0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 2191

ആ എട്ടു വർഷത്തെ ഏകാന്തത അവളുടെ സാമീപ്യത്തിൽ അലിഞ്ഞുപോകുന്നത് അവൾ അറിഞ്ഞു. ഗ്ലാസ്സിലെ അവസാന തുള്ളിയും കുടിച്ചു തീർത്തപ്പോൾ രാഹുൽ മൂന്നാമത്തെ പെഗ് ഒഴിക്കാനായി കുപ്പിയിലേക്ക് കൈനീട്ടി.
​പെട്ടെന്ന് മീര അവന്റെ കൈ തടഞ്ഞു.

​മീര: "ഇനി വേണ്ട ഏട്ടാ... ഇത് മതി. ബാക്കി നമുക്ക് നാളെയാകാം."
​അവൾ പതുക്കെ എഴുന്നേറ്റ്  അങ്കിളിന്റെ അരികിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ കവിളിൽ പതുക്കെ ഒരു ഉമ്മ നൽകി അവൾ മന്ത്രിച്ചു:

​മീര: "വേണുവേട്ടാ... ഞാൻ നാളെ വരാം. ഇപ്പോൾ ഞങ്ങൾ പോട്ടെ. ഇല്ലെങ്കിൽ ഇവൻ ഇന്നലത്തെപ്പോലെ ഇന്നും ഓവർ ആകും. പിന്നെ ഇന്നും ഒന്നും നടക്കില്ല!"

​അവൾ ഒരു കള്ളച്ചിരിയോടെ അങ്കിളിനെ നോക്കി കണ്ണിറുക്കി. ആ ചുവന്ന സാരിയുടെ തിളക്കത്തിൽ അവൾ ശരിക്കും ഒരു മായാമോഹിനിയെപ്പോലെ തോന്നി. അങ്കിൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിലും ഒരു ഉമ്മ തിരിച്ചു നൽകി.

​അങ്കിൾ: "ശരി മോളെ... നീ പറഞ്ഞത് ശരിയാണ്. മീര ചോദിച്ചു വേണുവേട്ടൻ ഭക്ഷണം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ?"

​മീര: "ഉണ്ട് സുനി... (ഒരു നിമിഷം അവൾ സ്വയം സുനിതയായി മാറി). ശരി വേണുവേട്ടാ, എന്നാ കഴിച്ചു കിടന്നോ. ഇനി കുടിക്കേണ്ട കേട്ടോ. പിന്നെ ഒരു കാര്യം... നാളെ മുതൽ ഞാൻ ഉണ്ടാക്കുന്ന ഭക്ഷണമേ വേണുവേട്ടൻ കഴിക്കാൻ പാടുള്ളൂ. ഇവിടെ ഇനി തനിയെ ഉണ്ടാക്കേണ്ട, കേട്ടല്ലോ?"

​അങ്കിൾ ആവേശത്തോടെ തലയാട്ടി.
​മീര: "നാളെ രാവിലെ എട്ടര ആകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മുകളിലേക്ക് വാ. ഞാൻ കാത്തിരിക്കും."

​അങ്കിൾ: (ചിരിച്ചുകൊണ്ട്) "ശരി മാഡം! ഞാൻ വന്നിരിക്കും."
​അങ്കിൾ എഴുന്നേറ്റ് രാഹുലിനെ ആഞ്ഞു കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.

​അങ്കിൾ: "എനിക്ക് എന്റെ സുനിതയെ തിരിച്ചു തന്നതിന് നന്ദി മോനെ... ഒരുപാട് നന്ദി."
​രാഹുൽ അങ്കിളിന്റെ തോളിൽ തട്ടി ഒന്ന് ചിരിച്ചു. ആ നീല വെളിച്ചമുള്ള മുറിയിൽ നിന്ന് അവർ മൂന്നുപേരും നിറഞ്ഞ മനസ്സോടെ പിരിഞ്ഞു. മീരയും രാഹുലും മുകളിലേക്ക് നടക്കുമ്പോൾ അങ്കിൾ വാതിൽക്കൽ നിന്ന് തന്റെ 'സുനിത' പോകുന്നത് നോക്കി നിന്നു.

രാഹുൽ കോണിപ്പടികൾ കയറുമ്പോൾ ആകെ ഒരുതരം കൺഫ്യൂഷനിലായിരുന്നു. അടിച്ചു കേറിയ ലഹരിയാണോ

💬 Comments

View all comments