0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 2155

പുനർജ്ജന്മം 3

Punarjanmam Part 3 | Author : John abraham

[ Previous Part ] [ www.kkstories.com ]


പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ വായിക്കുന്നുണ്ട്. പക്ഷെ അതിനനുസരിച്ചു കഥ മാറ്റാൻ പറ്റില്ല.. എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് ആഗ്രഹിച്ചിട്ടാണ് ഞാൻ എഴുതുന്നത്..

എന്നാലും ചിലർക്ക് ഇഷ്ടപെടാതിരിക്കാം.. എന്നോട് ക്ഷമിക്കുക.. നിങ്ങളുടെ അഭിപ്രായം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എഴുതുക.. അപ്പൊ കഥയിലേക്ക് കേറാം...ആദ്യമായി വായിക്കുന്നവർ പഴയ ഭാഗം വായിക്കാൻ മറക്കല്ലേ..

നേരം വെളുത്തപ്പോൾ മീരയുടെ മനസ്സിൽ ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ—ഇന്നലെ രാത്രി നടന്നത് രാഹുൽ ഓർക്കുന്നുണ്ടാകുമോ? അവൾ പതിവിലും നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞു. ഒരു ചുവന്ന സാരിയാണ് അവൾ ഇന്ന് തിരഞ്ഞെടുത്തത്. ആ ചുവപ്പ് നിറത്തിൽ അവൾക്ക് ഒരു പ്രത്യേക ആത്മവിശ്വാസം തോന്നി.

​പെട്ടെന്ന് തന്നെ അടുക്കളയിൽ കയറി ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും എല്ലാം റെഡി ആക്കി.മീരയുടെ ഉള്ളിൽ ടെൻഷൻ ആയിരുന്നു രാഹുലേട്ടൻ സീരിയസ് ആയി പറഞ്ഞതാവരുതേ...എന്ന്

കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ പതിയെ കണ്ണു തിരുമ്മി എഴുന്നേറ്റു. തലേന്നത്തെ ലഹരിയുടെ ഒരു മന്ദത അവന്റെ മുഖത്തുണ്ടായിരുന്നു. അവൻ കുളിച്ച് റെഡിയായി, ഡ്രസ്സ് ഒക്കെ മാറി ചായ കുടിക്കാനായി ഡൈനിംഗ് ടേബിളിന് അടുത്തേക്ക് വന്നു.
​മീര കൈകൾ വിറയ്ക്കാതെ ചായ ഗ്ലാസ് അവന്റെ മുന്നിൽ വെച്ചു. അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി.

​മീര: (പതുക്കെ) "എങ്ങനെയുണ്ട് രാഹുലേട്ടാ? തലവേദന വല്ലതും ഉണ്ടോ? ഇന്നലെ കുറച്ച് അധികമായിരുന്നല്ലോ..."

​രാഹുൽ ചായ ഒരു സിപ്പ് എടുത്തിട്ട് മീരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

​രാഹുൽ: "തലവേദനയൊന്നുമില്ല മീരേ... നല്ല സുഖമുള്ള ഉറക്കമായിരുന്നു. പക്ഷെ ഇന്നലെ അങ്കിളിന്റെ കൂടെ ഇരുന്നപ്പോൾ നല്ല മൂഡിലായിരുന്നു ഞാൻ. ആ
'തകമക' (Takamaka) കൊള്ളാമായിരുന്നു."

​മീരയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവൾ കസേരയിൽ പതുക്കെ ഇരുന്നു.
​മീര: "അങ്കിളിന്റെ കൂടെ ഇരുന്നപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞല്ലോ... അതൊക്കെ ഓർമ്മയുണ്ടോ? അതോ അടിച്ചതിന്റെ കിക്കിൽ വെറുതെ പറഞ്ഞു വിട്ടതാണോ?"
​രാഹുൽ ചായ ഗ്ലാസ് താഴെ വെച്ചു. എന്നിട്ട് മീരയുടെ മുഖത്തേക്ക് ആഴത്തിൽ

💬 Comments

View all comments