Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
ഇരുന്നുകൊണ്ട് തന്നെ അങ്കിളിന്റെ ആത്മാർത്ഥ പ്രണയിനിയാവാൻ തനിക്ക് കഴിയുമോ എന്നൊരു ചിന്ത അവളുടെ ഉള്ളിൽ അറിയാതെ മൊട്ടിട്ടു
വിഭവങ്ങൾ ഓരോന്നായി വിളമ്പുമ്പോൾ മീരയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അങ്കിൾ തന്നോട് അടുക്കളയിൽ വെച്ച് പറഞ്ഞ ആ കാര്യങ്ങൾ അവളുടെ ഉള്ളിൽ വലിയൊരു തിരയിളക്കം തന്നെ ഉണ്ടാക്കിയിരുന്നു. അവൾ അങ്കിളിന് നേരെ എതിർവശത്തായി ഇരുന്നു.
രാഹുൽ ആവേശത്തോടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ അങ്കിളിന്റെ നോട്ടം മീരയുടെ കണ്ണുകളിൽ തന്നെ തറഞ്ഞു നിന്നു. ആ നോട്ടത്തിൽ ഒരു തരം വശ്യതയും ചോദ്യവും ഉണ്ടായിരുന്നു. മീര പതുക്കെ തലയുയർത്തി അദ്ദേഹത്തെ നോക്കി. ആ നിമിഷം അവരുടെ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു. അങ്കിളിന്റെ കണ്ണുകളിലെ ആഴം കണ്ടപ്പോൾ മീരയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അദ്ദേഹത്തിന്റെ നോട്ടം അവളുടെ മുഖത്തുനിന്നും സാവധാനം സാരിയുടെ ഇടുക്കുകളിലേക്ക് വഴുതി വീഴുന്നത് അവൾ അറിഞ്ഞു.
പെട്ടെന്നാണ് മേശയ്ക്കടിയിലൂടെ അങ്കിളിന്റെ കാൽ മീരയുടെ കാലിൽ പതുക്കെ ഒന്ന് ഉരസിയത്. ആ സ്പർശനത്തിൽ മീര പെട്ടെന്ന് ഞെട്ടിപ്പോയി. അവൾ ഒട്ടും വൈകിക്കാതെ തന്റെ കാലുകൾ പിന്നിലേക്ക് വലിച്ചു. അവളുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം പടർന്നു. രാഹുൽ ഇത് കാണുന്നുണ്ടോ എന്ന് പേടിച്ച് അവൾ വേഗം പാത്രത്തിലേക്ക് നോക്കി.
"മീരേ... ഈ മീൻ കറിക്ക് നല്ല എരിവുണ്ടല്ലോ, നിനക്ക് എന്താ പറ്റിയത്? നീ ഒന്നും കഴിക്കുന്നില്ലേ?" രാഹുൽ ചോദിച്ചു.
"ഏയ്... ഒന്നുമില്ല ഏട്ടാ , ഞാൻ കഴിക്കുന്നുണ്ട്," മീര പതുക്കെ പറഞ്ഞു.
അങ്കിൾ ഒരു കള്ളച്ചിരിയോടെ വീണ്ടും അവളെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ പറയുന്നത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു—താൻ പറഞ്ഞ പ്രണയം അവൾ
💬 Comments
View all comments