0%

Chapter Title : പുനർവിവാഹം 4

Author : kkstories Read All Parts 2.4K

കിടക്കുന്നത്... അതെല്ലാം എന്റെ കയ്യിൽ തന്നെ വന്നു ചേരണം...... നിന്റെ കളി ഡാഡി അറിയാതെ വേണം..... മാത്രമല്ല ഇതിന് എന്റെ സപ്പോർട്ട് ഉണ്ടെന്ന് ഒരിക്കലും ആരും അറിയാനും പാടില്ല.. ..... അതൊക്കെ എന്നോട് പ്രത്യേകം പറയണോ മനൂ......നീ വാ..... ഉത്സാഹത്തോടെ രോഹൻ ഒരു ബിയർ ബോട്ടിൽ തുറന്ന് വായിലേക്ക് കമിഴ്ത്തി...... ......ഇനി കുഴപ്പമൊന്നുമില്ല....ഹരിയേട്ടൻ വീട്ടിൽ പോയി റെസ്റ്റ് എടുത്തോളൂ..... മാളുവിന്റെ മുടിയിഴകൾ കോതി ക്ളിപ് ഇട്ടു കൊണ്ട് ഗായത്രി പറഞ്ഞു.. ......ആന്റിയും പോയ്കോളൂ.... ഇവിടെ നീതു ഉണ്ടല്ലോ.... നാളെ രാവിലെ ഡിസ്ചാർജ് ആവുമ്പോഴേക്കും വന്നാൽ മതി..... ..... വേണ്ട...മോളെ ആന്റി ഇവിടെ നിന്നോളാം..... .... എന്നാൽ പിന്നെ ഞാൻ മാത്രമായി എന്തിനാണ് പോകുന്നത്?.... ഞാൻ കൂടെ ഇവിടെ അഡ്ജസ്റ്റ് ചെയ്യാം...... .....ശോ.... വേണ്ട ഡാഡീ..... ഞാനിപ്പോൾ ഒകെ ആണു...... ഡാഡി ആൻറിയെയും കൊണ്ട് പോയ്കോളൂ.. ... രാവിലെ ഇങ്ങെത്തിയാൽ മതി..... ഒടുവിൽ മാളുവിന്റെ നിർബന്ധത്തിന് വഴങ്ങി ഹരിയും ഗായത്രിയും വീട്ടിലേക്ക് തിരിച്ചു... .....നീതൂ.... നല്ലോണം ശ്രദ്ധിക്കണം കേട്ടോ..... എന്തേലും ഉണ്ടേൽ ഉടൻ മമ്മിയെ വിളിക്കണം..... നീതുവിനെ ചട്ടം കെട്ടി കൊണ്ട് ഗായത്രി ഹരിയുടെ പിന്നാലെ പുറത്തേക്കിറങ്ങി..... .....ഹെയ്..... എന്താണു മാഷേ ഇങ്ങനെ മൗഡ് ഔട്ട് ആയിരിക്കുന്നത്?....മാളൂൻറെ കാര്യം ഓർത്താണോ?..... ഹരിയുടെ മുഖഭാവം കണ്ട് ഗായത്രി ചോദിച്ചു..... .... അതല്ല മോളെ..... വീട്ടിൽ മനു എത്തിയിട്ടുണ്ട്.... അവന്റെ ഒരു കൂട്ടുകാരനും ഉണ്ട്..... .... അതെപ്പോൾ?..... ... നമ്മൾ ഇറങ്ങുന്ന സമയത്ത് ഒരു ബൈക്ക് അകത്തേക്ക് പോകുന്നത് കണ്ടിരുന്നോ?..... .... ഇല്ല ഹരിയേട്ടാ.... ഞാൻ ശ്രദ്ധിച്ചില്ല... ....ഉം.....അതവർ ആയിരുന്നു.... .....അതിനു

💬 Comments

View all comments