0%

Chapter Title : പുനർജന്മം 1 - ശാരദാമ്മ [ഋഷി]

Author : ഋഷി Read All Parts 2.7K

ദിവസം അവർ എയർ ടിക്കറ്റെടുത്തു കൊടുത്ത് അവനെ വീട്ടിലേക്ക് വിട്ടു.

വൈകുന്നേരം ശാരദാമ്മ എന്തോ ഒച്ചകേട്ടാണ് വാതിൽ തുറന്നുനോക്കിയത്. ഹരിയതാ അവന്റെ ഫ്ലാറ്റിന്റെ വാതിലിൽ കുഴഞ്ഞുകിടക്കുന്നു!

ന്റെ മോനേ! വിറയ്ക്കുന്ന കൈകളിൽ അവരവനെ കോരിയെടുത്ത് വീട്ടീലേക്കോടി. മെലിഞ്ഞ ഹരി കഴിഞ്ഞ ആഴ്ച്ചകളിൽ എല്ലും തോലുമായിരുന്നു. അവർക്കൊരു കനവും തോന്നിയില്ല.

ഹരിയെ മടിയിൽ കിടത്തി, ഓഫീസിൽ നിന്നും വന്നുകേറിയ മാധവനെക്കൊണ്ട് ഗ്ലൂക്കോസ് കലക്കിച്ച് അവരവന്റെ വരണ്ട ചുണ്ടുകളിലിറ്റിച്ചു.

ലേഖ.. അമ്മേ...എന്റെ ലേഖ.. അവനെന്തൊക്കെയോ പുലമ്പി.

ഞാനമ്പലത്തിൽ സന്ധ്യാപൂജ തൊഴാൻ പോവാണ് ശാരദേ. മാധവൻ മന്ത്രിച്ചു.

മാധവേട്ടാ.. അവർ കണവന്റെ കരം കവർന്നു. ഇവന്റെ പേർക്ക് ഒരഞ്ജലിയും, നെയ്പ്പായസവും നേരണേ.

മാധവൻ വന്നപ്പോഴേക്കും രണ്ടിഡ്ഡലിയും സാമ്പാറും കഴിച്ച് ഹരി അവരുടെ സോഫയിൽ ബോധം കെട്ടുറങ്ങിയിരുന്നു. അവനെ ശാരദ വന്ന് ഒരു നേരിയ ഷീറ്റെടുത്തു പുതപ്പിച്ചു.

ദേവസ്വം ബോർഡിന്റെ സ്ഥലം പ്രധാന ഓഫീസറായ മാധവൻ കാലത്തേ വീടു വിടും. ഭക്ഷണം അമ്പലത്തിന്റെ അടുത്തുള്ള പോറ്റി ഹോട്ടലിൽ നിന്നും.

ഹരിയെണീറ്റ് കണ്ണുതിരുമ്മി. ഭയങ്കര ക്ഷീണം. പുതപ്പിനുള്ളിൽ നിന്നും തല നീട്ടി അവൻ ചുറ്റിലും നോക്കി. ഒരെത്തും പിടിയും കിട്ടിയില്ല. താനെവിടെയാണ്?

ആഹാ സായിപ്പെണീറ്റോ? ആ എന്നാ ഒരഞ്ചു മിനിറ്റൂടെ ചാച്ചോടാ കുട്ടാ. അമ്മയിപ്പോൾ ചായ കൊണ്ടുവരാം. സെറ്റുമുണ്ടും ബ്ലൗസുമണിഞ്ഞ ഭഗവതി അവനെ നോക്കി കാരുണ്യത്തോടെ മന്ദഹസിച്ചു. അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി.

ആവി പറക്കുന്ന ചായയുടെ മണമടിച്ചപ്പോൾ ഹരി പിന്നെയും കണ്ണു തുറന്നു. പെടുക്കാൻ മുട്ടി. പുതപ്പിൽ നിന്നും വെളിയിലിറങ്ങിയപ്പോൾ! ഷഡ്ഡി മാത്രമേ ഇട്ടിട്ടുള്ളൂ. അവൻ അന്തം വിട്ടകത്തേക്ക് നൂണ്ടുകയറാൻ ശ്രമിച്ചു. ശാരദാമ്മ

💬 Comments

View all comments