Chapter Title : പുനർവിവാഹം 4
മാറ്റം ഉണ്ടെടോ.... ....അതേയോ..... ..... ഡാഡി...... എനിക്ക് മാപ്പ് തരണം.... ..... ഇനി ഒരിക്കലും ഞാൻ പഴയത് പോലെ ആവില്ല...... ഹരിയെ കെട്ടിപ്പിടിച്ച് മനു കരഞ്ഞു.. ..... സാരമില്ല മോനേ...... എനിക്ക് മനസ്സിലാകും..... ..... ആന്റിക് എന്നോട് പൊറുക്കാൻ പറ്റുമോ?.... ഗായത്രിയുടെ കൈകൾ പിടിച്ച് മനു ചോദിച്ചു.... അപകടം മണത്ത ദേവൻ പെട്ടെന്ന്തന്നെ അവനെ ചേർത്ത് പിടിച്ചു... .... മതി...മതി.... അധികം സെന്റി അടിക്കണ്ട..... പെട്ടെന്ന് നന്നായി വീട്ടിലേക്ക് വന്നാൽ മതി..... ..... ഒരു കുഴപ്പവും ഇല്ല മിസ്റ്റർ ഹരി... .... ഒരാഴ്ച കൂടി ഇവിടെ നിൽക്കട്ടെ...ഹീ വിൽ ബീ പെർഫെക്റ്റ്..... ഡോക്ടർ ചെറിയാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... ..... പാവം കുട്ടി..... പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറ്റിയാൽ മതിയായിരുന്നു.... മടക്ക യാത്രയിൽ ഗായത്രി ആത്മഗതം ചെയ്തു..... തിരികെ കാർ ഓടിച്ചത് ദേവൻ ആയിരുന്നു... അയാളുടെ വണ്ടി കേടായതിനാൽ അത് ഹോസ്പിറ്റലിൽ ഇട്ട് തിരിച്ചു ഹരിയുടെ കാറിൽ ആയിരുന്നു യാത്ര.... ....... വരൂ കയറിയിട്ട് പോകാം.... കാർ ആദ്യം ചെന്നത് ദേവന്റെ വീട്ടിൽ ആയിരുന്നു...... ലക്ഷ്മി സിറ്റൗട്ടിൽ ഇറങ്ങി വന്നതിനാൽ ഇരുവരും കാറിൽ നിന്നും ഇറങ്ങി...... സ്ത്രീകൾ ഇരുവരും അടുക്കളയിലേക്ക് ചെന്നപ്പോൾ ദേവനും ഹരിയും ബെഡ്റൂമിലേക്ക് കയറി.... .....ദേവാ.....മനു ഗായത്രിയോട് വല്ലതും ഏറ്റു പറഞ്ഞാൽ കുഴപ്പമാണ്..... .... അതെനിക്കറിയാം..... താൻ അതോർത്ത് ടെൻഷൻ ആവേണ്ട....അവൻ തിരിച്ചു വരുമ്പോൾ അങ്ങനെ ഒരു സംസാരമേ ഉണ്ടാവില്ല.... അത് ഞാനേറ്റു..... ......ഹോ..... ഒരാഴ്ചയായി തീ തിന്നുന്നു... ഇന്നാണ് ഒരു സമാധാനം ആയത്..... ഹരി കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു..... .... താൻ
💬 Comments
View all comments