0%

Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 1.5K

45 വയസ്സ് കണ്ടിട്ട് തന്നെയാണ് എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടത്. നിങ്ങളിൽ എന്തോ ഒരു വല്ലാത്ത ആകർഷണം എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഓപ്പൺ ആയി തന്നെ പറയാം ചേച്ചി... എനിക്ക് എല്ലാ രീതിയിലും ചേച്ചിയെ വേണം. അതായത് ചേച്ചിയുടെ മനസ്സും ശരീരവും ഒരുപോലെ എനിക്ക് വേണം!"
​ജാനകി ഈ മെസ്സേജ് വായിച്ച് മറുപടിയൊന്നും അയക്കാതെ ആലോചിച്ചു നിന്നു. അവളുടെ ഉള്ളിൽ ഒരു വശത്ത് പേടിയാണെങ്കിലും, ഇത്രയും കാലം അനുഭവിക്കാത്ത ഒരു പരിഗണന രാഹുലിൽ നിന്ന് കിട്ടുന്നത് അവളെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. രാഹുൽ ഫോണിലേക്ക് തന്നെ നോക്കി കിടക്കുകയാണ്, അവളുടെ അടുത്ത മറുപടിക്കായി.

രാഹുൽ ഫോണിലേക്ക് നോക്കി കുറെ നേരം ഇരുന്നു.
ജാനകി : ഗുഡ് നൈറ്റ്‌..
അതും പറഞ്ഞു അവൾ അങ്ങ് ഓഫ്‌ലൈൻ ആയി. അവൻ അയച്ച "ചേച്ചി... ഹലോ..." മെസ്സേജുകൾക്കൊന്നും മറുപടി വന്നില്ല.
​രാഹുൽ: (മനസ്സിൽ) "ശേ... ടച്ച് പോയോ? കല്യാണത്തിന് മുന്നേ ആണെങ്കിൽ ഈ സമയം കൊണ്ടു വീഴുന്നതാണ്... ഇനി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല, നാളെ നോക്കാം. വീഴാതെ അവൾ എവിടെ പോകാൻ!"
​രാഹുൽ ആകെ മൂഡ് ഓഫായി ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, ജാനകിയുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു.
​ജാനകി തന്റെ മുറിയിൽ ആകെ കോരിത്തരിച്ചു കിടക്കുകയാണ്. ജീവിതത്തിൽ ഇന്നുവരെ ആരും തന്നോട് ഇത്രയും തുറന്ന് സംസാരിച്ചിട്ടില്ല, തന്നെ ഇത്രയധികം ആഗ്രഹിച്ചിട്ടില്ല. അവൾ പതുക്കെ എഴുന്നേറ്റ് മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ആ പഴയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.
​തന്റെ മുഖത്തും ശരീരത്തിന്റെ വടിവുകളിലും അവൾ വിരലോടിച്ചു.
​ജാനകി: (സ്വയം ചിന്തിച്ചു)

💬 Comments

View all comments