടിയും തരാത്തത്.. എന്തായാലും അടുത്ത ഭാഗം ഉണ്ടല്ലോ.. അതിൽ ക്ലിയർ ആക്കും എന്ന് വിശ്വാസം..

എന്തായാലും സെന്റി ആകില്ല എന്ന വിശ്വാസം ഉണ്ട്.. അത് അതുപോലെ തന്നെ കാത്തതിന് കൂടുതൽ സ്നേഹം..
ഒത്തിരി സ്നേഹത്തോടെ.. ❤️❤️❤️

666 റൂം നമ്പർ.. കൊള്ളാം കൊള്ളാം.. ?

Sanju • 17-10-2020 15:19

666 vitt oru kali illa nammal, 999 venenge erakkam alle...

Sanju • 17-10-2020 15:21

nammade item naale prathikshikaalo lle... Part 9

Hyder Marakkar • 17-10-2020 16:20

ഇതിൽ പരം എന്ത് വേണം, പ്രീയപ്പെട്ട എഴുതുകാരനിൽ നിന്നും അവതരണം ഇഷ്ടമാണ് എന്നൊരു കമന്റ്‌?
666.... അത് ഞാൻ ഏതോ ബുധനാഴ്ച എഴുതിയതാവാനാണ് സാധ്യത, കാരണം ചൊവ്വാഴ്ച നിയോഗത്തിന്റെ ഹാങ്ങ്‌ ഓവർ കാരണം ഒന്നും എഴുതാറില്ല?...ദി നിയോഗം എഫക്ട്

നമുക്ക് നിയോഗമാണ് പ്രധാനം... കട്ട വെയ്റ്റിംഗ്? ലവ് യു എംകെ???

Rudir • 17-10-2020 20:01

But adutha niyogam naale varum alle muthe...

A B IN • 17-10-2020 14:18

?❤️

Naarada • 17-10-2020 14:10

Randambhagathinayi kaathu nilkunnu

Hyder Marakkar • 17-10-2020 18:30

വരും ഇച്ചിരി സമയം എടുക്കും ട്ടോ

Gopinath • 17-10-2020 13:54

Dear Hyder, totality the story was brilliant. But the scum dogs Hari and Lakshmi were left Scott free. And Minu needs to have an amazing life with Tony...

May be you would have this planned in the next season... All the best, waiting for the next season...

Love and respect...
❤️❤️❤️???

Hyder Marakkar • 17-10-2020 16:28

ഗോപിനാഥ്??? i gave priority to meenu in this part, hari and sree were left deliberately bcz i have a plan for part2

SHARU • 17-10-2020 13:51

Room No:666 ? എവിടെയോ എന്തോ....

Hyder Marakkar • 17-10-2020 16:29

??

ABIN • 17-10-2020 13:45

?❤️

A B IN • 17-10-2020 13:43

Pwolich bro  ?❤️

Hyder Marakkar • 17-10-2020 18:29

???

കിച്ചു • 17-10-2020 13:41

Hyder Marakkar • 17-10-2020 16:45

?

Haridas • 17-10-2020 13:41

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. എന്നാലും രണ്ടു കാര്യം. മേരിമ്മക്കും അപ്പച്ചനും അവരുടെ സ്വന്തം പേരകൊച്ചിനെ മതിയായിരുന്നു. അവനെയും മീനുട്ടിയെയും ചതിച്ച ഹരിയുടെയും ശ്രീലക്ഷ്മിയുടെയും കൊച്ചിനെ സ്വന്തമാക്കണോ. അതുപോലെ ആ ചതിയൻ ഹരിയെ കൊണ്ടുവരണ്ടേ. രണ്ടാം ഭാഗത്തിൽ എല്ലാം കാണുമല്ലോ. പ്രതീക്ഷിക്കാത്ത സ്നേഹവും കുറുമ്പും ഡയലോഗ്സും ആണ് മീനുട്ടിയുടെ. മേരിമ്മയും മീനുട്ടിയും തമ്മിലുള്ള സ്നേഹം സൂപ്പർ. Waiting for second part.
Thanks and regards.

Hyder Marakkar • 17-10-2020 16:37

ഹരിദാസ്???
എല്ലാം മീനൂന്റെ വാശിയാണ്,എന്ത് ചെയ്യാനാ
പക്ഷെ അവർ ചെയ്ത തെറ്റിന് ആ പാവം പിടിച്ച കുഞ്ഞ് എന്ത് പിഴച്ചു?? മീനു പറയുന്ന പോലെ ""ലുട്ടൂസേ പാവല്ലേ കുഞ്ഞി വാവ""
ആരും ഇല്ലാതെ അത് അനാഥാലയത്തിൽ വളരാൻ മീനു ആഗ്രഹിക്കുന്നില്ല, അവളെ എതിർക്കാൻ ടോണിക്ക് പറ്റില്ല
ഹരി ഇപ്പോ തന്നെ വന്ന ഒരു ഹരമില്ല, അവനെ സീസൺ 2വിൽ കൊണ്ടുവരാം

dk • 17-10-2020 13:38

eyalde ella kadhayum onninonnu mikachathalle....athil njgl enthenkilum paranja kuranju pokum.....ettavum ishtam aa avatharana reethi aa?

orupad ishtapettu

meenutti uyir?❤️

Hyder Marakkar • 17-10-2020 16:46

ഡികെ???
അവതരണ ശൈലിയും മീനുവിനെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം

മനു • 17-10-2020 13:28

മനോരഹമായ കഥ ! അവരുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ?❣️❤️

Hyder Marakkar • 17-10-2020 16:46

മനു? സന്തോഷം
അവർ തിരിച്ചു വരും

പപ്പു • 17-10-2020 13:15

എന്താ പറയാ തിരക്ക് ഒക്കെ ഒതുക്കി 2nd part ആയിട്ട് വാ മരക്കാരെ

Hyder Marakkar • 17-10-2020 16:48

പപ്പു?? വരാം പക്ഷെ തിരക്ക് അത് തീരല്ലേ എന്നാണ് ആഗ്രഹം

PV ? • 17-10-2020 13:07

ഒന്നര മാസത്തെ കാത്തിരിപ്പ് ആദ്യ കഥ മുതൽ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി മാറിയ എഴുത്തുകാരന്റെ രണ്ടാമത്തെ കഥ അങ്ങനെ പരിസമാപ്തി ആയിരിക്കുന്നു കുറച്ച് കാര്യങ്ങൾക്ക് കൂടി വ്യക്തത വരാൻ ഉണ്ടായിരുന്നു അത് ഇനി രണ്ടാം ഭാഗം വരുമ്പോൾ ശരിയാകും എന്ന പ്രതീക്ഷ എനിക്ക് ഉണ്ട് ഒപ്പം ചെറിയമ്മയുടെ സൂപ്പർ ഹീറോയേ കൂടെ കാണാൻ ആഗ്രഹിക്കുന്നു ഉടനെ ഒന്നും വേണ്ട ജോലി തിരക്കൊക്കെ കഴിഞ്ഞിട്ട് പതിയെ മതി പുതിയ കഥകൾ വല്ലതും ഉണ്ടെങ്കിൽ ഇനി കഥകൾ.കോമിൽ ആണ് വരുന്നത് എന്ന് കരുതുന്നു??????❤️❤️???

//ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”// ഒരിക്കൽ കൂടി ദേവെട്ടനെ ഓർക്കാൻ അവസരം തന്നതിന് നന്ദി ഹൈദർ പറഞ്ഞത് പോലെ തന്നെ അതൊരു ജിന്നാണ്‌ ജോലിയുടെ തിരക്കുകൾ കൊണ്ട് തന്നെ കഥ വരാത്തത് ആണെന്ന് കേൾക്കുന്നു ആയതിനാൽ ബാക്കിയും കൊണ്ട് വരും എന്ന പ്രതീക്ഷ ഒരിക്കൽ കൂടി നിലനിർത്തുന്നു????❤️❤️❤️??

കഴിഞ്ഞ കഥയിൽ നിന്ന് അഭി,ദേവൂട്ടി,അമ്മു, റോഷൻ,ചിത്ര എന്നിവരെ മറക്കാൻ മാറ്റാതെ മനസ്സിൽ ഇട്ട എനിക്ക് വീണ്ടും ഓർക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങളെ കൂടെ കിട്ടി ടോണി,യാമിനി,മേരി,വിഷ്ണു, ചിന്നു ഇനി ഇവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെ ആയിരിക്കും ഇനിയൊരു പ്രണയ കഥ എഴുതി കൂടെ എന്ന് കഴിഞ്ഞ കഥയുടെ ക്ലൈമാക്സിൽ ചോദിച്ച എന്നോട് പ്രണയം എഴുതാൻ പ്രയാസം ആണെന്ന് പറഞ്ഞ ഹൈദർ തന്നെയാണോ ഈ 2 കഥയും എഴുതിയത് എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്‌ നിഷിദ്ധ സംഗമം എന്ന ടാഗ് ഉണ്ടായിട്ടും എനിക്ക് അത് ചെറിയമ്മയുടെ കഥയിൽ കണ്ടെത്താൻ സാധിച്ചില്ല നല്ല മനോഹരമായ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതിലും അതുപോലെ തന്നെ പക്ഷെ ചേർത്ത ചേരുവയുടെ അളവ് കുറഞ്ഞ് പോയി രണ്ടാം വരവിൽ അതൊക്കെ നിവർത്തും എന്ന് കരുതുന്നു❤️?♥️??????

  ചേച്ചിക്കഥ പൊതുവെ പലർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെയുള്ള കഥകൾ suggest ചെയ്യാൻ ചോദിക്കുമ്പോൾ ഇനി ധൈര്യമായി പുലിവാൽ കല്യാണം എന്ന പേരും പറയാമല്ലോ ❤️????❤️

ഒരുപാട് ഇഷ്ടപ്പെട്ടു മീനുവിന്റെ കുറുമ്പുകൾ ആദ്യ ഭാഗത്ത് ലുട്ടൂസിനോട് ഉണ്ടായിരുന്ന ദേഷ്യം പിന്നീട് ഇല്ലാതായി വരുന്നത് അറിയാൻ കഴിഞ്ഞു ഇവനെ കൊണ്ട് ഇത്ര നന്നായി പ്രണയിക്കാനും സ്നേഹിക്കാനും കഴിയുമോ എന്ന് തോന്നിപ്പോയി??????

ശ്രീലക്ഷ്മിയുടെ കഥ വിശ്വസിക്കാൻ പ്രയാസം കുറച്ച് ബുദ്ധിമുട്ട് ആണ് എന്തിന്റെ പേരിലായാലും ഒരു പെണ്ണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകുമോ ചിലപ്പോ ടോണിയെ പ്രണയിച്ച് അഭിനയിച്ച് ചതിച്ച, കൂടപ്പിറപ്പിന്റെ സ്ഥാനത്ത് ഉള്ള യാമിനിയെ ചതിച്ച അവൾ ഇത് ചെയ്യും എന്നതിൽ അതിശയം ഒന്നുമില്ല??

പിന്നെ ഹരിയെ കണ്ടെത്തണം ശ്രീലക്ഷ്മി പറഞ്ഞത് കള്ളം ആയാലും സത്യം ആയാലും അവന്റെ അടുത്ത് നിന്ന് കൂടെ അറിയണം കൂടാതെ കൂടെ നിന്ന് ചതിച്ചു വഞ്ചിച്ച അവനെ ടോണിയും വിഷ്ണുവും ചേർന്ന് കണക്കിന് കൊടുക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് ???❤️??

ജീവിതത്തിൽ ആദ്യമായി ഐസ്ഒരതി എന്ന വസ്തു എന്തെന്ന് അറിഞ്ഞു സിനിമയിൽ ഒക്കെ ഇത് കഴിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും പേര് അറിയില്ല സ്വന്തം നാട്ടിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഇതുവരെ കഴിച്ചിട്ടില്ല ഏതായാലും അങ്ങനെ ഒരു ഭക്ഷണ വസ്തുവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് ഹൈദരിനോട് നന്ദി പറയുന്നു❤️❤️???♥️

  പിന്നെ  ഈ പെൺകുട്ടികൾക്ക് എല്ലാം എന്താ ഈ ദോശയോട്  ഇത്ര ഇഷ്ടം അനുഭവം കൊണ്ടുള്ള  സംശയം ഒന്നുമല്ല വായിച്ച പല കഥയിലും നായികയ്ക്ക്  ഇഷ്ടം ദോശയാണ് അതിനു ഏറ്റവും വലിയ ഉദാഹരണം   Ne-naയുടെ എന്റെ നിലാപക്ഷിയിൽ ജീന ????

സ്വന്തം കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നതിന് മുൻപ് ശ്രീലക്ഷ്മി ഉപേക്ഷിക്കാൻ പോകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ട് വളർത്താൻ ആഗ്രഹിച്ച മീനുവിന്റെ വലിയ മനസ്സിന് മുൻപിൽ ബഹുമാനം തോന്നുന്നു ഒരുഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സ് കാണിക്കുന്ന സ്ത്രീയും മറുഭാഗത്ത് ആരോരും ഇല്ലാത്ത അവസ്ഥ വരുന്ന കുഞ്ഞിനെ സ്വീകരിക്കുന്ന സ്ത്രീയും ചിലപ്പോ തന്റെ ജീവിതത്തിലെ വേദന കൊണ്ട് എടുത്ത തീരുമാനം ആകും?????

കഴിഞ്ഞ ഭാഗത്ത് പിരിമുറുക്കം ഇല്ലാത്ത അവസ്ഥ വരുത്തിയ ഹൈദർ ഇക്ക ഇത്തവണ എവിടെ പോയി പുള്ളിയെ മറഞ്ഞ് ഇരുന്ന് കാണേണ്ടി വന്നു പുള്ളി കഴിഞ്ഞ തവണ പൊളി ആയിരുന്നു പിന്നെ സ്വന്തം കുഞ്ഞിന് വേണ്ടി അല്ലാഞ്ഞിട്ടും കുട്ടിയെ കാത്തിരുന്ന ടോണി, കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് ഓർക്കാതെ ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ കിട്ടുന്ന സന്തോഷം ഓർത്ത് നിൽക്കുന്നു ഇതേ അവസ്ഥയിൽ അവന്റെ പാതി വീട്ടിലും ഇരിക്കുന്നു എന്നാലും ആ അപകടം ഒഴിവാക്കാമായിരുന്നു കഥയിൽ അതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല എന്ന് തോന്നിയിരുന്നു മനസ്സിൽ നെഗറ്റീവ് ആയിട്ട് എടുക്കരുത് മനസ്സിൽ തോന്നിയത് പറഞ്ഞു എന്ന് മാത്രം പിന്നെ യാമിനിയുടെ അമ്മയ്ക്ക് ഒരു മാനസാന്തരം വരുന്നത് കാണാൻ ആഗ്രഹിക്കുന്നു അവരുടെ അഹങ്കാരം ഒക്കെ ഒന്ന് കുറയട്ടെ ?????♥️

പിന്നെ ചിന്നുവും മേരിയും ഇത്തവണയും സ്കോർ ചെയ്തു സ്വന്തം പെങ്ങളെക്കാൾ നന്നായി അവനോട് ഇടപെടാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട് കൂടാതെ കൂടപ്പിറപ്പ്‌ ഇല്ലാത്ത അവൾക്കും ഒരു സഹോദരനെയും ഏട്ടത്തിയെയും കിട്ടിയല്ലോ പിന്നെ മേരിയമ്മ ചങ്ക്‌ വിഷ്ണുവിനേക്കാൾ അവന് സുഹൃത്ത് ആയി നിന്ന അവന്റെ അമ്മ നമ്മൾ എന്തെങ്കിലും നുണ കാണിച്ചാൽ അത് അമ്മ കണ്ടെത്തി തിരുത്തി കൊടുക്കും അതുപോലെ തന്നെ ആണ് മേരിയമ്മയും ഒരുപാട് ഇഷ്ടമായി??

ഒരിക്കൽ കൂടി ഒഴിവ് കിട്ടുമ്പോൾ 2 കഥയുടെയും രണ്ടാം ഭാഗം വരുമെന്ന് ആഗ്രഹിച്ച് പ്രതീക്ഷിച്ച് നിർത്തുന്നു ♥️?♥️???????

Hyder Marakkar • 17-10-2020 19:15

രാഹുലേ??? ആദ്യമേ ഇത്രയും വിശദമായ അഭിപ്രായം അറിയിച്ചത്തിൽ ഒത്തിരി ഒത്തിരി സന്തോഷം. ഇതിന്റെ സെക്കന്റ്‌ പാർട്ട് ആൾറെഡി പ്ലാൻഡ് ആണ്, അത് എന്തായാലും വരും... ചെറിയമ്മ ശ്രമിക്കാം.
ഇനി എഴുതുന്ന കഥകൾ ഒട്ടും കമ്പി ഇല്ലാത്തത് കഥകൾ. കോമിലും അല്ലാത്തത് ഇവിടെയും ആയിരിക്കും... ആഗ്രഹമുണ്ട് സമയം പോലെ വരാം
ഞാൻ ഒട്ടും റൊമാന്റിക് അല്ലെന്ന് എന്റെ എക്സ് പറഞ്ഞിട്ടുണ്ട്, സത്യം പറഞ്ഞാൽ എനിക്കും തോന്നിയിട്ടുണ്ട്... അങ്ങനെയുള്ള ഞാൻ ഒരു പ്രണയകഥ എഴുതുന്നത് തന്നെ ഒരു റിസ്ക്ക് അല്ലേ, എങ്കിലും നിങ്ങടെ സപ്പോർട്ട് കാണുമ്പോൾ അല്പം ആത്മവിശ്വാസം കേറുന്നുണ്ട്, എന്നാലും ഇതിൽ കൂടുതൽ സാധിക്കുമോ എന്നറിയില്ല.. ശ്രമിക്കാം

ബ്രോ, അമ്മ കുഞ്ഞിനെ കൊല്ലാൻ വേണ്ടി കല്ലിലേക്ക് എറിഞ്ഞിട്ട് ചത്തില്ല എന്ന് കണ്ടപ്പോൾ വീണ്ടും എടുത്ത് എറിഞ്ഞു കൊന്നതും നമ്മുടെ ഈ നാട്ടിൽ തന്നെയാണ്, അപ്പൊ ഇങ്ങനെ പ്രസവിച്ച കുഞ്ഞിനെ കളയാൻ തീരുമാനിച്ചതിൽ അത്ഭുത പെടാൻ എന്തിരിക്കുന്നു, ഈ അനാഥാലയങ്ങളിൽ വളരുന്ന കുഞ്ഞുങ്ങൾ എല്ലാം ഏതോ ഒരു സ്ത്രീക്ക് ജനിച്ചത് തന്നെ ആവില്ലേ??
ഹരിയെ മനഃപൂർവം ഈ പാർട്ടിൽ കൊണ്ടുവരാഞ്ഞതാണ്, അടുത്ത പാർട്ടിൽ കൊണ്ടുവരും

ഐസ്ഒരതി ഞങ്ങൾ കോഴിക്കോട്ടുകാർക്ക് സ്പെഷ്യൽ ആണ്? എപ്പോഴെങ്കിലും കോഴിക്കോട് വരുകയാണെങ്കിൽ ട്രൈ ചെയ്യാം...ദോശ വീക്ക്നെസ് ആണോന്ന് ചോദിച്ചാൽ എനിക്കും വല്യ പിടുത്തം ഇല്ല...നിലാപക്ഷി?

കുറേപേർ പറഞ്ഞു അവർ ശ്രീലക്ഷ്മിയുടെ കുഞ്ഞിനെ വളർത്താൻ പാടില്ലായിരുന്നു എന്ന്, പക്ഷെ അത് യാമിനി ആയതുകൊണ്ട് അവൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അത് ആ കാരക്ക്ട്ടർ ആർക്കിനെ തന്നെ ബാധിക്കും.. അവൾ അങ്ങനെയാണ്, എത്ര ഉപദ്രവിച്ചിട്ടിയും ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും പോലും ഒരു തരി ദേഷ്യം ഇല്ലാത്തവൾ

എല്ലാ കഥാപാത്രങ്ങളേക്കും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം
ലവ് യൂ???

Sidh • 17-10-2020 13:03

പറയാൻ വാക്കുകൾ ഇല്ല...തകർത്ത് കളഞ്ഞു...❤❤❤❤❤❤❤❤❤

മീനുവും ടോണിയും മനസ്സിൽ ഇടം പിടിച്ചു....❤❤❤❤

മീനുവിന്റെയും ടോണിയുടെയും പ്രണയ സല്ലാപം...വളരെ മനോഹരമായി അവതരിപ്പിച്ചു....???????

ശ്രീലക്ഷ്മി...യെ കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു....?

ഹരിയുടെ കാര്യം ഇപ്പോഴും വെക്തമല്ല...അവൻ എന്തിന് എല്ലാവരെയും ചതിച്ചു എന്ന്...?

മീനുനു ആക്സിഡന്റ് പറ്റിയത് വായിച്ചപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു...അത്രക്ക് ഇഷ്ട്ടപെട്ടു അവളെ....❤❤❤❤❤❤❤❤❤

അവസാനിപ്പിച്ചപ്പോൾ ഒരു വിഷമം തോന്നി പിന്നെ സീസൺ 2 ഉണ്ടല്ലോ എന്ന സമാദാനം...

കാത്തിരിക്കുന്നു...അവരുടെ പ്രണയ നിമിഷങ്ങൾ അറിയാൻ..???????????❤❤❤

Hyder Marakkar • 17-10-2020 16:51

സിദ്ധ്??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഹരിയെ മനഃപൂർവം ഈ ഭാഗത്തിൽ മാറ്റി നിർത്തിയതാണ്. അവനെ നമുക്ക് അടുത്ത പാർട്ടിൽ കൊണ്ടുവരാം. നിങ്ങൾ കാത്തിരിക്കുമെങ്കിൽ തീർച്ചയായും രണ്ടാം ഭാഗവുമായി വരും

Knight rider • 17-10-2020 13:03

ബ്രോ ഞാൻ ഇവിടെ പറയാൻ പോകുന്ന കമന്റ് ഒരു നെഗറ്റീവ് ആയി എടുക്കരുത്, എൻ്റെ അഭിപ്രായം പറയുന്നു എന്ന് മാത്രം. പിന്നെ ബ്രോയുടേ ജോലി തിരക്കും അറിയാം. എന്ത് കൊണ്ട് എനിക്ക് മുൻ പാർട്ടുകളെ അപേക്ഷിച്ച് ഈ പാർട്ട് നല്ലതായി തോന്നിയില്ല, എവിടെയോക്കയോ ഒരു മിസിംഗ് ഉള്ളത് പോലെ തോന്നി. ടോണിയുടെയും യാമിനിയുടെയും പ്രണയമൊക്കെ രസിച്ചപ്പോൾ കഥയ്ക്ക് പഴയ ആ ജീവൻ നഷ്ടം വന്നത് പോലെ തോന്നി. എന്തായാലും സീസൺ2 വിൽ ആ നികവ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Hyder Marakkar • 17-10-2020 16:54

ഇല്ല ബ്രോ അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം. മിസ്സ്‌ ആയത് എന്ത് തന്നെ ആയാലും അത് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം????

Kannan • 17-10-2020 12:55

Dear മരക്കാർ

കഥ  കലക്കി ..പക്ഷെ കുറച്ചു കൂടി പ്രതീക്ഷിച്ചു ..മീനുട്ടിയുമായുള്ള പ്രണയും കുറച്ചു കൂടി വേണ്ടിയിരുന്നു ..കഥയുടെ സെക്കന്റ് പാർട് എഴുതുമ്പോൾ അതെല്ലാം പ്രതീക്ഷിക്കുന്നു ..

കണ്ണൻ

Hyder Marakkar • 17-10-2020 16:55

പ്രണയത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് ബ്രോ, സാധിക്കുമോ എന്നറിയില്ല.. ശ്രമിക്കാം
സ്‌നേഹം???