0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 818

നോക്കി........
ശേഷം പതിയെ പറയാൻ തുടങ്ങി....
" അച്ചൂ ... ചെറുപ്പം തൊട്ടെ നിന്നോട് മിണ്ടാൻ കൊതിച്ചിട്ടുണ്ട് ഞാൻ, പക്ഷേ നീ മുഖം താഴ്ത്തി
പോകുന്നത് കാണുമ്പോൾ എന്തോ ഒരുമടി.....
നിന്നോട് മിണ്ടാൻ കൂടി വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത് ....."

നടന്നു മറയുമ്പോൾ നിറഞ്ഞകണ്ണുകൾ
തുടയ്ക്കാൻ അവൾ മറന്നിരിന്നു ...

അനുവിന് തന്നോട് എന്താണ് ? പ്രണയമാണോ ?
അതോ സൗഹൃദമോ ? ഒന്നും അറിയില്ല..

എന്നോ മനസ്സിൽ കൊരുത്തൊരു കുഞ്ഞു പ്രണയം. ഞാൻ പോലും അറിയാതെ മനസ്സിൽ ആഴത്തിൽ വേരുകൾ തീർത്തിരുന്നു.. എത്ര പിഴുതെറിഞ്ഞിട്ടും വേരുകളിൽ നിന്നും വീണ്ടും അത് പൊട്ടിമുളച്ചു കൊണ്ടിരുന്നു....
അവൾക്കു വേറെ ആരോ ഉണ്ടെന്നു അന്ന് പറഞ്ഞതുകൊണ്ട് തന്റെ പ്രണയത്തെകുഴിച്ചു മൂടി.. എങ്കിലും മൂടിയ കല്ലറയ്ക്കുള്ളിൽ ജീവൻ
തുടിക്കുക്കുന്നുണ്ടായിരുന്നു .....
മറക്കുവാൻ കഴിയട്ടെ എന്നു പലതവണ ഞൻ എന്നോട് തന്നെ പറഞ്ഞു നോക്കി..
ഇടക്ക് മറവി വിരുന്നെത്തി തിരികെയൊരു പോക്കുണ്ട്....
ഹോ..വല്ലാത്തൊരു ഫീലിംഗ്സ് ആണപ്പോൾ..

അടുത്ത ദിവസവും പതിവ് പോലെ അനു പാത്രവുമായി അരികിലെത്തി. വേണ്ടാ എന്ന് പറയാൻ നാവുയർത്തും മുന്നേ ..

"ഇത് എന്റെ ബ്രേക്ക് ഫാസ്റ്റല്ലച്ചൂ .
വീട്ടിൽ എല്ലാവരും അറിഞ്ഞു .. ഇത് നിനക്ക് തരാൻ അമ്മ തന്നു വിട്ടതാണ് .. "

അത് കേട്ട് വിശ്വാസം വരാതെ അവളെ നോക്കി,
പൂത്തുലഞ്ഞ കണിക്കൊന്നപോലെ പുഞ്ചിരി
യോടെ അവൾ മുന്നിൽ നിന്നു..
ആ വിടർന്ന കണ്ണുകളിൽ നോക്കി നിൽക്കെ, കൊഴിഞ്ഞ പൂക്കൾ തളിർത്തൊരു പൂമരമായ് വളരുന്നതും അതിലൊരു വസന്തം വിരിയുന്നതും കണ്ടു...

"നമ്മുടെ ലീഡർ എന്താ ഇതുവരെ

💬 Comments

View all comments