← Back to ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Comments

?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] · approved reader discussion

Dude • 17-10-2020 12:51

Ningal ellarum 666 teamano
Athyam mk ayirunnu
Ippom hyderikkaum
Enthayalum kollam poli sanam

Hyder Marakkar • 17-10-2020 16:56

ഡ്യൂഡ്??? നിയോഗം എഫക്ട്

ചാക്കോച്ചി • 17-10-2020 12:42

മച്ചാനെ.... ഒന്നും പറയാനില്ല.... തകർത്തുകളഞ്ഞു...... മീനൂസിനേം മീനൂസിന്റെ കുറുമ്പും ഒക്കെ അറിഞ്ഞപ്പോ പെരുത്തു ഇസ്‌തമായി....എല്ലാം കൊണ്ടും പൊളിയായിരുന്നു..... രണ്ടാൾടെയും ബാക്കി കഥ കൂടി അറിയാൻ കാതിരിക്കുമ്പോഴാ ഇങ്ങൾ അടുത്ത ബോംബ് പൊട്ടിക്കുന്നത്..... കൊയപ്പമില്ല.... രണ്ടാം വരവ് അധികം വച്ചു നീട്ടരുത്.... വേഗം വരണം...... എന്തായാലും കട്ട വെയ്റ്റിങ് മരക്കാരെ....

Hyder Marakkar • 17-10-2020 16:58

ചാക്കോച്ചി??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് സന്തോഷം
രണ്ടാം വരവ് ഉടനെ ഉണ്ടാവില്ല, ഇപ്പോ ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല അതുകൊണ്ടാണ് ഇങ്ങനെ നിർത്തിയത്,വരും

ബാബു sir • 17-10-2020 12:41

അടിപൊളി ആയിട്ട് ഉണ്ട് mmm രണ്ടാം ഭാഗവും കലക്കണം രണ്ടാം ഭാഗത്തിൽ കുറച്ച് ഫൈറ്റ് ഒക്കെ വേണം ഒരു ഫൈറ്റിനുള്ള മൊതല് ഒക്കെ കയ്യിൽ ഉള്ളതല്ലെ ഏത് ??

Hyder Marakkar • 17-10-2020 17:00

ബാബു സാർ??? എന്നെ പഠിപ്പിച്ച എന്റെ മാഷിന്റെ പേരും വെച്ച് വന്നിരിക്കുന്നു കള്ള തെണ്ടി? ഫൈറ്റോ അതൊക്കെ വേണോ നമുക്ക് സമാധാനത്തിന്റെ പാത പോരെ

ബാബു sir • 17-10-2020 23:05

പോരാ ബാബു സാർ എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിലിൽ ??

Hyder Marakkar • 18-10-2020 18:15

ഹഹ?

alone • 17-10-2020 12:34

pettenn theertha pole u d. ningal etra time venamenkilum edutholu. njangal wait cheyam adutha varavinayi.pinne aa pizhachavalude kunjine ettedukkandayirunnu

Hyder Marakkar • 17-10-2020 17:02

Alone??? ഇതല്ല ഞാൻ മനസ്സിൽ കണ്ട ക്ലൈമാക്സ്‌, തത്കാലം എനിക്ക് ഒരു ബ്രേക്ക്‌ വേണം... ഇതൊരു ഇടവേളയായി കണ്ടാൽ മതി

?സിംഹരാജൻ? • 17-10-2020 12:30

2 day kazhinju vaykkan pattollu bro...Alpam tirakkanu!!chumma vaychitt Karyam illallo feel cheyyande athinaytt alpam samathanamulla sahacharyam vare wait cheyyanam vaykkan
???

Hyder Marakkar • 17-10-2020 17:04

അത് മതി ബ്രോ??? തിരക്കിട്ടു വായിക്കണ്ട.. കാത്തിരിക്കും വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം അറിയാൻ

?സിംഹരാജൻ? • 18-10-2020 02:14

?????????????????????

Hyder Marakkar • 18-10-2020 18:16

?

ഭരത് • 17-10-2020 12:22

Waiting for season 2

Hyder Marakkar • 17-10-2020 17:17

??

JOBIN • 17-10-2020 12:19

എന്താ പറയുക....മനോഹരം... അതിമനോഹരം.....

Hyder Marakkar • 17-10-2020 17:17

ജോബിൻ???

Aju • 17-10-2020 12:17

Chettaoi polichu kadha sooperrr
Waiting for season 2????

Hyder Marakkar • 17-10-2020 17:18

അജു??? വരാം

Punda • 17-10-2020 12:11

Kidukki,season 2 must aaa

Hyder Marakkar • 17-10-2020 18:31

ശരിയാക്കാം?

Anup • 17-10-2020 11:52

Adipwoli ayitund ikkka
Nigal ezhuth nirtharuth ??

Hyder Marakkar • 17-10-2020 17:19

അനുപ്??? ഇല്ല സമയം പോലെ എഴുതും
നിർത്തില്ല

DD • 17-10-2020 11:46

Adipoli

Hyder Marakkar • 17-10-2020 17:19

DD???

EZiO • 17-10-2020 11:40

ആഹാ എന്താ ഒരു ഫീൽ... വായിച്ചു തീർന്നത് അറിഞില്ല... സീസൺ 2 വിനു വെയ്റ്റിംഗ്..

Hyder Marakkar • 17-10-2020 17:20

Ezio??? സന്തോഷം

Fire blade • 17-10-2020 11:26

Mr.മരക്കാർ....

നിങ്ങൾ വേറെ ലെവലാണ് ഭായ്...ഇത്രേം പേജ് എങ്ങനെ വായിച്ചുതീർന്നെന്നു എനിക്കൊരു പിടിയും കിട്ടിയില്ല, വാക്കിനാൽ വർണ്ണിക്കാൻ പ്രയാസമാകും..ആ ഒരു ആക്സിഡന്റ് ഒഴികെ ബാക്കിയെല്ലാം ഞാൻ അനുകൂലിക്കുന്നു, അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..? എന്തായാലും ഒരു മനോഹരപ്രണയത്തിനു സാക്ഷ്യം വഹിക്കാൻ അവസരം തന്നതിന് നന്ദി പറഞ്ഞുകൊണ്ട്..

സ്നേഹപ്പൂർവം

Fire blade

Hyder Marakkar • 17-10-2020 17:22

ഫയർ ബ്ലേഡ്???കഴിഞ്ഞ പാർട്ട്‌ തൊട്ട് ഈ പാർട്ട് അവസാനം വരെ ഒന്ന് ടെൻഷൻ അടിപ്പിക്കാൻ വേറെ നല്ലൊരു ഇൻസിഡന്റ് കിട്ടിയില്ല? എന്തായാലും സന്തോഷം

Joker • 17-10-2020 11:00

Njan avarke oru kutti janikkum enna oru climax ane pratheekshichu
Enthayalum full solve ayallo
Sreelakshmi avale vallatha sadhanam thanne janikunnathine munbe appo theerumanichathane kunjine valarthilla enne
Avalokke sthreekalke thanne apamanam ane
Ee cheythe kootiyathine okke pakshe nalla panikal urapyum kittum enne urappa ithrayum valiya thettu cheythoral veruthe ange marikuo kurachadhikam anubaviche chavoo
Appo waiting for your next story

Hyder Marakkar • 17-10-2020 17:27

ജോക്കർ??? അവർക്ക് സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാൻ എല്ലാം സമയമുണ്ട്, നമ്മുടെ തീയാഗോ ന് ഒരു കുഞ്ഞനുജനോ അനിയത്തിയോ വേണ്ടേ

അങ്ങനെ ഉള്ളവർക്ക് എല്ലാം പണി കിട്ടണം, ഒരുകണക്കിന് ജനിപ്പിച്ച ശേഷം ഉപേക്ഷിക്കാൻ തീരുമാനിച്ച ശ്രീക്കുട്ടിയെ പോലെ അല്ലെങ്കിൽ അതിലും വലിയ തെറ്റല്ലേ അതിനെ കൊല്ലാൻ തീരുമാനിച്ച അവളുടെ തള്ള ചെയ്യാൻ പോയത്??

Gemini kuttan • 17-10-2020 10:57

Waiting..... ?

Hyder Marakkar • 17-10-2020 17:28

?

Kidu • 17-10-2020 10:52

നന്നായിട്ടുണ്ട് Big Fan sir?

Hyder Marakkar • 17-10-2020 18:31

കിടു???

Pavithra • 17-10-2020 10:47

അതെന്തു  ചോദ്യം  ആണ് മരക്കാരെ  രണ്ടാമത്തെ  സീസൺ  വേണോ എന്ന്...!മരിയാദക്ക് ജോലി തിരക്ക് ഒക്കെ  കഴിഞ്ഞു  രണ്ടാം  സീസൺ എഴുതി  തുടങ്ങിക്കോണം.ഈ ഭാഗത്ത്‌  അവര്  തമ്മിലുള്ള  പ്രണയത്തിൽ  ചാലിച്ച  ലൈഗികത പ്രതീക്ഷിച്ചിരുന്നു,അടുത്ത  സീസണിൽ  അത്  ഉണ്ടാകും  എന്ന്  പ്രതീക്ഷിക്കുന്നു. കഥ  ഇതുവരെ  ഗംഭീരം  ആയിരുന്നു  ഇനി അടുത്ത സീസൺ വേണ്ടി   കണ്ണിൽ  എണ്ണ  ഒഴിച്ച്  കാത്തിരിക്കാം  അല്ലാതെ  എന്ത്  ചെയ്യാൻ ??

Hyder Marakkar • 17-10-2020 17:31

പവിത്ര??? രണ്ടാം ഭാഗവുമായി വരാം, ഉടനെ ഉണ്ടാവില്ല... ഇതുപോലെ ഓരോ ഭാഗവും ലാഗ് ആയിപ്പോകും അതാണ്
പ്രണയത്തിൽ ചാലിച്ച ലൈഗികത, അതിന് ഇപ്പോഴും സമയം ആയിട്ടില്ലെന്ന് തോന്നി, പാർട്ട്‌ 2ഇൽ ഉണ്ടാവും

ഖൽബിന്റെ പോരാളി ? • 17-10-2020 10:41

“ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”

പുല്ല്... ഞാൻ എല്ലാം മറന്ന് വരിക ആയിരുന്നു... വീണ്ടും ഒരുമിപ്പിച്ചു??

നന്നായിട്ടുണ്ട് ബ്രോ... ❤️
ചെക്കന്റെ ഇപ്പോഴത്തെ പണി പറഞ്ഞില്ല... അതോ ഇപ്പോഴും പഴയ പോലെ TVS ആണോ?

ഹാ... തിരക്ക് കഴിഞ്ഞ് അടുത്ത മിനൂട്ടി-ടോണിക്കുട്ടൻ ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു ?

Hyder Marakkar • 17-10-2020 17:34

ഖൽബെ??? അങ്ങനെ ആരെയും മറക്കാൻ ഞാൻ സമ്മതിക്കില്ല... അല്ല ടോണിക്ക് പറ്റില്ല, അവന്റെ ഉള്ളിലെ സാഡിസ്റ്റ് പുറത്തു വന്നതാണ്
ചെക്കന്റെ പണി എല്ലാം വഴിയേ?
വരാം   സ്‌നേഹം

rashid • 17-10-2020 10:31

അടിപൊളി,, നല്ല രീതിയിൽ തന്നെ അവസാനിപിച്ചു, climax എന്ന് കണ്ടപ്പോൾ കുറച്ച് വിഷമത്തോടെയും അതിലുപരി ഒരുപാട് ടെൻഷനോടെയും ആണ് വായിച്ചത്, ഒരുപാട് സസ്പെൻസ് ഇട്ട് വെച്ചിരുന്നല്ലോ, എന്തായാലും എല്ലാം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചല്ലോ, ടോണിയുടേം മീനുവിന്റേം കഥ ആണെങ്കിലും main സ്റ്റാർ മീനു തന്നെയാണ്, മനസ്സിൽ കയറി കൂടി മീനുവിന്റെ character.  തിരക്കുകൾ എല്ലാം കഴിഞ്ഞ് second പാർട്ടുമായി പെട്ടെന്ന് വരൂ.

Hyder Marakkar • 17-10-2020 17:54

റാഷിദ്‌??? ഇഷ്ടപ്പെട്ടു അന്ന് കേട്ടതിൽ സന്തോഷം
കഥാപാത്രം വായിക്കുന്ന ആളുടെ മനസ്സിൽ കയറി എന്നറിയുന്നതിൽ പരം സന്തോഷം വേറെ എന്താണ്
തിരിച്ചു വരും

Harley Quinn • 17-10-2020 10:13

നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hyder Marakkar • 17-10-2020 17:54

ഹാർലി???

പ്രൊഫസർ ബ്രോ • 17-10-2020 10:11

♥️♥️♥️♥️

Hyder Marakkar • 17-10-2020 17:55

പ്രൊഫസർ ബ്രോ???

Shas • 17-10-2020 09:41

Poli waiting season 2

Sanju • 17-10-2020 10:44

ini season 2 indenn paranja..

Hyder Marakkar • 17-10-2020 17:56

ഷാസ്?
അതെ സെക്കന്റ്‌ പാർട്ട്‌ ഉണ്ട് സഞ്ജു

Ly • 17-10-2020 09:29

അടിപൊളിയായിട്ടുണ്ട് ഈ ഭാഗവും.
കൂട്ടത്തിൽ ദേവേട്ടന്റെ വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു. അത്പോലെ ഒര് ചെറു സങ്കടവും ആ പഹയൻ ഇനി എന്ന് വരുമോ എന്തോ...

പെട്ടന്ന് നിർത്തി അല്ലേ ന്നാലും അടുത്ത ഒര് സീസൺ ഉണ്ടെങ്കിൽ അത് പൊളിക്കും...
  ങ്ങളെ കഥക്ക് കാത്തിരിക്ക്ണ് ???

Hyder Marakkar • 17-10-2020 17:58

Ly??? ശരിക്കും എങ്ങനെ നേർത്തേണ്ടതല്ല പക്ഷെ എഴുതാൻ ഇപ്പോ കഴിയില്ല... ഒരു ബ്രേക്ക്‌,തിരിച്ചു വരും
പിന്നെ ദേവേട്ടൻ... ആ ജിന്ന് ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം

മല്ലു റീഡർ • 17-10-2020 09:19

6,7 വർഷം ആയി kk യിലേ സ്ഥിരം വായനക്കാരൻ ആയിട്ട് ...ആദ്യമായി ഇപ്പോൾ ആണ് ഒരു കഥക്ക് കമെന്റ് ഇടുന്നത്...ഇത്രയും നാൾ എന്നിലെ പകൽമാന്യത അതിനെ തടഞ്ഞു എന്നതാവും ശെരി... ഇപ്പൊൾ കമൻറ് ഇടൻ കാരണം 2 ആണ്
1.നിങ്ങളുടെ കഥകളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ...(ചെറിയമ്മയുടെ superhero ippolzhum ഇടക്ക് വായിക്കാറുണ്ട്)
2. മീനുട്ടിയുടെയും ലുട്ടപിയുടെയും ബാക്കി കഥ അറിയാനുളള അടങ്ങാത്ത കൊതി
അതുകൊണ്ട് തിരക്കുകൾ തീർന്നാൽ ഉടൻ ഇതിന്റെ ബാക്കി ഭഗവുമയി വരണമെന്ന് അപേക്ഷിക്കുകയല്ല മറിച്ച് ആവിശപെടുകയാണ്...

ആരാധനയോടെ
സ്നേഹം മാത്രം❤️❤️❤️
മല്ലു റീഡർ

Hyder Marakkar • 17-10-2020 18:02

മല്ലു റീഡർ, എന്താ ഞാൻ ഇതിന് പറയുക.. 6,7 വർഷമായിട്ട് സൈറ്റിൽ വരുന്നൊരാൾ ആദ്യമായി കമന്റ്‌ തരുക എന്നൊക്കെ പറയുമ്പോൾ വളരെ അധികം സന്തോഷം
നിങ്ങൾ ഒക്കെ പറഞ്ഞ പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ, വരും ഉടനെ അല്ലെങ്കിലും വരും.... കാത്തിരിക്കും എന്ന പ്രതീക്ഷയിൽ?

alby • 17-10-2020 09:15

കണ്ടു ട്ടൊ

Hyder Marakkar • 17-10-2020 17:58

ആൽബി ബ്രോ???

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 17-10-2020 09:13

ഇക്കാ...

കഥ പൊളിച്ചു....

അപ്പൊ ഇനി 2 sesson ഉണ്ട് ല്ലേ...

പൊളിക്ക്...

വെയ്റ്റിംഗ് ആണ്...

കട്ടക്ക്...

Hyder Marakkar • 17-10-2020 18:04

ഈ പേര് ഞാൻ എവിടെയോ? ഉണ്ണി ഉണ്ണി നമ്മുടെ എംകെയുടെ കഥയിലെ കഥാപാത്രങ്ങൾ അല്ലേ
ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം

Monkey • 17-10-2020 08:54

Polippan nxt season 2 waiting

Hyder Marakkar • 17-10-2020 18:04

സീസൺ ടു ആയി വരാം?

Pream na • 17-10-2020 08:53

Lots of ?????

Hyder Marakkar • 17-10-2020 18:04

Pream na?

Holy • 17-10-2020 08:53

Nxt season ennu kanum

Hyder Marakkar • 17-10-2020 18:06

അറിയില്ല ബ്രോ, ഇപ്പോ എഴുതിയാൽ ഓരോ പാർട്ടും ഇതുപോലെ ലാഗ് ആയി പോകും.. അങ്ങനെ ലാഗ് അടിപ്പിക്കാതെ എഴുതാൻ പറ്റുന്ന സമയം ആവുമ്പോൾ വരാം

Ha • 17-10-2020 08:53

Adar mass

Hyder Marakkar • 17-10-2020 18:06

Ha?

ആഷിക് • 17-10-2020 08:52

അടിപൊളി ....... സന്തോഷം
അടുത്ത പാർട്ടും വന്നാലേ ഒരു പൂർണ്ണതയും തൃപ്തിയും ഒള്ളൂ ...,
ടോണിയും യാമണ്ടിയും സന്തോഷത്തിൽ ഇരിക്കുന്നതിന്റെ സമാധാനത്തിൽ മറ്റേ രണ്ട് കീടങ്ങൾക്കും ആ തള്ളക്കും പണി കൊടുക്കുന്നതും കൂടെ കണ്ടാലേ ഒരു  ഭൃഗു ഒള്ളൂ ....

Hyder Marakkar • 17-10-2020 18:08

ആഷിക്??? ആ ഭൃഗു നമുക്ക് അടുത്ത പാർട്ടിൽ കൊണ്ടുവരാം... ഈ ഭാഗം പൂർണതയിൽ നിർത്തിയ പിന്നെ കാത്തിരിക്കാൻ ഒന്നും ഉണ്ടാവില്ലല്ലോ?

Kabuki • 17-10-2020 08:52

Adipoli mass????

Hyder Marakkar • 17-10-2020 18:09

കബുക്കി?

Kamikan • 17-10-2020 08:52

Super feel??

Hyder Marakkar • 17-10-2020 18:09

?

Kamuki? • 17-10-2020 08:51

Entha oru feel season 2 ennu kannum job busy annu ariyam ennalum chothichannu ollu

Hyder Marakkar • 17-10-2020 18:10

അറിയില്ല ഒരു കണക്ക് കൂട്ടലും ഇല്ല ഇപ്പോൾ

Kamukan • 17-10-2020 08:51

Uff superb????

Hyder Marakkar • 17-10-2020 18:11

?

മാലാഖയുടെ കാമുകൻ • 17-10-2020 08:50

ഹൈദരെ.. വായിക്കാൻ അല്പം വൈകും. മനസ്സിൽ കുത്തിനിറച്ചു വച്ചതു എങ്ങനെ എങ്കിലും പകർത്തി എഴുതിയിട്ട് വേണം വായന തുടങ്ങാൻ.. ഇതാണെങ്കിൽ എങ്ങനെ വായിക്കാതെ ഇരിക്കും എന്ന ഒരു ഫീലും.. അകെ പെട്ടു.. അവസ്ഥ ??

ഉടനെ വരാം.. സ്നേഹത്തോടെ ❤️❤️

Hyder Marakkar • 17-10-2020 18:10

മുകളിലത്തെ കമന്റ്‌ കിട്ടി ബോധിച്ചു ആശാനെ???

Kamukan • 17-10-2020 08:50

Second part venam

Hyder Marakkar • 17-10-2020 18:11

ഉണ്ട്

രുദ്ര ശിവ • 17-10-2020 08:39

അടിപൊളി മുത്തേ പൊളിച്ചു

Hyder Marakkar • 17-10-2020 18:11

രുദ്ര ശിവ???

Demon king • 17-10-2020 08:34

വായിച്ചിട്ട് പറയാട്ടോ....

ഇപ്പൊ ഒരു കഥ എഴുതുവാ....

വേറെ കഥ വായിച്ചാൽ ഒക്കെ സാമ്പാർ ആകും...

U know...

ഞാനൊരു ലോല ഹൃതയൻ ആയിപ്പോയി...?

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 17-10-2020 09:12

ഇയ്യോ....

രാഹുൽ , അമീർ , john, അലി , പിന്നെ 80+ തോളം ഗുണ്ടകൾ...

ആ ഒരു വിളിക്കായി എന്ന കഥയിലേ നിധിൻ...

കിളിയിലെ നായകൻ....

ഇവരെയൊക്കെ ദാരുണമായി കൊന്ന മുതലാ ഈ പറയുന്നത്....

??????

Knight rider • 17-10-2020 13:51

ലോലഹൃദയൻ അല്ല സൈക്കോ ആണ് നല്ല അസ്സൽ സൈക്കോ

Demon king • 18-10-2020 05:46

എന്റൊരു കമെന്റ് കണ്ടാൽ എല്ലാം കൂടെ പഞ്ഞിക്കിടുവണല്ലോ ഈശ്വരാ.....????

Hyder Marakkar • 17-10-2020 18:13

ഡികെ? നന്നായി അറിയാം? ഫ്രീ ആയിട്ട് വായിച്ച മതി
ഞാൻ ഇപ്പോ ഫ്രീ ആയി, ഇനി മിസ്സ്‌ ആയ കഥകൾ എല്ലാം വായിക്കണം

Hyder Marakkar • 17-10-2020 08:12

?

Ny • 17-10-2020 08:06

പോളിയേ ❣️❣️❣️❣️
ദേവീ പ്രണയമാണെനിക്ക്..... ഏത് ഉറക്കത്തിലും ഈ ഡയലോഗ് കേട്ടാൽ ഓർമ്മവരും അത്രക്ക് സ്വാധീനിച്ചിട്ടുണ്ട് ഈ വരികളും അതിന്റെ ഉടമയും, ഇങ്ങൾ ആ ജിന്നിനെ ഓർമിപ്പിച്ചു സാഡ് ആക്കിയല്ലോ, എന്ന് തിരിച്ചു വരുമോ ആവോ ??.

സംഭവം അടിപൊളി, ഒരു ട്രാജഡി ഉണ്ടാകുന്നൊരു സംശയം ഇല്ലാണ്ടില്ലായിരുന്നു,പ്രതേകിച്ചു കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ,  അതൊരു ആക്സിഡന്റിൽ ഒതുക്കിയല്ലോ, യാമിണ്ടി കാളിങ് എന്ന് കണ്ടപ്പളാ ശ്വാസം നേരയായത്.

പിന്നെ രണ്ട് പാർട്ടിനുള്ളത് ഇങ്ങൾ ഒറ്റപ്പാർട്ടിൽ ചുരുക്കിയോ എന്നൊരു സംശയം ഇല്ലാണ്ടില്ല, പ്രതേകിച്ചു അവസാന ഭാഗങ്ങളൊക്കെ .
ല്യൂട്ടോസിന്റെയും മീനൂട്ടിയുടെയും റൊമാൻസ് കണ്ട മതിവന്നില്ല???. അവരുടെ റൊമാന്റിക് സീനുകൾ പിന്നെ naughty ഡയലോഗ് എല്ലാം ഒരേ പൊളി.

പിന്നെ ഹരിയുടെ കാര്യത്തിൽ  ശ്രീലക്ഷ്മിയുടെ ഭാഗം മാത്രല്ലേ കേട്ടിട്ടൊള്ളു അത് സത്യയിരിക്കുമല്ലേ.
പിന്നെ ആ 2 മൈര് മക്കൾക്കും ഒരു ജീവിതത്തിൽ മറക്കാനാവാത്ത പണി കൊടുക്കണം എന്ന് പറഞ്ഞിരുന്നു അത് കണ്ടില്ല അക്കാര്യത്തിൽ ഇങ്ങളോട് ദേഷ്യമുണ്ട്  ??, ഇതിപ്പോ പ്രസവവും കഴിഞ്ഞ് പൊടിയും തട്ടി അവൾ സ്കൂട്ടാവുക മറ്റന്റെ ഒരു വിവരവുമില്ല.
മീനൂട്ടി  ആക്സിഡന്റായി കിടന്നപ്പോൾ ചെക്കൻ ഓളെ പരിചരിക്കുന്നത് അപ്പോഴുള്ള റൊമാൻസ് ഒന്ന് കുറച്ചു വിശധീകരിച്ചെഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോയി കണ്ണന്റെ അനുപമയിലൊക്കെ പോലെ. ഇങ്ങൾ അവിടെയൊക്കെ ചുരുക്കി എന്ന സങ്കടണ്ട്.
പിന്നെ ഇങ്ങൾ പറഞ്ഞ പോലെ അവർ ജീവിച്ചു തുടങ്ങിയിട്ടേ ഒള്ളു അപ്പോൾ ഇനിയും ഒരുപാട് പറയാനുണ്ട്, തിരക്കുകളൊഴിഞ്ഞാൽ പെട്ടന്നിങ് വന്നേക്കണം.
ചുരുക്കി പറഞ്ഞാൽ കഥ വേറെ ലെവൽ
സ്നേഹത്തോടെ
ഇങ്ങളെ വലിയൊരു ആരാധകൻ

Hyder Marakkar • 17-10-2020 08:20

Ny???
ഈ കഥ ഇങ്ങനെ നിർത്തേണ്ടതല്ല, ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും... അപ്പോൾ എല്ലാം വിശദമായി പറഞ്ഞു പോയ പിന്നെ സെക്കന്റ്‌ പാർട്ടിൽ എന്താ ഒരു ത്രില്ല്. ഹരിയെ കുറിച്ച് പിന്നെ മനഃപൂർവം പറയാത്തതാണ്, അതൊക്കെ സെക്കന്റ്‌ പാർട്ടിൽ അറിയാം....""ഇങ്ങനെ ഒക്കെ പറയുമെങ്കിലും സെക്കന്റ്‌ പാർട്ട്‌ എപ്പോൾ എഴുതും എന്ന് എനിക്ക് ഒരു കണക്ക് കൂട്ടലും ഇല്ല കേട്ടോ

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം, പിന്നെ ദേവേട്ടൻ? ആ തിരിച്ചു വരവിനു ഞാനും കാത്തിരിക്കുന്നു
അപ്പൊ ശരി ഭായ് പണിക്ക് പോട്ടെ?

Ny • 17-10-2020 08:56

///അവളുടെ മുഖത്ത് ഞാൻ ഇപ്പോ കാണുന്നത് ഒരു പുച്ഛത്തോടെ ഉള്ള പുഞ്ചിരിയാണ്…. നേരത്തെ യാമിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുമ്പോൾ കണ്ട ആ ഭാവം ഒന്നും ഇപ്പോ അവളുടെ മുഖത്ത് ഇല്ല….///
ഇത് ഇൻക്ക് പിടികിട്ടിയില്ലാട്ടോ ??

Hyder Marakkar • 17-10-2020 18:15

ടോണിയുടെ തോന്നൽ ആവാം, അല്ലെങ്കിൽ അവന്റെ പ്രകടനം കണ്ട് അവൾ ഒന്ന് പുച്ഛിച്ചു കാണും,

Mr_bAd kArMA • 17-10-2020 07:54

“ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”

ഇത്  ദേവരാഗത്തിലെ  ദേവേട്ടൻറെ  വരികളല്ലേ

Hyder Marakkar • 17-10-2020 08:15

അതെ??? ടോണിയും ദേവരാഗത്തിന്റെ ഫാൻ ആണ്?

Mr_bAd kArMA • 17-10-2020 10:07

പഹയ    അപ്പൊ  ഇതാണ്   അന്റെ  ജിന്ന്

എന്തായാലും  പൊളിച്ചു  ഒരു രക്ഷയുമില്ല...  ഇന്നിയും  നന്നായി  തുടരട്ടെ
എന്ന്  ആശംസിക്കുന്നു..

തിരക്കൊക്കെ  ഒഴിഞ്ഞ്  പതിയെ  തുടർന്ന  മതി,  കാത്തിരിക്കും

ഒരു യുദ്ധത്തിന്റെ  തുടക്കത്തിന്

എന്ന്... പഴശ്ശി...

?❤?????????

Hyder Marakkar • 17-10-2020 19:19

മിസ്റ്റർ ബാഡ് കർമ്മ??? ഒത്തിരി സന്തോഷം
തിരക്കൊന്നും ഒഴിയരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളു?
എങ്കിലും സമയം കണ്ടെത്തി വരും

A N G E L • 17-10-2020 07:27

Pwoliyeee ❤??

Hyder Marakkar • 17-10-2020 08:14

?

Tiger • 17-10-2020 07:24

❤️

Hyder Marakkar • 17-10-2020 08:13

?

DEVIL • 17-10-2020 07:18

❤️❤️❤️❤️

Hyder Marakkar • 17-10-2020 08:13

?

Sharath Pattambi • 17-10-2020 06:58

??

Hyder Marakkar • 17-10-2020 08:13

?

D K • 17-10-2020 06:53

2nd
Vaayichu vannu baaki

Hyder Marakkar • 17-10-2020 08:13

?

Ny • 17-10-2020 06:53

❣️❣️

Hyder Marakkar • 17-10-2020 08:12

?

Sanu • 17-10-2020 06:47

?ℕ? ??????????

Hyder Marakkar • 17-10-2020 08:11

?

Sanu • 17-10-2020 06:46

1??

Hyder Marakkar • 17-10-2020 08:11

?