Chapter Title : പുനർവിവാഹം 4
ദേവനെ കണ്ട് പതറി.... അവനെ തള്ളി മാറ്റി അകത്തേക്ക് കയറിയ ദേവൻ കണ്ടത് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കിടക്കയിൽ കിടക്കുന്ന നീതുവിനെയാണ്...... അവളുടെ ഇരു കൈകളും തോർത്ത് കൊണ്ട് കെട്ടിവച്ചിരുന്നു.... അഴിച്ചെറിഞ്ഞ മിഡിയും ടോപ്പും നിലത്ത് ചിതറി കിടന്നിരുന്നു... ഭയം കൊണ്ട് വിറയ്ക്കുന്ന ആ പതിനഞ്ചുകാരിയുടെ കൗമാര സൗന്ദര്യം കടിച്ചു കീറാൻ വെമ്പി കിടക്കയിൽ ഇരിക്കുന്ന രോഹൻ തിരിഞ്ഞു നോക്കി...... ......നായിൻറെ മോനേ....... ഉരുക്കിൻറെ കരുത്തുള്ള ദേവന്റെ വലതു കാൽ രോഹൻറെ പുറത്ത് വീണു.... പിടഞ്ഞെണീററ് പ്രത്യാക്രമണത്തിനു ശ്രമിച്ച അവന്റെ ഇരു കരണത്തും അയാൾ പടക്കം പൊട്ടിച്ചു..... ഇടയ്ക്ക് കയറി പിടിക്കാൻ വന്ന മനുവിന്റെ കഴുത്തിൽകുത്തി പിടിച്ച് ദേവൻ അലറി..... .....നീ എന്റെ ഹരിയുടെ മോൻ തന്നെയാണോടാ നായേ..... കഞ്ചാവിൻറെ ലഹരി ഒരു മാത്ര കൊണ്ട് അവന്റെ തലയിൽ നിന്നും ഇറങ്ങിപ്പോയി.....ആ സമയം കൊണ്ട് ഊരിയെറിഞ്ഞ ഷർട്ട് എടുത്ത് ധരിച്ച് ദേവനെ പിന്നിൽ നിന്നും തള്ളി മാറ്റി രോഹൻ പുറത്തേക്ക് കുതിച്ചു.... .....മനൂ വാടാ..... ദേവൻ വാതിൽക്കൽ എത്തുമ്പോഴേക്കും ഇരുവരും ബൈക്കിൽ കയറി പോയിരുന്നു.... പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ദേവൻ ഉറ്റ സുഹൃത്തായ സി.ഐ. റഹീമിനെ വിളിച്ചു..... ..... ഓക്കേ വണ്ടി നംബർ നോട്ട് ചെയ്തല്ലോ.... താൻ രണ്ടിനെയും ഒരു പ്രൈവറ്റ് കസ്റ്റഡിയിൽ വച്ചാൽ മതി.. ബാക്കിയെല്ലാം ഞാൻ നേരിൽ പറയാം.... പിന്നെ മനു ഹരിയുടെ മകനാണ്.... മറ്റേ ചെറുക്കനെ നന്നായി ഒന്ന് പെരുമാറിയേക്ക്.... മറ്റു കാര്യങ്ങൾ നേരിട്ട് പറയാം.... ..... ഓക്കേ ദേവാ..... ഫോൺ വച്ച് ദേവൻ മുൻവാതിൽ അടച്ച് മുറിയിലേക്ക് ചെന്നു....
💬 Comments
View all comments