Chapter Title : പുല്ലാംകുന്ന് 3 [karumban]
എന്ന് അറിഞ്ഞോളൂ . അങ്ങനെ ഇളയ മകൻ ഹരി മാത്രം അച്ഛന്റെ സ്വത്ത് അനുഭവിക്കേണ്ട .എന്നിക്കും ഉണ്ട് അതിൽ അവകാശം . അയാൾ തന്റെ പ്രസംഗം ഓർത്ത് പറയുമ്പോൾ .അവിടെ നിന്നിരുന്ന അച്ചുവേട്ടൻ കോമൻ മൂപ്പന്റെ കൊച്ചുമോൻ കണ്ണനെ ഹരിയെ അന്വേഷിച്ച് വിട്ടു.കണ്ണൻ പാടം കടന്ന് ഒ ഓടി .അവൻ ഓടി ഹരിയുടെ അടുത്ത് എത്തി. ഹരി: എന്നാ .കണ്ണാ? കണ്ണൻ: അച്ചുവേട്ടൻ വേഗം കവലയിലേക്ക് ചെല്ലാൻ പറഞ്ഞു. ശംബു ജീപ്പ് സ്റ്റാർട്ടാക്കി ഹരിയും കണ്ണനും അതിൽ കയറി കവലയിൽ ചെന്നു 'അപ്പോഴും ആദി തകർക്കുകയാണ്. കഥ കേട്ട് അങ്ങോട്ട് ചെന്ന ശംഭു അവന്റെ നടുവിനിട്ട് ചവിട്ടി അവനെ താഴെ ഇട്ടു. ശംഭു: പാ........ ചെറുക്കാ നീ ഇനി വല്ലതും പറയാനായി നിന്റെ വാതുറന്നാൽ ഞാനത് അറിഞ്ഞു താഴെ ഇടും. ഹരി: എന്താ ശംഭുവേട്ടാ :::.ഇയാളെ നമ്മുടെ കളപ്പുരയിലേക്ക് കൂട്ട്' അങ്ങനെ അയാളെ കൂട്ടി അവർ അവിടെ ചെന്നു. രവിയും ശംഭുവും നന്നായി ഒന്നു പെരുമാറിയപ്പോൾ സത്യം പുറത്തു വന്നു. ആദി: ഞാൻ സത്യം പറയാം....ചന്ദ്രൻ എന്ന ആള് കുറച്ചു പൈസ തന്നു അതുകൊണ്ടാ ഇങ്ങനെ ഞാൻ ഇവിടെ വന്നത്. ചന്ദ്രന്റെ പേര് കേട്ട് ഹരി ഞെട്ടി. ചന്ദ്രേട്ടൻ അങ്ങനെ ചയ്യും എന്ന് അവനു ചിന്ദിക്കാൻ പോലും പറ്റിയില്ല. അതിന്റെ പിന്നിലെ കാരണം അറിയാൻ അവൻ സംബുവിനോട് ചോദിച്ചു. പഴയ കഥകൾ എല്ലാം അവൻ പറഞ്ഞു. അന്ന് വീട്ടിൽ തിരിച്ചർത്തിയ ഹരിയെ കാത്തു ഒരാൾ വീട്ടിൽ നിൽപ്പുണ്ടായിരുന്നു. കോമൻ മൂപ്പന്റെ മകൻ മുരുകൻ. ഹരി: എന്താ മുരുകാ.....
💬 Comments
View all comments