0%

Chapter Title : പുനർവിവാഹം 1

Author : kkstories Read All Parts 1.1K

പറഞ്ഞു... ..... എന്നാൽ ഞാൻ നീതുവിനോട് കാര്യം സൂചിപ്പിക്കട്ടെ ഡാഡീ?.... അവൾ വിചാരിച്ചാൽ ആന്റിയുടെ മനസ്സിൽ എന്താണെന്ന് അറിയാൻ പറ്റും..... ...... നിനക്ക് ഇഷ്ടമാണോ മോളെ.... സത്യം പറയണം?..... മനുവിന് ഇഷ്ടമാകുമോ?..... .... ഓഹ് ചേട്ടന്റെ ഇഷ്ടമൊനും നോക്കണ്ട..... അല്ലെങ്കിലും ചേട്ടന് എന്റെയും ഡാഡിയുടെയും കാര്യത്തിൽ എന്ത് താൽപര്യമാണ് ഉള്ളത്?.... മാളു പറഞ്ഞതും ശരിയായിരുന്നു, പഠിത്തത്തിലും ഉഴപ്പി മോശമായ കൂട്ടു കെട്ടും എല്ലാ തരം കുരുത്തക്കേടുകളുമായി നടക്കുന്ന മനു ഹരിയുടെ ഒരു തലവേദന തന്നെ ആയിരുന്നു. .....ഹം ശരി..... നിന്റെ ഇഷ്ടം പോലെ... ഹരി എല്ലാം മാളുവിന്റെ തീരുമാനത്തിനു വിട്ടു. അന്നു രാത്രി ഹരിക്ക് ഉറക്കം വന്നില്ല... കണ്ണടച്ചാലും തുറന്നാലും അയാളുടെ കണ്ണിന് മുന്നിൽ ഗായത്രിയുടെ സുന്ദര രൂപം തെളിഞ്ഞു നിന്നു.... അയാൾ അവളെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.... അവളെ സ്വന്തമാക്കുന്ന സുന്ദര നിമിഷവും.... ........ ..നീതൂ... ഇത്രയും കാലമായി ഞാൻ പലരിൽ നിന്നും ഇത് കേൾക്കുകയാ..... ഇപ്പോൾ നീയും തുടങ്ങിയോ?..... ദേഷ്യത്തോടെ ഗായത്രിയുടെ പ്രതികരണം അങ്ങനെയായിരുന്നു... ..... അങ്ങനെ അല്ല മമ്മീ.....ഹരിയങ്കിളിനെ എനിക്ക് നന്നായി അറിയാം.... ഞാനും മാളുവും ഈ കാര്യം കുറെ ഡിസ്കസ് ചെയ്തു.... അങ്കിളുമായും ഞാൻ സംസാരിച്ചു....... .....മതി എനിക്കൊന്നും കേൾക്കണ്ട.... ഗായത്രി ദേഷ്യപ്പെട്ടു... ....നീതുവിൽ നിന്നും ഗായത്രിയുടെ പ്രതികരണം അറിഞ്ഞപ്പോൾ ഹരി ആകെ നിരാശനായി...... മറ്റാർക്കും അറിയാത്ത പെൺ സുഹൃത്ത് ബന്ധങ്ങൾ അയാൾക്ക് ഉണ്ട് എങ്കിലും ഒരു സ്ത്രീയിൽ അയാൾ ഇത്രയും ആകൃഷ്ടനാകുന്നത് ഇതാദ്യമായാണ്.. ഗായത്രിയുടെ സൗന്ദര്യം അയാളുടെ മനസ്സ് അത്രയേറെ കീഴടക്കി​യിരുന്നു എത്രയും പെട്ടെന്ന് അവളുടെ കഴുത്തിൽ താലി ചാർത്തി

💬 Comments

View all comments