Chapter Title : പുനർവിവാഹം 4
ഹരിയേട്ടൻ എന്തിനാ വിഷമിക്കുന്നത്?..... മനുവിന് ഈ വിവാഹം ഇഷ്ടമായിരുന്നില്ലേ?.... ....അവൻ എന്നും എന്റെ തലവേദന ആണ് ഗായത്രീ..... എല്ലാ വിധ ചീത്ത സ്വഭാവങ്ങളും ഉണ്ട്..... ഒട്ടും അനുസരണയും ഇല്ല...... ...ഉം...... സാരമില്ല.....ഹരിയേട്ടൻ വിഷമിക്കരുത്...... ഗിയർ പിടിച്ച അയാളുടെ ഇടതു കൈ തലോടിക്കൊണ്ട് ഗായത്രി പറഞ്ഞു... .....ഡാ....മനൂ..... ഇത് നോക്ക്..... ട്രാൻസാക്ഷൻ സക്സസ്ഫുൾ...... ... സംഭവം വൃത്തിയായി ഹാക്ക് ചെയ്തിട്ടുണ്ട്..... പത്ത് ലക്ഷം നിന്റെ അക്കൗണ്ടിൽ....... ലാപ്ടോപ്പ് അടച്ചു കൊണ്ട് രോഹൻ എഴുന്നേറ്റു. ..... താങ്ക്സ് ഡാ..... പിന്നെ എനിക്കു തോന്നുന്നത് ഡാഡി ഇതറിയുന്നതിന് മുമ്പ് ഇവിടെ നിന്നും വിട്ടാലോ എന്നാ.. ....ഹ.... അതെന്ത് വർത്തമാനമാ മാഷേ.... തന്റെ കാര്യം കഴിഞ്ഞപ്പോൾ ഞാൻ നേരത്തെ പറഞ്ഞതെല്ലാം മറന്നോ?..... ..... മറന്നതല്ല.... പക്ഷേ അത് മുഴുവനും ആക്സപ്ററ് ചെയ്യാൻ എനിക്ക് പറ്റില്ല. ..... ഓക്കേ....ഐ അണ്ടർസ്ററാൻറ്.... ..... നിന്റെ പെങ്ങളെയും നിന്റെ ഡാഡിയുടെ ചരക്കിനെയും ഒഴിവാക്കാം.... ബട്ട് നീതു......അവളെ എനിക്ക് കിട്ടിയേ പറ്റൂ...വേണേൽ നമുക്ക് ഷെയർ ചെയ്യാം..... ..... ഓക്കേ..... പക്ഷേ എങ്ങനെ?..... എന്താണ് നിന്റെ പ്ളാൻ?..... ..... ചെറിയ പെണ്ണല്ലേ.... ഒറ്റയ്ക്ക് കിട്ടിയാൽ അറ്റാക്ക് ചെയ്താൽ മതി.. .. ബട്ട് സിററുവേഷൻ ആണ് പ്രോബ്ലം... ...നീ കൂടെ നിന്നാൽ മതി.... രണ്ടുദിവസം നീ ഇവിടെ നിൽക്ക്.... അവളോട് നല്ല പോലെ അടുക്കാൻ നോക്കൂ..... ഞാൻ പുറത്ത് ഏതെങ്കിലും ഹോട്ടലിൽ താമസിക്കാം... ഒരു ചാൻസ് കിട്ടിയാൽ അപ്പോൾ സംഗതി നടത്തി സ്ഥലം വിടാം...... എന്തു പറയുന്നു?..... ......ശരി..... ...നീ കുറച്ച് പൊളൈററ് ആയിട്ടൊക്കെ പെരുമാറ്.... നിന്റെ ഡാഡിക്കും നിന്നിൽ ഒരു
💬 Comments
View all comments