0%

Chapter Title : പുല്ലാംകുന്ന് 3 [karumban]

Author : Kambikathakal Read All Parts 278

മുരുകൻ: അംബ്ര...2 ദിവസായിട്ടു പുല്ലംകുന്നിൽ പോയ നമ്മുടെ പശുക്കൾ ഒന്നും തിരിച്ചു വന്നില്ല. അതിനു മറുപടി പറഞ്ഞത് സുലോചന ആണ്. സുലോചന: വല്ല കടുവയും പിടിച്ചിരിക്ക......പോയത് പോട്ടെ. ഹരി എടുത്തു ചാടി അങ്ങോട്ട് പോകരുത് എന്ന് കരുതി ആണ് അവർ അങ്ങനെ പറഞ്ഞത്. തിരുമേനി പറഞ്ഞത് ഇപ്പോഴും അവരുടെ മനസ്സിൽ ഉണ്ട്. വീട് മുടിക്കാൻ അയാൾ നോക്കും. മുരുകൻ: ശരി.... തമ്പരാട്ടി ഈ സമയത്തിനകം ആ 2 ജീവികളേം ആ സ്വാമി തന്റെ ബലിയായി അർപ്പിച്ചിരുന്നു. പിന്നെയും ഹരിയുടെ കുടുംബം നശിക്കാൻ അയാൾ കാത്തിരിപ്പു തുടർന്നു. അങ്ങനെ മാസം 2 കഴിഞ്ഞു. പലപ്പോഴായി അവരുടെ വീട്ടിൽ നിന്നും നാട്ടുകാരുടെ വീടുകളിൽ നിന്നും മൃഗങ്ങളെ പലതും കാണാതായി. ഹരിയുടെ അമ്മ പലപ്പോഴും അത് പറഞ്ഞു സമധാനിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറി മറിയാൻ പോകുക ആയിരുന്നു. അന്ന് രാത്രി ആരൊക്കെയോ വീഡിന്റെ മുമ്പിൽ നിന്നും തന്നെ വിളിക്കുന്നത് കേട്ടാണ് ഹരി എഴുന്നേൽക്കുന്നത്. ഹരി മുറിയിൽ നിന്നിറങ്ങി ലൈറ്റ് ഇട്ടു ക്ലോക്ക് ഇൽ സമയം നോക്കി വെളുപ്പിന് 2 മണി. അവൻ വേഗം മുൻ വശത്തെ ഡോറിന്റെ അടുത്തെത്തിയപ്പോളാണ് അമ്മ വാതിൽ തുറന്ന് നിൽക്കുന്നത് അവൻ കണ്ടത്. ഹരി: എന്താ അമ്മെ പ്രശനം. സുലോചന: ഹരി ......നമ്മുടെ കാർത്തുവിനെ കുടിയിൽ കാണാൻ ഇല്ല എന്നു. കാർത്തു മുരുകന്റെ ഭാര്യ ആണ്. കണ്ണന്റെ അമ്മ. അത് കേട്ട ഹരി വേഗം അകത്തേക്ക് ചെന്ന് അച്ഛന്റെ ഇരട്ട കുഴൽ തോക്കും എടുത്തു പുറത്തേക്കു ഇറങ്ങി. ഒപ്പം തന്റെ നായ ജാക്കിയെ കൂട്ടി

💬 Comments

View all comments