പുനർജ്ജന്മം [ജോൺ എബ്രഹാം]

📝 Ongoing

👁 1275311 views ❤ 2781 likes 💬 79 comments

പുനർജ്ജന്മം Punarjanmam | Author : John abraham ​പുറത്ത് തോരാതെ പെയ്യുന്ന കർക്കിടക മഴ. കോഴിക്കോട്ടെ ആ പഴയ ഓഫീസിന്റെ ജനൽചില്ലുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ. ടാലിയിലെ അക്കങ്ങൾ കൂട്ടിമുട്ടിക്കാൻ എളുപ്പമാണ്, പക്ഷേ ജീവിതത്തിലെ ചില കണക്കുകൾ പെട്ടെന്ന് പിണങ്ങാൻ തുടങ്ങും. 

📚 Chapters

6 published

Related Stories

💬 Comments

View all comments