Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]
പതുക്കെ വാതിൽ തുറന്നു. മുന്നിൽ
തേച്ചു മിനുക്കിയ വെള്ള ഷർട്ടും മുണ്ടും ഉടുത്ത്, മുഖത്ത് ഒരു പ്രത്യേക ഐശ്വര്യവുമായി അങ്കിൾ നിൽക്കുന്നു.
അങ്കിൾ: (ഒരു ചിരിയോടെ) "മീരേ... ഞാൻ ലേറ്റ് ആയില്ലല്ലോ അല്ലേ? എട്ടരയ്ക്ക് വരാം എന്ന് പറഞ്ഞതല്ലേ... എനിക്ക് വിശക്കാൻ തുടങ്ങി."
മീര ഒന്ന് ഞെട്ടി അങ്കിളിനെ നോക്കി. താൻ പറയാത്ത കാര്യങ്ങൾ അങ്കിൾ എങ്ങനെ കൃത്യമായി ഓർക്കുന്നു എന്നതായിരുന്നു അവളുടെ ഉള്ളിലെ പേടി. പക്ഷേ ആ മഞ്ഞ സാരിയിൽ മീരയെ കണ്ടപ്പോൾ അങ്കിളിന്റെ കണ്ണുകൾ വിടർന്നു.
അങ്കിൾ: "എന്റെ സുനിതയ്ക്ക് ഈ മഞ്ഞ നിറം വല്ലാത്ത ചേർച്ചയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം ആണിത് . നീ ഇന്നും അതീവ സുന്ദരിയായിട്ടുണ്ട് മോളെ."
മീര ഒന്നും മിണ്ടാതെ അങ്കിളിനെ അകത്തേക്ക് ക്ഷണിച്ചു. രാഹുൽ ടേബിളിൽ ഇരുന്നു കൊണ്ട് അങ്കിളിനെ നോക്കി കൈ വീശി
മീര ആ മഞ്ഞ സാരിയുടെ തലപ്പൊന്ന് കുത്തിയിട്ട്, അടുക്കളയിൽ നിന്ന് ചൂടുള്ള അപ്പവും മുട്ടക്കറിയും ഡൈനിംഗ് ടേബിളിലേക്ക് എടുത്തു വെച്ചു. മഞ്ഞ ബ്ലൗസിനുള്ളിലൂടെ അവളുടെ പൊക്കിളും ശരീരവടിവും ആ നീല പൂക്കളുള്ള സാരിയിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അങ്കിൾ കസേരയിൽ വന്നിരുന്നു പാത്രത്തിലെ മൂടി തുറന്നതും അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു.
അങ്കിൾ ആവേശത്തോടെ കസേരയിൽ നിന്ന് പകുതി എഴുന്നേറ്റു പോയി.
അങ്കിൾ: "വൗ... മൈ ഫേവറിറ്റ്! അപ്പവും മുട്ടക്കറിയും! നിനക്കെങ്ങനെ അറിയാം മീരേ എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണെന്ന്? സുനിത എപ്പോഴും ഉണ്ടാക്കി തരുന്ന അതേ കോമ്പിനേഷൻ... അതേ മണം!"
അങ്കിൾ ആർത്തിയോടെ ആ അപ്പത്തിലേക്ക് കൈനീട്ടി. അദ്ദേഹം ശരിക്കും ഒരു
💬 Comments
View all comments