Chapter Title : പുനർജന്മം 1 - ശാരദാമ്മ [ഋഷി]
വളരെ ഈസിയായി അവന്റെ പുതപ്പു വലിച്ചുമാറ്റി. കുഞ്ഞുഷഡ്ഡി മാത്രമിട്ടു വിറയ്ക്കുന്ന അവനെ നോക്കി മന്ദഹസിച്ചു.
വല്ല്യ നാണമാണല്ല്യോ മോനേ! അമ്മേടെ മുന്നിലെന്തിനാടാ നാണിക്കുന്നേ? അവർ ചിരിച്ചുകൊണ്ട് മാധവന്റെയൊരു മുണ്ടുനീട്ടി.
ഒരു ചമ്മിയ ചിരിയുമായി ഹരിയെണീറ്റ് മുണ്ടുടുത്തു. ആ നീയിവിടെ ടീവീം കണ്ടിരി. ഞാൻ ഇവടെ വരണ പെണ്ണിനെ നിന്റെ ഫ്ലാറ്റ് വൃത്തിയാക്കാൻ വിട്ടിട്ടൊണ്ട്. അതുകഴിഞ്ഞ് അങ്ങോട്ടു പോവാം. അവർ മനപ്പൂർവം ലേഖയെപ്പറ്റിയോ, അവൻ വന്നുകേറിയ അവസ്ഥയെപ്പറ്റിയോ ഒന്നും മിണ്ടിയില്ല. അവനെ വെറുതേ വിട്ടിട്ട് അവർ ഹരിയുടെ ഫ്ലാറ്റു നോക്കാൻ പോയി.
ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ശാരദ ഹരിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ലേഖയില്ലെങ്കിലും അവളുടെ സാന്നിദ്ധ്യം നിറഞ്ഞുനിന്നിരുന്ന ആ മുറികളിൽ അവന്റെ മനസ്സു വായിച്ച ശാരദ അവനെ പുതുതായി വിരിച്ച മെത്തയിൽ കിടത്തി. ഒരു പ്രതിഷേധവുമില്ലാതെ അവൻ ചുരുണ്ടുകൂടി. പുതപ്പിച്ചിട്ട് അവർ അടുത്തിരുന്നു. അവന്റെ നെഞ്ചുയർന്നു താഴുന്നതു കണ്ടപ്പോൾ നിശ്ശബ്ദയായി തിരികെപ്പോയി.
വൈകുന്നേരം ശാരദാമ്മയും ഭർത്താവിന്റെ കൂടെ അമ്പലത്തിൽ പോയി. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മൊബൈലിൽ വിളിക്കാൻ ഉറങ്ങുന്നതിനു മുന്നേ ഹരിയോടു പറഞ്ഞിരുന്നു.
നെയ്പ്പായസവും ചന്ദനവുമായി ഹരിയുടെ ഫ്ലാറ്റ് കയ്യിലുണ്ടായിരുന്ന ചാവിവെച്ചു തുറന്നപ്പോൾ അവരുടെ ഹൃദയം നിന്നുപോയതുപോലെ തോന്നി! ഉള്ളിൽ നിന്നും ഉള്ളുകീറുന്ന തേങ്ങലിന്റെ ചീളുകൾ!
ശാരദാമ്മ ഉള്ളിലേക്കോടിച്ചെന്നു. ഇരുണ്ട മുറിയിൽ കട്ടിലിൽ ചുരുണ്ടുകിടന്നു തേങ്ങിക്കരയുന്ന ഹരി! അവന്റെ മെലിഞ്ഞ ദേഹം കിടന്നു കുലുങ്ങി.
ആദ്യമവർ ടേബിൾലാംപ് തെളിയിച്ചു. മുറിയിലാകെ മയമുള്ള വെളിച്ചം പരന്നു. പ്രസാദം മേശമേൽ വെച്ചിട്ട് അവർ ഹരിയെ വാരിയെടുത്ത് മുലകളിലേക്കമർത്തി. മെത്തയിലേക്കിരുന്നു. ഉയരമുള്ള കൊഴുത്ത ശാരദാമ്മയുടെ മടിയിൽ അവനൊരു കുഞ്ഞിനെപ്പോലെ പറ്റിക്കിടന്നു. ഒരൊറ്റമുണ്ടും ബ്ലൗസുമണിഞ്ഞ അവരുടെ കൊഴുത്ത
💬 Comments
View all comments